September 2, 2018

പുതിയ ഹിജ്റ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിക്കാന്‍ ഇനി ഒമ്പത് ദിവസം മാത്രം ബാക്കി

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു മാസം നേരത്തേയാണ് ഇത്തവണ ഉംറ സീസണ്‍ ആരംഭിക്കുന്നത്. മുന്‍ കാലങ്ങളില്‍ സഫര്‍ മാസം മുതലാണ് ഉംറ സീസണ്‍ ആരംഭിച്ചത്....

ഉംറ കര്‍മ്മം കഴിഞ്ഞ് തീര്‍ത്ഥാടകര്‍ സൗദിയില്‍ തങ്ങുന്നു; ഉംറ സേവന കമ്പനികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് സൗദി

ഉംറ കര്‍മ്മം കഴിഞ്ഞ് കൃത്യ സമയത്ത് തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍നിന്നും തിരികെ പോകാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഏതാനും ഉംറ സേവന...

ഇനി 500 റിയാലിലും ഉംറ ചെയ്യാം; പുതിയ പദ്ധതിയുമായി സൗദി അധികൃതര്‍

500 റിയാലുണ്ടായാലും ഉംറ ചെയ്യാനുള്ള പദ്ധതി സൗദി അധികൃതര്‍ പ്രഖ്യാപിച്ചു. അഞ്ച് ദിവസം കൊണ്ട് ഉംറ ചെയ്തു മടങ്ങുവാന്‍ ലക്ഷ്യമിടുന്നവര്‍ക്കാണ്...

ഉംറ തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു: മക്കയിലെ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞത് മക്കയിലെ ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. അതേസമയം, ഇന്ത്യക്കാര്‍ക്ക് അനുവദിച്ച ഉംറ...

റിയാദില്‍ പെട്രോള്‍ ടാങ്കറും ബസും കൂട്ടിയിടിച്ച് 15 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു

റിയാദില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ട ബസ് പെട്രോള്‍ ടാങ്കറുമായി കൂട്ടിയിടിച്ച് 15 ഉംറ തീര്ഥാറടകര്‍ മരിച്ചു. ആറു മലയാളികള്‍ ഉള്‍പ്പെടെ...

നിര്‍ധനരായ മുസ്‌ലിംങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗദിയുടെ സഹായനിധി ഒരുങ്ങുന്നു

ഉംറ മേഖലയില്‍ നിന്നുളള പ്രത്യേക വരുമാനം ഉപയോഗിച്ച് കൊണ്ട് സൗദി അറേബ്യ സഹായ നിധി സ്ഥാപിക്കുന്നു. ലോക രാജ്യങ്ങളിലെ നിര്‍ധനരായ...

ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളും സന്ദര്‍ശിക്കുന്നതിന് അനുമതി

ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളും സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കി. നിലവില്‍ മക്കയും മദീനയും ജിദ്ദയും മാത്രം സന്ദര്‍ശിക്കുന്നതിനാണ്...

ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ഒരു മരണം

ദമാമില്‍ നിന്നും മക്കയിലേക്ക് ഉംറ തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസ്് അപകടത്തില്‍പെട്ട് ഒരാള്‍ മരിക്കുകയും പതിനെട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ...

ഉംറ തീര്‍ത്ഥാടനത്തിന് മുന്‍പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ശൂറാ കൗണ്‍സില്‍

ഉംറ തീര്‍ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഹറം അതോറിറ്റിയോട് സൗദി ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു....

വിശുദ്ധ കഅ്ബക്കു ചുറ്റുമുള്ള മതാഫ് വികസനം പൂര്‍ത്തിയാവുന്നു

മക്ക: ലോക മുസ്‌ലീങ്ങളുടെ ആരാധനാ ദിശയായ വിശുദ്ധ കഅ്ബക്കു ചുറ്റും പ്രദക്ഷിണം ചെയ്യുന്ന മതാഫിന്റെ വികസന പ്രവൃത്തി 95 ശതമാനവും...

ഒബാമയുടെ മുത്തശ്ശി ഉംറ കര്‍മ്മം നിര്‍വഹിച്ചു

മക്ക : അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മുത്തശ്ശി സാറ ഉമര്‍ ഉംറ കര്‍മ്മം നിര്‍വഹിച്ചു. സാറാ ഉമറിന്റെ മകനും...

ഇറാന്‍ ഈ വര്‍ഷത്തെ ഉംറ തീര്‍ത്ഥാടനം ഒഴിവാക്കി

ഇറാന്‍ ഈ വര്‍ഷത്തെ ഉംറ തീര്‍ത്ഥാടനം ഒഴിവാക്കി. രണ്ട് ഇറാനിയന്‍ തീര്‍ത്ഥാടകരെ ജിദ്ദ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു എന്നാരോപിച്ചാണ് ഇറാന്‍ ഉംറ...

ഉംറ കര്‍മ്മത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജിദ്ദ: വിശുദ്ധ ഉംറ കര്‍മ്മത്തിനെത്തുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഹറം കാര്യാലയ മേധാവികള്‍ അറിയിച്ചു. ഈ മാസം...

ഉംറ വിസയുടെ കാലാവധി രണ്ടാഴ്ചമാത്രം

ജിദ്ദ: ഇത്തവണ ഉംറ വിസയുടെ കാലാവധി രണ്ടാഴ്ച മാത്രമായി പരിമിതപ്പെടുത്താന്‍ ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു.  വിശുദ്ധനഗരത്തിലേയും പരിസരങ്ങളിലേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍...

DONT MISS