February 7, 2019

‘ആരാധകരെ നിലക്ക് നിര്‍ത്തണം’; സ്ത്രീകളെ അപഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ക്കെതിരെ നടി രഞ്ജിനി

ട്രോളുകള്‍ ആസ്വദിക്കുന്ന വ്യക്തിയാണ് താന്‍, എന്നാല്‍ സ്ത്രീകള്‍ക്കെതിരെ മാത്രം നടത്തുന്ന പരിഹാസ്യം അവഗണിക്കാനാവില്ലെന്നും രജ്ജിനി പറയുന്നു....

‘ആളെ വേണ്ടത്ര പരിചയമില്ലാന്നു തോന്നുന്നു രാവണനാ, തനി നിലപാടുകാരന്‍’; ശ്രീധരന്‍ പിള്ളയെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

ശബരിമല സമരം വഴി കേരളത്തിലെ ബിജെപി നേതാക്കള്‍ ലോകപ്രശസ്തരായെന്നുള്ള മാരകതള്ള് താങ്ങാന്‍ വയ്യെന്ന നിലപാടിലാണ് സോഷ്യല്‍മീഡിയയും ട്രോളന്മാരും....

ഫ്ളക്‌സുകള്‍ നീക്കം ചെയ്യാനോടുന്ന മെസ്സിയും റൊണാള്‍ഡോയും; അര്‍ജന്റീന, പോര്‍ച്ചുഗല്‍ ആരാധകരെ ട്രോളി കണ്ണൂര്‍ കളക്ടര്‍

കണ്ണൂരിലെ ഫഌക്‌സ് മാറ്റാന്‍ ഓടുന്ന രണ്ട് പേര്‍ എന്ന അടിക്കുറിപ്പോടെ മെസ്സിയുടേയും റൊണാള്‍ഡോയുടേയും ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ...

ഇരയെ കാത്തിരുന്ന ട്രോളന്മാരുടെ മുന്നിലേക്ക് എത്തിയത് ‘വിക്ലാങ്കനായ തുമ്പി’; തുടര്‍ന്ന് ട്രോള്‍ പൂരം

സത്യത്തില്‍ കൂട്ടത്തിലൊരു ട്രോളന്റെ അക്ഷരാഭ്യാസത്തെ മറ്റ് ട്രോളന്മാര്‍ ചേര്‍ന്ന് പൊങ്കാലയിട്ടതാണ് കണ്ടത്. തങ്ങള്‍ക്ക് ട്രോളാന്‍ പ്രമുഖര്‍ തന്നെ വേണമെന്ന് യാതൊരു...

മധുവിന്റെ മരണത്തില്‍ പ്രതീകാത്മക പ്രതിഷേധം നടത്തിയ കുമ്മനത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല; കൈകള്‍ കെട്ടി ചിത്രം പോസ്റ്റ് ചെയ്തത് റിഹേഴ്‌സല്‍ നടത്തിയ ശേഷം

ഐസപ്പോട്ട്‌കേരളആദീവാസീസ് എന്ന ഹാഷ്ടാഗ് നല്‍കിയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിനുട്ടുകള്‍ക്കുള്ളില്‍ത്തന്നെ പോസ്റ്റിനു താഴെ ട്രോള്‍പെരുമഴ തീര്‍ത്താണ് മലയാളികള്‍ പ്രതിഷേധമറിയിച്ചത്. ...

‘ഫ്രണ്ട്‌സ്, കേരളത്തില്‍ നിന്ന് ശക്തമായ അക്രമം വന്നിട്ടുണ്ട്, നമ്മള്‍ തളരാന്‍ പാടില്ല’; ഒമറിന്റെ അഡാര്‍ ലവ്വിനെ ട്രോളി സാകിര്‍ഖാന്‍

ഇപ്പോള്‍ ഇതാ ഇന്ത്യയിലെ ഏറ്റവും പ്രമുഖ കൊമേഡിയനായ സാകിര്‍ ഖാന്‍ വരെ 'മാണിക്യമലരായ പൂവി' ഗാനത്തെ ട്രോള് ചെയ്ത പോസ്റ്റ്...

‘ഞങ്ങളുടെ കൈ ഉയരാറുള്ളത് നമസ്‌തേ പറയാന്‍ മാത്രമാണ്; വീണു കിടക്കുന്ന ഇന്‍ഡിഗോയെ വീണ്ടും ട്രോളി എയര്‍ ഇന്ത്യ

'ഞങ്ങളുടെ കൈ ഉയരാറുള്ളത് നമസ്‌തേ പറയാന്‍ മാത്രമാണെന്നാണ്' പരോക്ഷമായി ഇന്‍ഡിഗോയെ സൂചിപ്പിച്ച് എയര്‍ ഇന്ത്യയുടെ ട്രോള്‍. ട്വിറ്ററിലൂടെയായിരുന്നു എയര്‍ ഇന്ത്യയുടെ...

