March 25, 2017

അവരുടെ തടങ്കലില്‍, മരിച്ചു പോകണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു: പാകിസ്താന്‍ തടങ്കലില്‍ വെച്ച ഇന്ത്യന്‍ സൈനികന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

പാക് സൈന്യം തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പ്രതീക്ഷ നശിച്ച താന്‍ അവരോട് തന്നെ കൊല്ലണമെന്ന് അപേക്ഷിച്ചു. മരിക്കണമെന്ന് വരെ പ്രാര്‍ത്ഥിച്ചിരുന്നു. ചാവന്‍ അഭിമുഖത്തില്‍ പറഞ്ഞു. 22കാരനായ ചന്തു...

ഉറി ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് അല്ല, ലഷ്കര്‍ ഇ ത്വയിബയെന്ന് ദേശീയ അന്വേഷണ ഏജന്‍സി

ഉറി ഭീകരാക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് അല്ല, ലഷ്കര്‍ ഇ ത്വയിബയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഉറി...

ഉറി ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ തയ്ബ തന്നെ; തെളിവായി പാകിസ്താനിലെ ഈ പോസ്റ്ററുകള്‍

ഉറി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍ ഇ തയ്ബ ഏറ്റെടുത്തുകൊണ്ടുള്ള പോസ്റ്ററുകള്‍ പാകിസ്താനില്‍. പാക് പഞ്ചാബിലെ ഗുജ്രന്‍വാല സ്ട്രീറ്റിലാണ് ഉറി ഭീകരാക്രമണത്തിന്റെ...

ഉറിയിലെത്തിയ തീവ്രവാദികള്‍ നിയന്ത്രണരേഖയിലെ വൈദ്യുതിവേലി മറികടന്നത് ഇങ്ങനെ- സൈന്യത്തിന്റെ സുപ്രധാന കണ്ടെത്തല്‍

19 ജവാന്‍മാരുടെ രക്തസാക്ഷത്വത്തിന് വഴിവെച്ച ഉറി ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ സൈനിക ക്യാംപില്‍ പ്രവേശിച്ചത് ഏണിയുടെ സഹായത്തോടെ. അതിര്‍ത്തിയിലെ വൈദ്യുത...

ഇന്ത്യ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ കശ്മീരില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍: നവാസ് ഷെരീഫ്

കശ്മീര്‍ വിഷയത്തെ ഇന്ത്യ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. മേഖലയിലെ പ്രശ്‌നങ്ങള്‍ക്കൊക്കെ...

അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈനിക മേധാവി സന്ദര്‍ശനം നടത്തി

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈനിക മേധാവി സന്ദര്‍ശനം നടത്തി. പാക് അധീന കശ്മീരില്‍ കടന്ന് ഭീകരരുടെ സങ്കേതങ്ങള്‍ക്ക് നേരെ ഇന്ത്യന്‍...

‘പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തു, സൈനികരെ അപമാനിച്ചിട്ടില്ല’; വിവാദപ്രസംഗത്തില്‍ സുരക്ഷാവീഴ്ച മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്ന് എംവി ജയരാജന്‍

തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സിപിഐഎം സംസ്ഥാനക്കമ്മിറ്റിയംഗം എംവി ജയരാജന്‍. ഉറി ആക്രമണത്തില്‍ സുരക്ഷാ വീഴ്ചകളാണെന്ന് എന്‍ഐഎ കണ്ടെത്തിയതാണ്. ഇക്കാര്യം...

“ഉറിയിലെ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ സൈനികരും”; എംവി ജയരാജന്റെ പ്രസ്താവന വിവാദമാകുന്നു

ഇന്ത്യന്‍ സൈനികരുടെ ഉള്‍പ്പെടെ സഹായത്തോടെയാണ് ഉറിയില്‍ ഭീകരാക്രമണം നടന്നതെന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്റെ പ്രസ്താവന വിവാദത്തില്‍....

തിരിച്ചടിക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ല; ഇന്ത്യയെ ഉന്നം വെക്കുന്നവര്‍ക്ക് രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്‌

ഇന്ത്യയെ ഇങ്ങോട്ട് കയറി ആക്രമിച്ചാല്‍ തിരിച്ചടിക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍...

ഇന്ത്യയ്ക്കും പാകിസ്താനും ഒരുമിച്ച് നിന്ന് സമാധാനം സൃഷ്ടിക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു; പ്രതികരണവുമായി പാക് നടന്‍ ഫവാദ് ഖാന്‍

ലോകസമാധാനത്തിനായി ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ബോളിവുഡ് താരം ഫവാദ് ഖാന്‍. ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ വിട്ടുവെന്ന് വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ്...

