വിമത കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി; കരിമണ്ണൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

ധാരണപ്രകാരം രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം. എന്നാല്‍ കോണ്‍ഗ്രസുകാരനായ ദേവസ്യയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചി...

റെയിവെ വികസനത്തിലെ അവഗണന; ദില്ലി റെയില്‍ ഭവന് മുന്നില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധ ധര്‍ണ്ണ

ധര്‍ണ്ണ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ എല്‍ഡിഎഫ് എംപിമാരും ധര്‍ണ്ണ നടത്തിയിരുന്നു....

ഇടുക്കി ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

കസ്തൂരി രംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കുക. നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ...

ഇടുക്കി ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി...

കേരളത്തിലെ യുഡിഎഫിന്റെ രാഷ്ട്രീയം ഏറ്റവും വലിയ തകര്‍ച്ചയിലാണെന്ന് എംഎം മണി

ഇപ്പോള്‍ പരസ്യമായ വിഴുപ്പലക്കലാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യുവ എംഎല്‍എമാരെല്ലാം ഉമ്മന്‍ചാണ്ടിയുടേയും, എംഎം ഹസന്റെയും രമേശ് ചെന്നിത്തലയുടേയും വഴിപിഴച്ച നീക്കത്തിനെതിരെ...

സുരേഷ് കുറുപ്പിന്റെ പരാതി തള്ളി, ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു

നാമനിര്‍ദേശപത്രികയുടെ രണ്ടാം ഭാഗത്തില്‍ ഇരട്ടപ്പദവി വഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നാണ് ജോസ് കെ മാണി ഉത്തരം നല്‍കിയിരിക്കുന്നത്. ഇരട്ടപ്പദവി...

കോണ്‍ഗ്രസുകാര്‍ക്ക് സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ പാണക്കാട് പോയി നിവേദനം നല്‍കേണ്ട ഗതികേടാണെന്ന് കോടിയേരി

കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കുമ്പോഴും ഹൈക്കമാന്‍ഡ് മുസ്‌ലിം ലീഗിന്റെ നിര്‍ദേശം പരിഗണിക്കുമെന്നുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗുകാര്‍ക്ക് മുന്നില്‍ വിനയാന്വിതരായി നില്‍ക്കുന്നത്. ...

ചാഞ്ചാട്ടക്കാരനെന്ന് വിളിച്ചത് വിലകുറഞ്ഞ നടപടിയായിപ്പോയി: സുധീരന് കെഎം മാണിയുടെ മറുപടി

മാണിയുടേത് ചാഞ്ചാട്ട രാഷ്ട്രീയമാണെന്നും മാണിയുടെ രാഷ്ട്രീയ വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ നഷ്ടമായെന്നുമായിരുന്നു വിഎം സുധീരന്റെ വിമര്‍ശനം. മാണി ഒ...

‘താത്കാലിക വികാരപ്രകടനമല്ല, ദീര്‍ഘ ദൃഷ്ടിയാണ് നേതാക്കള്‍ക്ക് വേണ്ടത്’; കോണ്‍ഗ്രസും ലീഗും ചേര്‍ന്നാല്‍ യുഡിഎഫ് ആവില്ലെന്ന് പികെ ഫിറോസ്

പൂര്‍വികരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രൂപപ്പെട്ട മുന്നണിയിലിരുന്ന് അതിന്റെ ആനുകൂല്യം നുകരുകയും പ്രതിസന്ധിയുണ്ടാവുമ്പോള്‍ അടിയില്‍ നിന്ന് മാന്തുകയും ചെയ്യുന്ന പ്രവണത ഒട്ടും...

ജോസ് കെ മാണി യുഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥി; എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ ശവപ്പെട്ടിയും റീത്തും വച്ചു

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയിലെ ഒറ്റുകാരാണ് എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പ്രവര്‍ത്തകരുടെ മനസില്‍ രണ്ടുപേരും മരിച്ചതായും പോസ്റ്ററില്‍ പറയുന്നു....

