February 12, 2019

പ്രിയങ്കാ ഗാന്ധി സോഷ്യല്‍ മീഡിയയിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍: ശശി തരൂര്‍

എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്ക പങ്കെടുത്ത ആദ്യ റാലി ഇന്നലെ  ലഖ്‌നൗവില്‍ നടന്നു...

ട്വിറ്ററിലും അരങ്ങേറ്റം കുറിച്ച് പ്രിയങ്ക; മിനുട്ടുകള്‍ക്കുള്ളില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരം കടന്നു

കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജില്‍ 11.49 നാണ് പ്രിയങ്ക ട്വിറ്റര്‍ പേജ് ആരംഭിച്ച കാര്യം ട്വീറ്റ് ചെയ്തത്. 15 മിനുട്ട് കഴിഞ്ഞപ്പോഴേക്കും...

കത്വ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ട സംഭവം; ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും കോടതി നോട്ടീസ്

എന്നാല്‍ ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും ഇന്ത്യന്‍ പ്രതിനിധികള്‍ കോടതി നോട്ടീസിന് മറുപടി നല്‍കാന്‍ തയ്യാറായില്ല...

ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററിലും സുരക്ഷാ വീഴ്ച; 336 മില്ല്യണ്‍ ഉപഭോക്താക്കളോട് പാസ് വേഡ് മാറ്റാന്‍ നിര്‍ദേശം

ലണ്ടന്‍: വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വിവാദത്തിലായ ഫെയ്‌സ്ബുക്കിന് പിന്നാലെ ഉപഭോക്താക്കളോട് പാസ് വേഡ് മാറ്റണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ രംഗത്ത്. ട്വിറ്റര്‍...

ഖുശ്ബു സുന്ദര്‍ ബിജെപിയ്ക്ക് നഖ്ഹത് ഖാന്‍; മതം പറഞ്ഞ് വേട്ടയാടിയ ബിജെപിയ്ക്ക് ട്വിറ്ററില്‍ പേരുമാറ്റി മറുപടി നല്‍കി ഖുശ്ബു

മതത്തിന്റെ പേര് പറഞ്ഞ് ആക്രമണം തുടരുന്ന ബിജെപിയ്ക്ക് ശക്തമായ മറുപടി നല്‍കി നടി ഖുശ്ബു ട്വിറ്ററില്‍ തന്റെ പേര് മാറ്റിയാണ്...

ഈ മൗനം അംഗീകരിക്കാനാകാത്തത്; വാ തുറക്കൂ, താങ്കളുടെ ശബ്ദത്തിനായി ഇന്ത്യ കാത്തിരിക്കുന്നുവെന്ന് മോദിയോട് രാഹുല്‍

കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​മ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​രു​ന്ന ​ മൗ​നംഅം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ​ക്കാ​യി ഇ​ന്ത്യ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ...

ട്വിറ്ററിലും ലാല്‍ മാജിക്; രജനികാന്തിനെയും കമല്‍ഹാസനെയും കടത്തിവെട്ടി മോഹന്‍ലാല്‍

സോഷ്യല്‍ മീഡിയയില്‍ ശക്തമായി ഇടപെടുന്ന താരങ്ങളിലൊരാളാണ് നടന്‍ മോഹന്‍ലാല്‍. സിനിമകളിലെ മിന്നും വിജയത്തിന് ശേഷം സോഷ്യല്‍മീഡിയയിലും വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്...

ഒടുവില്‍ സ്വന്തം പേര് ട്വിറ്റര്‍ അക്കൗണ്ടിന് നല്‍കി രാഹുല്‍ ഗാന്ധി

ഓഫീസ്ഓഫ്ആര്‍ജി എന്നായിരുന്നു ഇതിനു മുന്‍പ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജിന്റെ പേര്. ഇപ്പോഴാണ് സ്വന്തം പേര് ട്വിറ്റര്‍ അക്കൗണ്ടിന് രാഹുല്‍...

യുപിഎ സര്‍ക്കാരാണ് ശ്രീദേവിയെ പത്മശ്രീ നല്‍കി ആദരിച്ചത്; മരണത്തിലും രാഷ്ട്രീയം കലര്‍ത്തി കോണ്‍ഗ്രസ്

നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദന മാറും മുന്‍പെ മരണത്തെ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ട്വിറ്ററില്‍ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത അനുശോചന...

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള കുട്ടിയെ തേടി സോഷ്യല്‍ മീഡിയ; ആരാധകന് മറുപടിയായി ദുല്‍ഖറും

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയും യുവതാരം ദുല്‍ഖര്‍ സല്‍മാനും വെള്ളിത്തിരയില്‍ എന്ന് ഒന്നിക്കുമെന്ന കാത്തിരിപ്പിലാണ് ഓരോ മലയാളി പ്രേക്ഷകരും. ഇരുവരും ഒന്നിച്ച്...

