ഖത്തര്‍ തീവ്രവാദത്തിന്റെ സ്‌പോണ്‍സറെന്ന് ആരോപിച്ച് സൗദി, യുഎഇ, ബഹറിന്‍ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചു

ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ച് മറ്റ് അറബ് രാജ്യങ്ങള്‍ രംഗത്ത്. സൗദി അറേബ്യ, ബഹറിന്‍, ഈജിപ്റ്റ്, യുഎഇ എന്നീ നാല്...

സുരക്ഷാ കാരണങ്ങള്‍ നിരത്തി രാജ്യാന്തര വിമാനങ്ങളില്‍ ലാപ്പ്‌ടോപ് നിരോധിക്കാന്‍ ഒരുങ്ങി അമേരിക്ക

സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇനി വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ലാപ്പ്‌ടോപ് കൊണ്ട് പോവുന്നത് നിരോധിക്കുന്നതിനെ കുറിച്ച് ആലോചനയിലുണ്ടെന്ന് യുഎസ്...

യുഎഇയില്‍ 5ജി പരീക്ഷിച്ചു; ഉടന്‍തന്നെ വ്യാപകമാക്കാന്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികള്‍

ജിയോ ആഞ്ഞടിച്ചത് 4ജി വേഗത വച്ചുനീട്ടിക്കൊണ്ടാണെങ്കില്‍ ഒരു 4 വര്‍ഷം മുമ്പ് മൊബൈല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനികള്‍ മൊബൈല്‍ ഉപഭോക്താക്കളെ...

മുംബൈയിലെ ചികിത്സ കഴിഞ്ഞു; ഇമാന്‍ അഹമ്മദ് നാളെ യുഎഇയിലേക്ക്

ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതി എന്ന് വിലയിരുത്തപ്പെട്ട ഇമാന്‍ അഹമ്മദിന്റെ മുംബൈയിലെ ചികിത്സ പൂര്‍ത്തിയായി. ഇമാനെ നാളെ രാവിലെ 10.30...

യുഎഇയിലെ സ്‌കൂള്‍ ബസുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി

യുഎഇയിലെ സ്‌കൂള്‍ ബസുകള്‍ക്ക് പുതിയ ഫെഡറല്‍ ലാന്‍ഡ് ആന്റ് മാരിടൈം അതോറിറ്റി മാനദണ്ഡങ്ങള്‍ പുറത്തിറക്കി. സ്‌കൂള്‍ ബസുകള്‍ ഇനിമുതല്‍ മറ്റൊരു...

സൊമാലിയയുടെ പട്ടിണിയകറ്റാന്‍ കരുണയുടെ കരങ്ങളുമായി യുഎഇ; പൊതുജനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ പലവഴികള്‍

ദുബായ്: പട്ടിണികൊണ്ടും പ്രകൃതി വിഭവങ്ങളുടെ കുറവിനാലും പൊറുതിമുട്ടുന്ന സൊമാലിയയെ സഹായിക്കാന്‍ കരുണയുടെ കരങ്ങളുമായി ദുബായ്....

യുഎഇയിലെ ദേശിയ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനിയായ ദമാന്റെ സേവനം ഇനി എമിറേറ്റ്‌സ് ഐഡി വഴി

യുഎഇയിലെ ദേശിയ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനിയായ ദമാന്റെ സേവനം ഇനി എമിറേറ്റ്‌സ് ഐഡി വഴി. ആശുപത്രികളിലും ഫാര്‍മസികളിലും എമിറേറ്റ്‌സ് ഐഡി...

ഐബിഎംസി ഇന്ത്യ-യുഎഇ ബിസിനസ് ഫെസ്റ്റിന് ദുബായിയില്‍ തു ടക്കം; ഇരുരാജ്യങ്ങളിലേയും നിക്ഷേപവ്യവസായ സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകളും സെമിനാറുകളും ബിസിനസ് ഫെസ്റ്റില്‍ സംഘടിപ്പിക്കും

യുഎഇയില്‍ എമ്പാടുമായി നടക്കുന്ന ഐബിഎംസി ഇന്ത്യ-യുഎഇ ബിസിനസ് ഫെസ്റ്റിന് ദുബായിയില്‍ തുടക്കം. ഇരുരാജ്യങ്ങളിലേയും നിക്ഷേപവ്യവസായ സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകളും സെമിനാറുകളും...