മാണിയുടെ കൂടുമാറ്റം, തദ്ദേശസ്ഥാപനങ്ങളില്‍ വീണ്ടും ഭരണമാറ്റം വരും

പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിക്ക് ഇന്ന് തന്നെ രാജിക്കത്ത് കൈമാറുമെന്ന് സഖറിയാസ് കുതിരവേലി പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത പാലിക്കുന്നതിനും മുന്നണി...

കോണ്‍ഗ്രസ് നാശത്തിലേക്ക്: തുറന്നടിച്ച് സുധീരന്‍, യുഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

രാഷ്ട്രീയകാര്യ സമിതിയിലാണ് രാഷ്ട്രീയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത്. മാണിയെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ചര്‍ച്ച ഇതില്‍ നടന്നിരുന്നു...

മാണി യുഡിഎഫില്‍ തിരിച്ചെത്തി, രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും

രാജ്യസഭാ സീറ്റ് പാര്‍ട്ടിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് കാണിച്ച സന്മനസിന് നന്ദിയുണ്ടെന്ന് മാണി പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കുമെന്ന്...

കോണ്‍ഗ്രസില്‍ കൊടുങ്കാറ്റ്; യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

രാജ്യ സഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമാവുകയാണ്...

മാണിക്ക് രാജ്യസഭാ സീറ്റ്: പ്രതിഷേധവുമായി ആറ് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു

രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​നു ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ യു​വ കോണ്‍ഗ്രസ്‌ എം​എ​ൽ​എ​മാ​ർ രം​ഗ​ത്ത്. തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​റ് എം​എ​ൽ​എ​മാ​ർ കോ​ൺ​ഗ്ര​സ്...

യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്? കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദം, പിന്നില്‍ ലീഗ്

സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പിജെ കുര്യന്‍ രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്തെഴുതിയിട്ടുണ്ട്. തനിക്ക് സീറ്റ് ലഭിച്ചില്ലെങ്കിലും കേരളാ...

പദവി ഒഴിയാന്‍ സന്നദ്ധമല്ലെന്ന് പ്രഖ്യാപിച്ച് നേതാക്കള്‍; പാര്‍ട്ടി പറഞ്ഞാല്‍ മാറാമെന്ന് പിജെ കുര്യന്‍, ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പിപി തങ്കച്ചന്‍

മുതിര്‍ന്ന നേതാക്കള്‍ പദവികളൊഴിയണമെന്ന കോണ്‍ഗ്രസ് യുവ എംഎല്‍എമാരുടെ ആവശ്യം നിരാകരിച്ച് പിജെ കുര്യന്‍ എംപിയും യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും....

ഇടതിന്റെ രാജ്യസഭാ സീറ്റുകളിലേക്ക് സിപിഐഎമ്മും സിപിഐയും മത്സരിക്കും

കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് സിപിഐഎമ്മും സിപിഐയും മത്സരിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇത്...

ചെങ്ങന്നൂരില്‍ ചെങ്കൊടി പാറി: റെക്കോര്‍ഡ് വിജയം കുറിച്ച് സജി ചെറിയാന്‍, ഭൂരിപക്ഷം 20,956

പത്ത് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും വ്യക്തമായ ലീഡാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ലഭിച്ചത്. മുളക്കുഴ പഞ്ചായത്തിലാണ് എല്‍ഡിഎഫിന് ഏറ്റ...

ചരിത്രവിജയം ഉറപ്പിച്ച് സജി ചെറിയാന്‍; എല്‍ഡിഎഫ് ആഹ്ലാദപ്രകടനം തുടങ്ങി

വോട്ടെണ്ണല്‍ പകുതി മാത്രമെ കഴിഞ്ഞിട്ടുള്ളൂ എങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രവര്‍ത്തകര്‍ ലഡു വിതരണവും ...

DONT MISS