‘നിരവധി ക്രിസ്തുമതക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്; ഈ ഭീതി ഇനിയും തുടരാന്‍ നമ്മള്‍ അനുവദിക്കരുത്’: ഡൊണാള്‍ഡ് ജെ ട്രംപ്

മധ്യപൂര്‍വ്വ ഏഷ്യയില്‍ നിരവധി ക്രിസ്തുമത വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ്. അതുകൊണ്ട് തന്നെ ഈ ഭയം...

ട്രംപ് ഭരണകൂടത്തിലെ വിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് ഇംഗ്ലീഷ് അറിയില്ലേ? ട്വീറ്റിലെ ഗ്രാമര്‍ പിശക് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാള്‍ഡ് ജെ ട്രംപ് പ്രതിഷേധക്കടലിന് നടുവിലാണ് ഭരണ ചക്രം തിരിക്കുന്നത്. ആവശ്യത്തിന് വിവാദങ്ങള്‍ പ്രസിഡന്റ് ട്രംപ്...

ഭാര്യയ്ക്ക് ട്രാന്‍സ്ഫര്‍ ചോദിക്കുന്നത് ഇത്ര വലിയ തെറ്റാണോ? യുവാവിന്റെ ചോദ്യത്തിന് മുന്നില്‍ പൊട്ടിത്തെറിച്ച് സുഷമ സ്വരാജ്

വീരേന്ദര്‍ സേവാഗിനെ പോലെ തന്നെ കഴിഞ്ഞ വര്‍ഷത്തെ ട്വിറ്റര്‍ താരമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും. സാഹയം അഭ്യര്‍ത്ഥിച്ച്...

‘ആം ആദ്മി പാര്‍ട്ടി നേതാക്കളുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് ബിജെപി വക്താക്കള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം കൊടുത്തു’; പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് ബിജെപി വക്താക്കള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയതായി വെളിപ്പെടുത്തല്‍. പ്രമുഖ...

അഞ്ചും ആറും കാര്‍ഡുകള്‍ പോക്കറ്റിലിട്ട് കമ്മ്യൂണിസ്റ്റുകാര്‍ എടിഎമ്മുകളെല്ലാം കാലിയാക്കുന്നുവെന്ന് ടിജി മോഹന്‍ ദാസ്

മുന്നൊരുക്കമില്ലാതെ നോട്ട് അസാധുവാക്കിയതോടെ ദുരിതത്തിലായത് നാട്ടിലെ സാധാരണ ജനങ്ങളാണ്. പലരും നിത്യച്ചെലവിനു പോലും പണം കണ്ടെത്താനാവാതെ നെട്ടോട്ടമോടുന്നു. ബാങ്കുകളിലും എടിഎമ്മുകളിലുമൊക്കെ...

നോട്ടുകള്‍ പിന്‍വലിച്ചതിനെ ന്യായീകരിച്ച സെവാഗിനെ ട്രോള്‍ ചെയ്ത് സോഷ്യല്‍ മീഡിയ

അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ...

‘തിരുമണ്ടന്‍’ പരാമര്‍ശത്തില്‍ ബ്രാവോ കുടുങ്ങി; കളത്തിന് പുറത്തെ ‘കളിയില്‍’ ബ്രാവോയ്ക്ക് വിക്കറ്റ് നഷ്ടം

സിംബാവെയ്‌ക്കെതിരായ ഏകദിന പരമ്പയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ ബ്രാവോയെ ഒഴിവാക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് ബ്രാവോയെ വെസ്റ്റ്...

‘പ്രൊഫഷണല്‍’ പ്രതിഷേധക്കാരുടെ പ്രതിഷേധം മാധ്യമങ്ങളുടെ പ്രേരണയാലെന്ന് ഡൊണാള്‍ഡ് ട്രംപ്

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് 48 മണിക്കൂറിന് ശേഷവും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ പ്രതിഷേധം തുടരുന്നു. അതിനിടെ...

രണ്ട് ദിവസം വൈകി ജന്‍മദിനാശംസകള്‍ നേര്‍ന്ന ആരാധകന് വീരുവിന്റെ ‘ട്രോള്‍’

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്സ്മാനായ വീരേന്ദര്‍ സെവാഗിന്റെ 38-ആം ജന്‍മദിനം. ജന്‍മദിനാഘോഷത്തിന്റെ എല്ലാ ആരവങ്ങളും കഴിഞ്ഞപ്പോഴാണ് വീരുവിന്റെ...

