February 2, 2017

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വിരലടയാളത്തില്‍ അധിഷ്ഠിതമായ ആരോഗ്യ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

2017 - 18 കാലയിളവിലേക്കുള്ള പൊതു ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ച സുപ്രധാന പദ്ധതികളില്‍ ഒന്നാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആധാര്‍ കാര്‍ഡ് അധിഷ്ഠിതമായ സ്മാര്‍ട്ട് കാര്‍ഡുകള്‍...

കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് അവതരിപ്പിച്ച പൊതുബജറ്റ് ജനക്ഷേമപരമോ; നിങ്ങള്‍ക്കും പ്രതികരിക്കാം

കാര്‍ഷിക-ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കി മോദി സര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് കേന്ദ്രധനകാര്യ മന്ത്രി ഇന്ന് അവതരിപ്പിച്ചു. 92...

കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പരിഗണന ലഭിച്ചില്ല; സംസ്ഥാനത്തിന് നീതി നല്‍കാത്ത ബജറ്റെന്ന് പിണറായി വിജയന്‍

സംസ്ഥാനത്തിന് നീതി നല്‍കാത്ത ഒരു കേന്ദ്രബജറ്റാണ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റില്‍ ഉള്‍പ്പെടുത്താനായി കേരളം...

പുകയില ഉത്പ്പന്നങ്ങള്‍ക്ക് വിലകൂടും; ഡിജിറ്റല്‍വത്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ നികുതി ഇളവുകള്‍

ചരക്കുസേവന നികുതി ജൂലായില്‍ നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന പതിവ് രീതി ഇത്തവണത്തെ ബജറ്റില്‍...

കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായുള്ള ബജറ്റെന്ന് പ്രധാനമന്ത്രി; ബജറ്റില്‍ പ്രകടമാകുന്നത് അഴിമതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിബദ്ധത

രാജ്യത്തെ കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും ഗ്രാമീണ മേഖലയുടേയും ഉന്നമനം ലക്ഷ്യംവെച്ചുള്ള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരണത്തില്‍ സുതാര്യത വരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

രാഷ്ട്രീയ പാര്‍ട്ടികളുടെ പണപ്പിരിവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേന്ദ്രബജറ്റ് നിര്‍ദേശത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട്...

രാഷ്ട്രീയ പാര്‍ട്ടികളുടെ പണപ്പിരിവിന് നിയന്ത്രണം; പണമായി ഇനി 2000 രൂപ വരെ മാത്രമേ വാങ്ങാനാകൂ

രാഷ്ട്രീയ പാര്‍ട്ടികളുടെ പണപ്പിരിവിന് ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി കടിഞ്ഞാണിട്ടു. ഇനി മുതല്‍ പണമായി പരമാവധി 2000...

പണമിടപാടുകള്‍ക്ക് നിയന്ത്രണം; മൂന്ന് ലക്ഷത്തിന് മുകളില്‍ കറന്‍സി ഇടപാടുകള്‍ അനുവദിക്കില്ല: ആദായനികുതി നിരക്കില്‍ ഇളവ്

ആദായ നികുതി ദായകര്‍ക്ക് ആശ്വാസം നല്‍കിയും പണമിടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും ജെയ്റ്റ്‌ലിയുടെ ബജറ്റ് അവതരണം...

2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യം; സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ടവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ നിയമം നിര്‍മ്മിക്കുമെന്നും ജെയ്റ്റ്‌ലി

രാജ്യം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് മാറുക എന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിലൂന്നിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി...

പ്രതിരോധ മേഖലയ്ക്ക് 2.74 കോടി; മെഡിക്കല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് ജെയറ്റ്‌ലി

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് പ്രഖ്യാപനം ഇത്തവണയും നിരാശപ്പെടുത്തി. കേരളത്തിന് എയിംസ് ലഭിച്ചില്ല. ബജറ്റില്‍ പ്രഖ്യാപിച്ച എയിംസ് ഗുജറാത്തും...

മുതിര്‍ന്ന സഭാംഗത്തിന്റെ മരണത്തിനിടയിലും ബജറ്റ് അവതരിപ്പിച്ച നടപടി അനൗചിത്യമെന്ന് മുഖ്യമന്ത്രി

ലോക്‌സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബജറ്റ് അവതരണം നടത്തിയത് തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യവുമായിപ്പോയെന്ന് മുഖ്യമന്ത്രി...

തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി, റെയില്‍ വികസനത്തിന് 1, 34,000 കോടി

ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും ഗ്രാമീണ മേഖലയ്ക്കുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. പത്ത് ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ ലക്ഷ്യമിടുന്നെന്ന്...

കാര്‍ഷികമേഖലയ്ക്ക് ബജറ്റില്‍ പ്രത്യേക പരിഗണന: കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി അരുണ്‍ ജെയ്റ്റ്‌ലി

കാര്‍ഷികമേഖലയ്ക്ക് കേന്ദ്ര ബജറ്റില്‍ പ്രത്യേക പരിഗണന. കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി അരുണ്‍...

നോട്ട് അസാധുവാക്കല്‍ സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ച: അരുണ്‍ ജെയ്റ്റ്‌ലി

കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായാണ് രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതെന്ന് ബജറ്റ് പ്രസംഗത്തില്‍...

ബജറ്റ് അവതരണം തുടങ്ങി; ലോക്‌സഭ ഇ അഹമ്മദിന് അനുശോചനം രേഖപ്പെടുത്തി: നാളെ സഭ ഉണ്ടാകില്ല

കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുകയാണ്. ബജറ്റ് അവതരണത്തിന് മുന്നോടിയായി സഭ അന്തരിച്ച അംഗം...

ബജറ്റ് അല്‍പ്പസമയത്തിനകം; ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകതകളും പ്രതീക്ഷിക്കുന്ന ചില പ്രഖ്യാപനങ്ങളും

രാവിലെ 11 മണിക്ക് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി പൊതു ബജറ്റ് അവതരിപ്പിക്കും. പൊതു ബജറ്റിന്റെ ഭാഗമാണു ഇത്തവണ റെയില്‍വേ...

’15 ലക്ഷം അക്കൗണ്ടിലിട്ടില്ലെങ്കിലും, പ്രതിമാസം 1500 വെച്ച് വരും’; ബജറ്റില്‍ ആ സ്വപ്‌നപദ്ധതിക്ക് കാതോര്‍ത്ത് രാജ്യം

'അധികാരത്തിലെത്തി മാസങ്ങള്‍ക്കകം നിങ്ങളുടെ എല്ലാവരുടെയും അക്കൗണ്ടില്‍ 15ലക്ഷം രൂപയെത്തും'. തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദിയുടെ ഈ പ്രസംഗം ആരും മറക്കാനിടയില്ല. എവിടെ...

DONT MISS