July 19, 2018

തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

തുര്‍ക്കിയില്‍ രണ്ട് വര്‍ഷം നീണ്ടുനിന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. പട്ടാള അട്ടിമറി ശ്രമത്തെ തുടര്‍ന്ന് 2016 ജൂലൈ 20 നാണ് പ്രസിഡന്റ് റസീപ് തയ്യിപ് എര്‍ദോഗന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്....

‘അവസാന ശ്വാസത്തിലും കൈവിട്ടില്ല, ആ വയലിന്‍ അവന്റെ മാറോട് ചേര്‍ന്നു തന്നെയുണ്ടായിരുന്നു’

അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു ഇരുപത്തിരണ്ടുകാരനായ കുര്‍ദ്ദിഷ് വയലിനിസ്റ്റ് ബാരിസ് യാസ്ഗിക്ക് തന്റെ വയലിന്‍. സംഗീതത്തിന്റെ ലോകത്ത് തന്റേതായ മുദ്രപതിപ്പിക്കണമെന്ന് ആഗ്രഹിച്ച ആ...

കശ്മീര്‍ പ്രശ്‌നത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന് എര്‍ദോഗാനോട് ഇന്ത്യ

''കശ്മീര്‍, തീവ്രവാദം എന്നീ വിഷയങ്ങളില്‍ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ല. എന്ത് ഉദ്ദേശ്യത്തോടെയുള്ളതായാലും തീവ്രവാദത്തെ ന്യായീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ കൃത്യമായും...

തുര്‍ക്കിയില്‍ ഹിതപരിശോധനയില്‍ പ്രസിഡന്റ് തയിബ് എര്‍ദോഗന് വിജയം; 2029 വരെ എര്‍ദോഗന് പ്രസിഡന്റ് സ്ഥാനത്ത് തുടരാം

തുര്‍ക്കിയില്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടന ഭേദഗതിക്കായുള്ള ഹിതപരിശോധനയില്‍ പ്രസിഡന്റ് തയിബ് എര്‍ദോഗന് ജയം. 51.37 % വോട്ടര്‍മാര്‍...

ഇസ്താംബുള്‍ ഭീകരാക്രമണം: തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ മൂന്നുമാസത്തേക്കുകൂടി നീട്ടി

തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ മൂന്നുമാസത്തേക്കുകൂടി നീട്ടി. ഇതു സംബന്ധിച്ച പ്രമേയം തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി. ഇസ്താംബുള്‍ നിശാക്ലബ്ബിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ...

ഇസ്താംബുള്‍ ഭീകരാക്രമണം: അക്രമിയുടെ ചിത്രം പുറത്ത്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ഇസ്താംബൂളിലെ നിശാക്ലബ്ബില്‍ വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. ഇയാള്‍ സാന്തോക്ലോസിന്റെ വേഷം അണിയുന്നതിെന്റയും ആളുകളുടെ നേര്‍ക്ക്...

റഷ്യന്‍ അംബാസിഡറുടെ കൊലപാതത്തിന് മണിക്കൂറുകള്‍ക്ക് ശേഷം തുര്‍ക്കിയിലെ അമേരിക്കന്‍ എംബസിക്ക് പുറത്തും വെടിവെപ്പ്; എംബസി അടച്ചു

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലുള്ള അമേരിക്കന്‍ എംബസിക്ക് പുറത്ത് വെടിവെപ്പ്. സംഭവത്തെ തുടര്‍ന്ന് എംബസി അടച്ചു. തുര്‍ക്കിയിലെ റഷ്യന്‍ അംബാസിഡര്‍ കൊല്ലപ്പെട്ടതിനു...

തുര്‍ക്കിയിലെ റഷ്യന്‍ അംബാസിഡര്‍ വെടിയേറ്റു മരിച്ചു; വെടിവെച്ചത് തുര്‍ക്കിഷ് പൊലീസ് ഉദ്യോഗസ്ഥന്‍

തുര്‍ക്കിയിലെ റഷ്യന്‍ അംബാസിഡര്‍ വെടിയേറ്റ് മരിച്ചു. ആേ്രന്ദ കാര്‍ലോവാണ് ഒരു ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് വെടിയേറ്റു മരിച്ചത്. അതേ സമയം...

തുര്‍ക്കിയില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി

തുര്‍ക്കിയില്‍ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. ബെസിക്താസ് ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്‌സമീപം നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം കുര്‍ദിസ്ഥാന്‍...

പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ ജയിലില്‍ പോകേണ്ട; വിചിത്ര നിയമം പാസാക്കാന്‍ ഒരുങ്ങി തുര്‍ക്കി

പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെ സംരക്ഷിക്കാന്‍ പോന്ന വിചിത്ര നിയമം പാസാക്കാനൊരുങ്ങി തുര്‍ക്കി സര്‍ക്കാര്‍. പുതിയ നിയമം അനുസരിച്ച് ബാലപീഡകര്‍...