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റില്‍ ജനജീവിതം സ്തംഭിച്ചു. നാളെയും കൂടി സമാനമായ അന്തരീക്ഷം തുടരും

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റില്‍ ജനജീവിതം സ്തംഭിച്ചു. നാളെയും കൂടിരാജ്യത്ത് സമാനമായ അന്തരീക്ഷം തുടരും എന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്....

‘ഗള്‍ഫിന്റെ ശീലം മാറ്റുമോ അലമാര?’; പ്രതീക്ഷയോടെ പ്രവാസി മലയാളികള്‍

സണ്ണിവെയ്ന്‍-മിഥുന്‍ മാനുവല്‍ ചിത്രം അലമാരയുടെ വേള്‍ഡ് പ്രമീയര്‍ ദുബായ്‌യില്‍ നടന്നു. മലയാള സിനിമ കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് ഒപ്പം യുഎഇയില്‍...

അബുദാബിയിലെ കിഴക്കന്‍പടിഞ്ഞാറന്‍ മേഖലകളുടെ പേരുകളില്‍ മാറ്റം

യുഎഇ തലസ്ഥാനമായ അബുദാബിയിലെ കിഴക്കന്‍പടിഞ്ഞാറന്‍ മേഖലകളുടെ പേരുകളില്‍ മാറ്റം. കിഴക്കന്‍ മേഖല അല്‌ഐനന്‍ മേഖല എന്നാകും ഇനി അറിയപ്പെടുക. പേരുമാറ്റത്തിന്...

ഇന്ത്യന്‍ റെയില്‍വേ ആധൂനീകരിക്കുന്നതിന്റെ ഭാഗമായി യുഎഇയില്‍ നിന്ന് ഇന്ത്യ നിക്ഷേപം തേടി

ദുബായ്: ഇന്ത്യന്‍ റെയില്‍വേ ആധൂനീകരിക്കുന്നതിന്റെ ഭാഗമായി യുഎഇയില്‍ നിന്ന് ഇന്ത്യ നൂറ്റിനാല്‍പ്പത് ലക്ഷം കോടി രൂപയുടെ നിക്ഷേപം തേടിയതായി കേന്ദ്ര...

ഈ വാരാന്ത്യത്തിലും യുഎഇയില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അബുദാബിയില്‍ നാളെ അഞ്ച് ദിവസത്തേക്ക് അസ്ഥിരമായ കാലാവസ്ഥക്കാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വെള്ളി ശനി ദിവസങ്ങളില്‍ ആകാശം...

യുഎഇയില്‍ പുതിയ എന്‍ട്രി വിസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

യുഎഇയില്‍ പുതിയ എന്‍ട്രി വിസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ലക്ഷ്യമിട്ടാണ് പുതിയ...

കനത്ത മഴയില്‍ ഒറ്റദിവസം ദുബായിയില്‍ നടന്നത് 762 അപകടങ്ങളെന്ന് പൊലീസ്

കഴിഞ്ഞ ദിവസം പെയ്ത മഴക്കിടെ നടന്നത് എഴുന്നൂറിലധികം അപകടങ്ങളെന്ന് പൊലീസ്. ഒരു ദിവസത്തെ മാത്രം കണക്കാണ് ഇത്. ഇതില്‍...

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും; 16 കരാറുകളില്‍ ഒപ്പുവെയ്ക്കും

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്...

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് നാളെ തുടക്കം

അബുദബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം നാളെ...

ഭീകരതക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാം പിന്തുണയും നല്‍കും എന്ന് യുഎഇ

ഭീകരതക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാം പിന്തുണയും നല്‍കും എന്ന് യുഎഇ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പതിനാറോളം പുതിയ...

യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥ നാളെ വൈകുന്നേരം വരെ തുടരും

യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥ നാളെ വൈകുന്നേരം വരെ തുടരും എന്ന് ദേശിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗിമമായി...

ഡൊണള്‍ഡ് ട്രംപിനെ യുഎഇ ഭരണകര്‍ത്താക്കള്‍ അഭിനന്ദിച്ചു

അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡൊണള്‍ഡ് ജെ ട്രംപിന് യുഎഇ ഭരണകര്‍ത്താക്കള്‍ അഭിനന്ദനം അറിയിച്ചു. അമേരിക്കയും യുഎഇയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഡൊണള്‍ഡ്...

DONT MISS