ചൈനീസ് ഉത്പ്പന്നങ്ങള്‍ ഇന്ത്യക്കാര്‍ ബഹിഷ്‌ക്കരിക്കണമെന്ന് ബാബാ രാംദേവ്; ട്വീറ്റ് ചെയ്തത് ചൈനയില്‍ നിര്‍മ്മിക്കുന്ന ഐഫോണിലൂടെ!

ഇന്ത്യക്കാര്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് യോഗഗുരു ബാബാ രാംദേവ് പ്രഖ്യാപിച്ചത്. എന്നാല്‍ രാംദേവിന്റെ വാക്കും പ്രവൃത്തിയും...

“സ്വന്തം സൈന്യത്തെ വിശ്വസിക്കുന്നില്ലെങ്കില്‍ പ്രശ്‌നം നിങ്ങളുടേത് തന്നെ”; സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവു ചോദിക്കുന്നവരെ വിമര്‍ശിച്ച് ചേതന്‍ ഭഗത്

ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത് രംഗത്ത്. ചാനലുകളില്‍ സംപ്രേക്ഷണം...

ഇന്ത്യന്‍ തിരിച്ചടി; ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് ഒരേ സ്വരത്തില്‍ ദേശീയ നേതാക്കള്‍

പാക് മേഖലയില്‍ നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യന്‍ സൈനിക ആക്രമണത്തെ പിന്തുണച്ച് ദേശീയ നേതാക്കള്‍ രംഗത്ത്. പാകിസ്താന് ശക്തമായ...

ആക്ഷന്‍ ഹീറോയിന്‍… സുഷമ സ്വരാജ്; പാകിസ്താനെതിരായ സുഷമ സ്വരാജിന്‍റെ ‘മാസ്’ ഡയലോഗുകള്‍ ഹിറ്റ്

ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. കശ്മീര്‍...

ഇന്ത്യയേയും പാകിസ്താനേയും ട്വിറ്ററില്‍ തമ്മിലടിപ്പിച്ച് ഗൂഗിള്‍

ഉറി ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധം ഉലഞ്ഞാടുകയാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ത്യന്‍ അതിക്രമങ്ങള്‍ക്കെതിരെ കശ്മീരികളുടെ പ്രതികരണമാണ് ഉറി ആക്രമണമെന്ന് ഐക്യരാഷ്ട്ര...

ഉറിയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് വിരാട് കോഹ്ലി ആദരമര്‍പ്പിച്ചു

ഉറിയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി. ഞായറാഴ്ച നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഉറിയിലെ സൈനിക താവളത്തിലുണ്ടായ...

ഉറി ഭീകരാക്രമണം; പാകിസ്താനെതിരെ ഇന്ത്യന്‍ പ്രതിഷേധം ഇരമ്പുന്നു

ജമ്മു-കശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ പ്രതിഷേധം രാജ്യം ഒട്ടാകെ ഇരമ്പുന്നു. ഉറിയില്‍...

‘പാകിസ്താന്‍ ഭീകര രാഷ്ട്രം, അവരെ ഒറ്റപ്പെടുത്തണം’; ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്. ഭീകരവാദത്തെ പിന്തുണയ്ക്കുകയും ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കുകയും...

പാരാലിമ്പിക്‌സ് വെള്ളി നേട്ടം; ദീപയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രമുഖരുടെ നിര

റിയോ പാരാലിമ്പിക്‌സിലെ വെള്ളി നേട്ടത്തിന് പിന്നാലെ, ആശംസകളും അഭിനന്ദനങ്ങളുമായി പ്രമുഖര്‍ രംഗത്ത്. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന...

കശ്മീര്‍ കൊലപാതകങ്ങളെ പ്രകീര്‍ത്തിച്ച് ഡിജിറ്റല്‍ ഇന്ത്യ ട്വീറ്റ്, മന്ത്രി രവിശങ്കര്‍പ്രസാദ് ഖേദം പ്രകടിപ്പിച്ചു

ദില്ലി : കശ്മീര്‍ താഴ് വരയില്‍ സൈന്യം നടത്തുന്ന കൂട്ടക്കൊലകളെ പ്രകീര്‍ത്തിച്ച് കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ അക്കൗണ്ടില്‍ ട്വീറ്റ്....

ഇതോ താങ്കള്‍ വാഗ്ദാനം ചെയ്ത അച്ഛേ ദിന്‍? മോദിയോട് ചോദ്യം ഉന്നയിച്ച് സിനിമാ താരം

അഴിമതിയില്‍ മനംമടുത്ത് പ്രശസ്ത കൊമേഡിയന്‍ കപില്‍ ശര്‍മ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആ ചോദ്യം ചോദിച്ചു. ഇതാണോ താങ്കള്‍ വാഗ്ദാനം...

DONT MISS