
സുസ്ഥിര വികസന ലക്ഷ്യ സൂചിക: കേരളത്തിന് ഒന്നാംസ്ഥാനം
കേന്ദ്രഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഢാണ് ഒന്നാമത്. ഐക്യരാഷ്ട്ര സഭയുടെയും ഗ്ലോബല്‍ ഗ്രീന്‍ ഗ്രോത്ത് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സഹായത്തോടെയാണ് നീതി അയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്...

റോഹിങ്ക്യന്‍ മുസ്ലിമുകളുടെ പുനരധിവാസം സംബന്ധിച്ച ഉടമ്പടിയില്‍ ഐക്യരാഷ്ട്രസഭയും മ്യാന്മറും ഒപ്പുവെച്ചു. മ്യാന്മര് സൈന്യം നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്ന് ഏഴുലക്ഷത്തോളം പേരാണ്...

ജനീവ: ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി കൂട്ട ബലാംത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് യുഎന്‍. സംഭവം ഞെട്ടിക്കുന്നതാണെന്നാണ് യുഎന്‍ സെക്രട്ടറി...

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭീകരർ പാക്കിസ്ഥാനിൽ താമസിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭീകരരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്താനെന്ന ഇന്ത്യയുടെ...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത് ഉത്ദവ തലവനുമായ ഹാഫിസ് സയിദിനെ പാകിസ്താന് ഭീകരനായി പ്രഖ്യാപിച്ചു. ഇയാളെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍...

ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഭീഷണിയെ പ്രതിരോധിക്കാന്‍ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം യുഎന്നില്‍ എതിരില്ലാതെ പാസായി. ...

ജറുസലേം വിഷയത്തില്‍ യുഎന്‍ പൊതുസഭയില്‍ അമേരിക്ക ഒറ്റപ്പെട്ടുപോയ സംഭവം തങ്ങള്‍ക്ക് മറക്കാന്‍ കഴിയുന്നതല്ലെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ....

സഹപ്രവര്‍ത്തകരുടെ വെടിയേറ്റിട്ടും അയല്‍രാജ്യമായ ദക്ഷിണകൊറിയയിലേക്ക് ഓടി രക്ഷപെട്ട ഉത്തരകൊറിയന്‍ സൈനികന്റെ ദൃശ്യം ഏറെ വൈറലായതിനൊപ്പം ഉത്തരകൊറിയന്‍ സൈന്യത്തിന്റെ ദൈന്യതയെക്കുറിച്ചുള്ള തെളിവുമാണെന്ന് ...

1970 മുതല്‍ രാജ്യം ഈ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ആണവായുധം കൈയില്‍ വെക്കാന്‍ എല്ലാവിധ അവകാശവും തങ്ങള്‍ക്കുണ്ടെന്നും ഉത്തരകൊറിയന്‍ പ്രതിനിധി...

റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ സൈനീകനടപടി നടക്കുന്ന പ്രദേശത്തേയ്ക്ക് യുഎന്‍ സംഘത്തിന്റെ സന്ദര്‍ശനത്തിന് മ്യാന്മര് അനുമതി നിഷേധിച്ചു. റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ രൂക്ഷമായി വേട്ടയാടപ്പെടുന്ന...

യുഎന്‍ പൊതു സഭയില്‍ വ്യാജ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎന്‍ പൊതു സഭാ പ്രസിഡന്റ് മിറോസ്ലാവ് ലാജ്കാക്ക്....

കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിക്കാന്‍ യുഎന്നില്‍ പാക് പ്രതിനിധി തെറ്റായ ചിത്രം ഉര്‍ത്തിക്കാട്ടി നാണം സംഭവത്തിന് പിന്നാലെ പാകിസ്താന്...

ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ പേരില്‍ യുഎന്നില്‍ ഇന്ത്യ നടത്തിയ ശക്തമായ വിമര്‍ശനത്തിന് മറുപടിയുമായി കശ്മീരില്‍ ഇന്ത്യ നടത്തുന്ന പെല്ലറ്റ് ആക്രമണത്തിന്റെ ദൃശ്യവുമായി...

ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ പേരില്‍ യുഎന്നില്‍ ഇന്ത്യ നടത്തിയ ശക്തമായ വിമര്‍ശനത്തിന് മറുപടിയുമായി പാകിസ്താന്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പറഞ്ഞ...

ഇന്ത്യക്കെതിരേ ആണവായുധ ഭീഷണി മുഴക്കുകയും ഇന്ത്യ ശീതയുദ്ധതന്ത്രം പയറ്റുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്ത പാകിസ്താന് പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ മറുപടി. ന്യൂയോര്‍ക്കില്‍ നടന്ന...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപെടുന്നതിന് റഷ്യ ശ്രമിച്ചെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലി. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍...

ഉത്തര കൊറിയയെ പിന്തുണക്കുന്ന ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങളുടെ നടപടിയെയും അമേരിക്ക രൂക്ഷമായി വിമര്‍ശിച്ചു. മിസൈല്‍ വിക്ഷേപണത്തെ അപലപിക്കണം ഈ...

ന്യൂയോര്‍ക്ക് : ഏഴുവര്‍ഷത്തിനകം ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തെ ഒന്നാമത്തെ രാജ്യമാകും. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹ്യവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യം...

അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ജഡ്ജിയായി ജസ്റ്റീസ് ദല്‍വീര്‍ ഭണ്ഡാരിയെ ഇന്ത്യ വീണ്ടും നിര്‍ദേശിച്ചു. 2012 ഏപ്രില്‍ മുതല്‍ ഐസിജെയില്‍...

ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയിലേക്ക് കേരളത്തെ തെരഞ്ഞെടുത്തായി മുഖ്യമന്ത്രി പിണറായി വിജയന്.കേരളത്തെ പട്ടിണി രഹിത സംസ്ഥാനമാക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക്...