‘എല്ലാവരും തനിനിറം കാണിക്കുന്നു, പോപ്പ്കോണ്‍ കൊറിച്ചുകൊണ്ട് ഞാന്‍ എല്ലാം കണ്ടിരിക്കുന്നു’; വിവാദങ്ങളില്‍ പ്രതികരണവുമായി പാര്‍വതി 

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടി പാര്‍വതി രംഗത്ത്. ...

പതിവുപോലെ ട്വീറ്റുകളില്‍ കടുകട്ടി വാക്കുകളില്ല; ക്രിസ്മസ് ആശംസ നേര്‍ന്ന തരൂരിനോട് നിരാശ പങ്കുവെച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍

ക്രിസ്മസ് ആശംസ നേര്‍ന്നപ്പോള്‍ പതിവുപോലെ കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കാത്തതില്‍ ശശി തരൂരിനോട് നിരാശ പങ്കുവെച്ചിരിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍....

സോളാര്‍ കേസ്; ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപത്രപ്രവര്‍ത്തനം പഠിക്കുകയാണോയെന്ന് എന്‍എസ് മാധവന്‍

സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ...

കള്ളപ്പണത്തിനെതിരേ പോരാട്ടം വിജയിച്ചുവെന്ന് നോട്ട് നിരോധന വാര്‍ഷികത്തില്‍ പ്രധാനമന്ത്രി

നോട്ട് നിരോധനം വൻ വിജയമായിരുന്നു. നോട്ട് നിരോധനം ജനം ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്‍റെ സർക്കാരിന്‍റെ പോരാട്ടം വിജയം കണ്ടു. സർക്കാരിന്‍റെ...

വിമാന യാത്രയ്ക്കിടെ മോശം പെരുമാറ്റം: ഇന്‍ഡിഗോ ജീവനക്കാരനെതിരെ പരാതിയുമായി പിവി സിന്ധു

വിമാന യാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം പങ്കു വെച്ച് ബാഡ്മിന്റണ്‍ താരം പിവി സിന്ധു. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ 6ഇ 608 വിമാനത്തില്‍...

‘പതിനഞ്ച് ദിവസത്തിനുള്ളില്‍ മരവിപ്പിച്ച അക്കൗണ്ട് പുന:സ്ഥാപിച്ച് തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യും’; ട്വിറ്റര്‍ അധികൃതര്‍ക്ക് കെആര്‍കെയുടെ ഭീഷണി

നടന്‍ ആമീര്‍ഖാന്റെ പുതിയ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് പോസ്റ്റ് ഇട്ടതാണ് കെആര്‍കെയ്ക്ക് വിനയായത്. ചിത്രത്തെയും ആമീര്‍ഖാനെയും വിമര്‍ശിച്ച് പോസ്റ്റ് ഇട്ടതിനെതിരെ...

കൈമുട്ടിന് പോറലേറ്റതിന് ഇത്ര അഭിനയം വേണോ; ഷൂട്ടിങിനിടെ പരിക്കേറ്റതിന്റെ ചിത്രം പോസ്റ്റ് ചെയ്ത റായ് ലക്ഷ്മിക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

'എനിക്ക് വീണ്ടും ഭയം തോന്നുന്നു. മുറിവുകളും ഞാനും. സംഘട്ടന രംഗങ്ങള്‍ എന്നെ എപ്പോഴും ആകര്‍ഷിക്കും. അവസാനം ഇങ്ങനെ സംഭവിക്കുകയും ചെയ്യും....

‘#ഗൗജ് ഔട്ട് ഡാ’: സഖാക്കളുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ സരോജ് പാണ്ഡേയ്ക്ക് കേരളം വക പൊങ്കാല തുടരുന്നു

സിപിഐഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിക്ക് കേരളത്തിന്റെ വക പൊങ്കാല തുടരുന്നു. മഹിള മോര്‍ച്ച...

അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് വിരാട് കോഹ്‌ലി

ട്വിറ്ററില്‍ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് വിരാട് കോഹ്‌ലി ആശംസകള്‍ അറിയിച്ചത്. ''നമ്മുടെ കുട്ടികള്‍ ഒക്ടോബര്‍ ആറിന് തുടങ്ങാനിരിക്കുന്ന ഫിഫ...

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായി സംശയിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ കണ്ടെത്തി; അധികൃതര്‍ തെളിവെടുപ്പിന് ഹാജരായി

റഷ്യയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെ തെറ്റായ പ്രചാരം നടത്തിയിരുന്നുവെന്ന് ഫെയ്‌സ്ബുക്കും നേരത്തെ അറിയിച്ചിരുന്നു. ഇവ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥി പിന്തുണച്ചിട്ടില്ലെങ്കിലും കുടിയേറ്റമടക്കമുള്ള...

DONT MISS