November 14, 2018

മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും; അതൃപ്തി രേഖപ്പെടുത്തി മുല്ലപ്പള്ളി

സമാധാനം തകര്‍ക്കുന്ന ഒന്നും ശബരിമലയില്‍ ഉണ്ടാകരുത് എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്....

യുഡിഎഫ് ജില്ലാതല നേതൃത്വ കണ്‍വെന്‍ഷന് ഇന്ന് തുടക്കമാകും

കാഞ്ഞങ്ങാട് വ്യാപാരി ഭവനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും...

ഇന്ധന വിലവര്‍ധനവിന് എതിരെ കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മികച്ച പ്രതികരണം; മോദി ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

നരേന്ദ്ര മോഡി സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം എന്ന് റാലിയെ അഭിസംബോധന ചെയ്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്...

ദുരിതബാധിതര്‍ക്കായി ശേഖരിച്ച വസ്തുക്കള്‍ യുഡിഎഫ് പൂഴ്ത്തിവച്ചുവെന്നാരോപണം; മുക്കത്ത് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

ശേഖരിച്ച സാധനങ്ങള്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. എന്നാല്‍ ഡിവൈഎഫ്‌ഐയുടേത് സമരാഭാസമെന്നാണ് യുഡിഎഫിന്റെ പ്രതികരണം....

യുഡിഎഫിന്റെ അവിശ്വാസത്തെ എല്‍ഡിഎഫ് പിന്തുണച്ചു; എന്‍മകജെ പഞ്ചായത്തില്‍ ബിജെപിയ്ക്ക് ഭരണം നഷ്ടമായി

നേരത്തെ യുഡിഎഫ് അവശ്വാസപ്രമേയം കൊണ്ടു വന്നിരുന്നുവെങ്കിലും സിപിഐഎം അംഗങ്ങള്‍ വിട്ടു നിന്നതോടെ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ...

യുഡിഎഫ് പിന്തുണയില്‍ സിപിഐഎമ്മിന്റെ അവിശ്വാസപ്രമേയം പാസായി; കാറഡുക്ക പഞ്ചായത്തില്‍ ബിജെപിയ്ക്ക് ഭരണം നഷ്ടമായി

സിപിഐഎം നീക്കത്തെ യുഡിഎഫ് പിന്തുണച്ചതോടെയാണ് അവിശ്വാസപ്രമേയം പാസ്സായത്. യുഡിഎഫിന്റെ പ്രാദേശിക നേതൃത്വം കൈക്കൊണ്ട തീരുമാ...

വിഎം സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവച്ചു

കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കിയ സംഭവത്തില്‍ കെപിസിസി നേതൃത്വത്തിനെതിരെ സുധീരന്‍ ...

കോണ്‍ഗ്രസ് ബന്ധം വിടില്ല, യുഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കും; കോടിയേരിയുടെ ക്ഷണം തള്ളി ആര്‍എസ്പി

യുഡിഎഫ് വിട്ടുവന്നാല്‍ ആര്‍എസ്പിയെ എല്‍ഡിഎഫ് സ്വീകരിക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. ആര്‍എസ്പി കേരളഘടകത്തിന്റെ നിലപാട് മാറ്റണ...

പൊന്നാനി നിലനിര്‍ത്താന്‍ അരയും തലയും മുറുക്കി മുസ്‌ലിം ലീഗ്; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുന്‍പ്തന്നെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിച്ച് പൊന്നാനി മണ്ഡലം

ലോക്‌സഭാ മണ്ഡലങ്ങളില്‍ നടത്തുന്ന പ്രചരണ കണ്‍വെന്‍ഷനുകള്‍ക്ക് ഇന്നലെ പൊന്നാനി മണ്ഡലത്തില്‍ ലീഗ് തുടക്കം കുറിച്ചു....

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ രണ്ട് സ്റ്റാന്റിംഗ് കമ്മറ്റികളില്‍ യുഡിഎഫിന് വിജയം

എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സഹീദ ബാലറ്റ് പേപ്പറില്‍ ശരിയായി രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. അംഗങ്ങള്‍ വരണാധികാരിയെ നികൃഷ്ട...

