August 2, 2017

യമനില്‍ കോളറ ബാധിതരുടെ ചികിത്സാ സഹായത്തിനുള്ള ആദ്യ ഗഡു 125 മില്യണ്‍ റിയാല്‍ സൗദി ഉടന്‍ കൈമാറും

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 3.32 ലക്ഷം കോളറ ബാധിതര്‍ യമനില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 250 മില്ല്യണ്‍ റിയാല്‍ കിരീടാവകാശി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു....

കുട്ടികളെ ഭയപ്പെടുത്തുന്നതിന് പകരം ബോധവല്‍ക്കരിക്കാം, ബാല പീഡനങ്ങള്‍ക്കെതിരെയുള്ള വീഡിയോയില്‍ പ്രതികരിച്ച് നടി റീമ കല്ലിങ്കല്‍

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ ഓരോ ദിനവും കൂടിവരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കു വേണ്ടത് ബോധവല്‍ക്കരണമാണ് എന്ന് തുറന്നു പറയുന്ന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്...

പട്ടിണി കാരണം മരിക്കാനിരിക്കുന്നത് 80,000 കുട്ടികള്‍; ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി യൂനിസെഫ്

കേള്‍ക്കുന്നവരില്‍ ഒരുപോലെ ആശങ്കയും ഞെട്ടലുമുണ്ടാക്കുന്ന മുന്നറിയിപ്പുമായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സംഘടനയായ യൂനിസെഫ് രംഗത്ത്. പട്ടിണി...

രാജ്യത്തെ ആദ്യ ‘ചൈല്‍ഡ് ഫ്രണ്ട്‌ലി സ്റ്റേറ്റ്’ പദവി നേടാന്‍ കേരളം

കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ചൈല്‍ഡ് ഫ്രണ്ടലി സ്റ്റേറ്റ് ആക്കാന്‍ യൂണിസെഫ്. കേരളത്തിലെ ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ യൂണിസെഫാണ് കേരളത്തിന്റെ...

അന്തരീക്ഷ മലിനീകരണം; പ്രതിവര്‍ഷം ലോകത്ത് മരിക്കുന്നത് ആറ് ലക്ഷം കുട്ടികള്‍

അന്തരീക്ഷ മലിനീകരണം മൂലം പ്രതിവര്‍ഷം ലോകത്ത് ആറ് ലക്ഷം കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. ലോകത്തില്‍ ഏഴില്‍ ഒരുകുട്ടിക്ക് അന്തരീക്ഷമലീനീകരണം മൂലമുള്ള...

അലപ്പോയില്‍ വീണ്ടും ആക്രമണം; 20 ലക്ഷം സിറിയന്‍ പൗരന്മാര്‍ കുടിവെള്ളമില്ലാതെ വലയുന്നുവെന്ന് യുഎന്‍

ശനിയാഴ്ച ആലപ്പോ നഗരത്തിലുണ്ടായ ബോംബാക്രമണത്തില്‍ പംബിങ്ങ് സ്റ്റേഷന്‍ തകര്‍ന്നതിനെ തുടര്‍ന്ന് 20 ലക്ഷം സിറിയന്‍ പൗരന്മാരാണ് വെള്ളമില്ലാതെ വലയുന്നതെന്ന് ഐക്യരാഷ്ട്ര...

ആഭ്യന്തര യുദ്ധംമൂലം 5 കോടിയിലധികം കുട്ടികള്‍ അഭയാര്‍ത്ഥികളാക്കപ്പെടുന്നുണ്ടെന്ന് യുണിസെഫ് റിപ്പോര്‍ട്ട്‌

രൂക്ഷമായ ആഭ്യന്തര യുദ്ധങ്ങളുടെയും പട്ടിണിയുടേയും പശ്ചാത്തലത്തില്‍ ലോകത്ത് 5 കോടിയിലധികം കുട്ടികള്‍ അഭയാര്‍ത്ഥികളാക്കപ്പെടുന്നുണ്ടെന്ന് യൂണിസെഫിന്റെ പുതിയ റിപ്പോര്‍ട്ട്.  ആഗോള തലത്തില്‍ സര്‍ക്കാരുകള്‍...

വെള്ളം ശേഖരിക്കാന്‍ സ്ത്രീകളും പെണ്‍കുട്ടികളും ചെലവഴിക്കുന്നത് 20 കോടി മണിക്കൂര്‍

ലോകത്തുടനീളമുള്ള സ്ത്രീകളും പെണ്‍കുട്ടികളും പ്രതിദിനം 20 കോടി മണിക്കൂര്‍ വെള്ളം ശേഖരിക്കാന്‍ ചെലവഴിക്കുന്നുവെന്ന് യുനിസെഫ്. ഇവരുടെ ജീവിതത്തിലെ വലിയൊരു ശതമാനം...

കൗമാരക്കാരുടെ ഇടയില്‍ എയ്ഡ്‌സ് ബാധിത മരണങ്ങള്‍ മൂന്നിരട്ടി വര്‍ദ്ധിച്ചതായി യൂനിസെഫ് റിപ്പോര്‍ട്ട്

കൗമാരക്കാരുെട ഇടയില്‍ ഏയ്ഡ്‌സ് മൂലമുള്ള മരണം മൂന്നിരട്ടി കൂടിയതായ് യൂനിസെഫ് റിപ്പോര്‍ട്ട്്. ഏയ്ഡ്‌സ് ബാധിച്ച് മരിക്കുന്ന കൗമാരക്കാരുടെ എണ്ണം കഴിഞ്ഞ...

മോശപ്പെട്ട ഓരോ ട്വീറ്റിനും ഒരു ഡോളര്‍ വീതം യുനിസെഫിനു നല്‍കി മുസ്ലീം യുവതിയുടെ മാതൃക

തനിക്കു ട്വിറ്ററില്‍ വരുന്ന മോശം ട്വീറ്റുകളില്‍ നിന്നും രക്ഷപ്പെടാന്‍ ആസ്‌ട്രേലിയയിലെ ഒരു മുസ്ലീം യുവതി കണ്ടെത്തിയ വഴി അല്‍പം വ്യത്യസ്തമാണ്....

ഇന്ത്യയില്‍ ശിശുമരണനിരക്ക് കൂടുന്നു: ആശങ്ക അറിയിച്ച് യൂണിസെഫ്

ഇന്ത്യയില്‍ ശിശുമരണനിരക്ക് ക്രമാതീതമായി ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യൂണിസെഫ്. മാതൃമരണനിരക്കും ഉയരുന്നതായി യൂണിസെഫ് ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ജനിക്കുന്ന 21 കുട്ടികളില്‍...

ആമിര്‍ ഖാന്‍ യൂണിസെഫ് ഗുഡ്‌വില്‍ അംബാസിഡര്‍

ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ സംഘടനയായ യൂണിസെഫിന്റെ ദക്ഷിണേഷ്യാ ഗുഡ്‌വില്‍ അംബാസഡര്‍ ആയി നിയമിച്ചു.യൂണിസെഫിന്റെ ദക്ഷിണേഷ്യാ മേഖല...

DONT MISS