സിനിമ നിരോധിച്ചാല്‍ രക്തസാക്ഷി കുടുംബങ്ങളുടെ ആശങ്കകള്‍ ഒഴിയുമോ: സൈനികന്റെ മകനായി അക്ഷയ് കുമാര്‍ ചോദിക്കുന്നു

പാക് കലാകാരന്മാര്‍ ഉള്‍പ്പെട്ട സിനിമകള്‍ നിരോധിച്ചാല്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ആശങ്കകള്‍ അവസാനിക്കുമോ എന്ന് ബോളിവുഡ് താരം അക്ഷയ്...

ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായാല്‍ തങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ബംഗ്ലാദേശ്

ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായാല്‍ തങ്ങളുടെ പിന്തുണ ഇന്ത്യയ്‌ക്കെന്ന് അയല്‍ രാജ്യമായ ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശിന്റെ ആഭ്യന്തര മന്ത്രിയായ അസാദുസ്സ്...

മോദിയുമായി നൂറു വ്യത്യാസങ്ങള്‍, എന്നാലിക്കാര്യത്തില്‍ മോദിക്കെന്റെ സല്യൂട്ട്; പാകിസ്താനെതിരെ രക്തം തിളയ്ക്കുന്നുവെന്നും കേജ്രിവാള്‍

സര്‍ജിക്കല്‍ അറ്റാക്കിംഗിനെ കുറിച്ച് പാകിസ്താന്‍ നടത്തുന്ന വാദങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍....

പഞ്ചാബിലെ അതിര്‍ത്തി ഗ്രാമത്തില്‍ മോദിക്ക് സന്ദേശവുമായി ബലൂണുകള്‍ പ്രത്യക്ഷപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സന്ദേശവുമായി രണ്ടു ബലൂണുകള്‍ കണ്ടെത്തി. ഉറുദുവിലാണ് സന്ദേശം എഴുതിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഭീകരാക്രമണം നടന്ന പഞ്ചാബിലെ ദീനാനഗറിലെ ഗേസല്‍...

‘തീവ്രവാദ പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണം’: പാകിസ്താനോട് റഷ്യ

രാജ്യത്ത് നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ ഫലപ്രദമായ നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കണമെന്ന് പാകിസ്താനോട് റഷ്യ. അതിര്‍ത്തിയില്‍ പാകിസ്താന്‍...

ഉറി ഭീകരാക്രമണത്തെക്കുറിച്ചുള്ള സൈന്യത്തിന്റെ അന്വേഷണം പുരോഗമിക്കുന്നു; ബ്രിഗേഡ് കമാന്ററെ സ്ഥാനത്ത് നിന്നും അടിയന്തിരമായി മാറ്റി

ഉറി ആക്രമണത്തെത്തുടര്‍ന്നുള്ള അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഉറി ബ്രിഗേഡ് കമാന്ററെ മാറ്റാന്‍ തീരുമാനിച്ചു....

കൊച്ചുമകൻ പാക് സൈന്യത്തിന്റെ പിടിയിലായെന്ന വാർത്ത കേട്ട ആഘാതത്തിൽ മുത്തശ്ശി മരിച്ചു

കൊച്ചു മകന്‍ പാകിസ്താന്‍ സൈന്യത്തിന്റെ പിടിയിലായെന്ന വാര്‍ത്ത കേട്ടതിന്റെ ആഘാതത്തില്‍ മുത്തശ്ശി മരിച്ചു. നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കിക്കല്‍...

‘ഞങ്ങള്‍ സൈനികരോട് അനാദരവ് കാട്ടാറില്ല’; സൈനികരുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച പാകിസ്താന് ഇന്ത്യയുടെ മറുപടി

പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനിടെ എട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന പാകിസ്താന്‍ മാധ്യമങ്ങളുടെ പ്രചാരണം വ്യാജമാണെന്ന്...

സാര്‍ക്കില്‍ ഒറ്റപ്പെട്ട് പാകിസ്താന്‍; സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും പിന്മാറി

ഇന്ത്യയ്ക്ക് പിന്നാലെ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും ശ്രീലങ്കയും പിന്‍മാറി. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമാബാദില്‍ വെച്ചും നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍...

നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യന്‍ സൈനികനീക്കം ശാസ്ത്രമുന്നേറ്റങ്ങളുടെ കരുത്തില്‍; മൂന്നാം കണ്ണുമായി വഴികാട്ടിയത് കാര്‍ട്ടോസാറ്റ് 2 സി

ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യം സൈന്യം നടത്തിയ മിന്നലാക്രമണം കൃത്യമായ പദ്ധതികളോടെയായിരുന്നുവെന്ന് വ്യക്തം. അത്യാധുനിക ആയുധങ്ങളാണ് ആക്രമണത്തിന് സ്‌പെഷ്യല്‍ ഫോഴ്‌സ് ഉപയോഗിച്ചത്....

DONT MISS