വിമത കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി; കരിമണ്ണൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

ധാരണപ്രകാരം രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം. എന്നാല്‍ കോണ്‍ഗ്രസുകാരനായ ദേവസ്യയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചി...

റെയിവെ വികസനത്തിലെ അവഗണന; ദില്ലി റെയില്‍ ഭവന് മുന്നില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധ ധര്‍ണ്ണ

ധര്‍ണ്ണ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ എല്‍ഡിഎഫ് എംപിമാരും ധര്‍ണ്ണ നടത്തിയിരുന്നു....

ഇടുക്കി ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

കസ്തൂരി രംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കുക. നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ...

ഇടുക്കി ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി...

കേരളത്തിലെ യുഡിഎഫിന്റെ രാഷ്ട്രീയം ഏറ്റവും വലിയ തകര്‍ച്ചയിലാണെന്ന് എംഎം മണി

ഇപ്പോള്‍ പരസ്യമായ വിഴുപ്പലക്കലാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യുവ എംഎല്‍എമാരെല്ലാം ഉമ്മന്‍ചാണ്ടിയുടേയും, എംഎം ഹസന്റെയും രമേശ് ചെന്നിത്തലയുടേയും വഴിപിഴച്ച നീക്കത്തിനെതിരെ...

സുരേഷ് കുറുപ്പിന്റെ പരാതി തള്ളി, ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു

നാമനിര്‍ദേശപത്രികയുടെ രണ്ടാം ഭാഗത്തില്‍ ഇരട്ടപ്പദവി വഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നാണ് ജോസ് കെ മാണി ഉത്തരം നല്‍കിയിരിക്കുന്നത്. ഇരട്ടപ്പദവി...

കോണ്‍ഗ്രസുകാര്‍ക്ക് സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ പാണക്കാട് പോയി നിവേദനം നല്‍കേണ്ട ഗതികേടാണെന്ന് കോടിയേരി

കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കുമ്പോഴും ഹൈക്കമാന്‍ഡ് മുസ്‌ലിം ലീഗിന്റെ നിര്‍ദേശം പരിഗണിക്കുമെന്നുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗുകാര്‍ക്ക് മുന്നില്‍ വിനയാന്വിതരായി നില്‍ക്കുന്നത്. ...

ചാഞ്ചാട്ടക്കാരനെന്ന് വിളിച്ചത് വിലകുറഞ്ഞ നടപടിയായിപ്പോയി: സുധീരന് കെഎം മാണിയുടെ മറുപടി

മാണിയുടേത് ചാഞ്ചാട്ട രാഷ്ട്രീയമാണെന്നും മാണിയുടെ രാഷ്ട്രീയ വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ നഷ്ടമായെന്നുമായിരുന്നു വിഎം സുധീരന്റെ വിമര്‍ശനം. മാണി ഒ...

‘താത്കാലിക വികാരപ്രകടനമല്ല, ദീര്‍ഘ ദൃഷ്ടിയാണ് നേതാക്കള്‍ക്ക് വേണ്ടത്’; കോണ്‍ഗ്രസും ലീഗും ചേര്‍ന്നാല്‍ യുഡിഎഫ് ആവില്ലെന്ന് പികെ ഫിറോസ്

പൂര്‍വികരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രൂപപ്പെട്ട മുന്നണിയിലിരുന്ന് അതിന്റെ ആനുകൂല്യം നുകരുകയും പ്രതിസന്ധിയുണ്ടാവുമ്പോള്‍ അടിയില്‍ നിന്ന് മാന്തുകയും ചെയ്യുന്ന പ്രവണത ഒട്ടും...

ജോസ് കെ മാണി യുഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥി; എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ ശവപ്പെട്ടിയും റീത്തും വച്ചു

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയിലെ ഒറ്റുകാരാണ് എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പ്രവര്‍ത്തകരുടെ മനസില്‍ രണ്ടുപേരും മരിച്ചതായും പോസ്റ്ററില്‍ പറയുന്നു....

DONT MISS