തുര്‍ക്കിയില്‍ 12,800 പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു

തുര്‍ക്കിയില്‍ പട്ടാള അട്ടിമറിക്ക് കൂട്ടുനിന്നുവെന്ന് ആരോപിച്ച് 12800 ഓളം പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അട്ടിമറി...

കുര്‍ദ്ദ് മേയര്‍മാരെ തീവ്രവാദബന്ധം ആരോപിച്ച് തുര്‍ക്കി സര്‍ക്കാര്‍ പിരിച്ച് വിട്ടു

തുര്‍ക്കിയില്‍ കുര്‍ദ് അധീന മുനിസിപ്പാലിറ്റികളിലെ മേയര്‍മാരെ പിരിച്ചുവിട്ടു. തീവ്രവാദ ബന്ധമാരോപിച്ചാണ് നടപടി. തുര്‍ക്കിയിലെ ഇരുപത്തിനാലോളം പട്ടണങ്ങളില്‍ സര്‍ക്കാര്‍ പുതിയ മേയര്‍മാരെ...

കുര്‍ദ്ദ് സൈനികരുമായി ബന്ധമാരോപിച്ച് തുര്‍ക്കിയില്‍ പതിനായിരത്തോളം അധ്യാപകരെ സസ്‌പെന്റ് ചെയ്തു

കുര്‍ദ്ദ് സൈനികരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തുര്‍ക്കി സര്‍ക്കാര്‍ 11000ത്തോളം അധ്യാപകരെ സസ്‌പെന്റ് ചെയ്തു. കുര്‍ദ്ദ് സേനയായ പികെകെയ്ക്ക് എതിരെ ചരിത്രത്തിലെ...

ഐഎസ് ആക്രമണത്തില്‍ മൂന്ന് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ഐഎസ് ആക്രമണത്തില്‍ തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ സിറിയയില്‍ നടന്ന ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി...

തുര്‍ക്കിയ്ക്ക് പിന്നാലെ ഇറാഖിലും ചാവേര്‍ സ്‌ഫോടന ശ്രമം; ബെല്‍റ്റ് ബോംബുമായി ഓടിയടുത്ത ബാലനെ അറസ്റ്റ് ചെയ്തു

കിര്‍ഖുക്: തുര്‍ക്കിയ്ക്ക് പിന്നാലെ ഇറാഖിലും സമാനമായ ബോംബ് സ്‌ഫോടന ശ്രമം. ബെല്‍റ്റ് ബോംബുമായി ഓടിയടുക്കുന്ന ബാലനെ നാല് സൈനിക ഉദ്യോഗസ്ഥര്‍...

തുര്‍ക്കിയില്‍ അട്ടിമറി ശ്രമം നടത്തിയ ഫതേഉള്ള ഗുലന്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിതായി തുര്‍ക്കി

തുര്‍ക്കിയില്‍ പട്ടാള അട്ടിമിറിക്ക് നേതൃത്വം നല്‍കിയ ഫതേഉള്ള ഗുലന്‍ തീവ്രവാദ സംഘടന ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയതായി തുര്‍ക്കിഷ് വിദേശകാര്യ മന്ത്രി...

പട്ടാള അട്ടിമറി: ഗുലനെതിരായ ആരോപണം അന്വേഷിക്കാന്‍ അമേരിക്കന്‍ സംഘം തുര്‍ക്കിയിലേക്ക്

തുര്‍ക്കി സര്‍ക്കാറിനെതിരെ ഇസ്‌ലാമിക പണ്ഡിതനും വിമത നേതാവുമായ ഫതഹുല്ല ഗുലന്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തില്‍ അന്വേഷണത്തിനായി അമേരിക്കന്‍ സംഘം തുര്‍ക്കിയിലേക്ക്. അമേരിക്കയിലെ...

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്നു: തുര്‍ക്കിയില്‍ പ്രതിഷേധം പുകയുന്നു

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്ന സംഭവത്തില്‍ തുര്‍ക്കിയില്‍ വ്യാപക പ്രതിഷേധം. ഹാന്‍ഡേ കദീറാണ്(22) കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 12നാണ്...

തുര്‍ക്കിയില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനം അടിയന്തരമായി നിലത്തിറക്കി

പക്ഷിയിടിച്ച് തീപിടിച്ചതിനെ തുടര്‍ന്ന് 300-ഓളം യാത്രക്കാരുമായി പറന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂആര്‍ 240 വിമാനം തുര്‍ക്കി വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി....

തുര്‍ക്കിയില്‍ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് പ്രസിഡന്റ്

തുര്‍ക്കിയില്‍ വധശിക്ഷ പുനസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പ്രസിഡന്റ് തയിബ് എര്‍ദോഗന്‍. രാജ്യത്തെ പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ പ്രതികരണം....

DONT MISS