ഒന്നാം തലാഖ്, രണ്ടാം തലാഖ്, മുത്തലാഖ്,… നിര്‍ത്തലാക്കി: സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്ത് ട്രോളന്‍മാര്‍

ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യുയു ലളിത്, ആര്‍എഫ് നരിമാന്‍ എന്നിവര്‍ മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍,...

മലയാളികള്‍ ബ്ലൂവെയില്‍ കളിക്കാന്‍ തുടങ്ങിയാല്‍ ഡവലപ്പര്‍ അവസാനം ആത്മഹത്യ ചെയ്യും; കൊലയാളി ഗെയിമിനെ കൊന്നു കൊലവിളിച്ച് ട്രോളര്‍മാര്‍

ലോകത്തെ വിറപ്പിച്ച കൊലയാളി ഗെയിമാണ് ബ്ലൂവെയില്‍. ഗെയിമിന്റെ മായിക വലയത്തില്‍ കുടുങ്ങി എല്ലാ നിര്‍ദ്ദേശങ്ങളും കണ്ണും പൂട്ടി അനുസരിച്ച നിരവധി...

‘അതൊക്കെ അവരവരുടെ ശീലം വെച്ച് പറയുന്നതല്ലേ?’; ബാറുടമകളുമായി സര്‍ക്കാര്‍ രഹസ്യ ധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണത്തെ ‘ട്രോളി’ മുഖ്യമന്ത്രി

ഒരു മുഴം മുന്നേ എറിയുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്താലേഖകരുടെ ചോദ്യം കേട്ട് മുഖ്യമന്ത്രിക്ക് മനസിലായിട്ടേയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തേ മദ്യമുതലാളിമാരുമായി ഇടതുപക്ഷത്തിന്...

അമിത് ഷായെ വരവേറ്റ് അലവലാതി ഷാജി ഹാഷ്ടാഗ് ക്യാമ്പയിന്‍; #AlavalathiShaji ട്വിറ്റർ ട്രൻഡിംഗിൽ ഒന്നാമത്

അമിത് ഷായെ കേരളത്തില്‍ വരവേറ്റത് ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്കോടിച്ച ബിജെപി പ്രവര്‍ത്തകരാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ വരവേറ്റത് ട്രോളന്മാരാണ്. ...

എന്നാലും നമ്മുടെ വരയന്‍ പുലിക്കെങ്കിലും ഒരു അവാര്‍ഡ് കൊടുക്കാമായിരുന്നു.. !! വിനായക വിജയത്തെ മതിമറന്നാഘോഷിച്ച് ട്രോളന്മാര്‍

വിനായകന്റെ നേട്ടത്തെ സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്. സൈബര്‍ ലോകം അത്രയ്ക്ക് ആ നേട്ടം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തം. രാവിലെ മുതലേതന്നേ വിനായകനായി...

യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗുണ്ടായിസം: നവമാധ്യമങ്ങളില്‍ എസ്എഫ്‌ഐയ്‌ക്കെതിരെ അതി ശക്തമായ ട്രോള്‍ പ്രതിഷേധം

യൂണിവേഴ്‌സിറ്റി കോളേജില്‍ ഒന്നിച്ചിരുന്ന യുവാവിനേയും പെണ്‍സുഹൃത്തുക്കളേയും മര്‍ദ്ദിച്ചു എന്ന വാര്‍ത്ത വന്നതോടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയ്‌ക്കെതിരെ നവമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം....

‘മിടുക്കന്മാർ ആദ്യം ജയിക്കും, അല്ലാത്തവർ സപ്ലി എഴുതി ജയിക്കും’; ‘സാമ്പാർ വിദ്യാർത്ഥി മുന്നണി’യ്ക്ക് ട്രോൾ മഴ തീർത്ത് സോഷ്യൽ മീഡിയ

29 ദിവസം നീണ്ട പ്രതിഷേധ-നിരാഹാര സമരങ്ങള്‍ക്കൊടുവില്‍ ലോ അക്കാദമി സമരം ഒത്തുത്തീര്‍പ്പില്‍ എത്തി. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മിനായരെ പൂര്‍ണമായും...

ട്രോളാന്‍ ശീലിച്ച് തമിഴ് മക്കള്‍; ചിട്ടിയെ പൊളിച്ച്മാറ്റി ചിന്നമ്മയെ പ്രതിഷ്ഠിക്കുന്നെന്ന് തമിഴ് ട്രോളന്‍മാര്‍

തലൈവി ജയലളിതയുടെ മരണത്തിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം മുഖ്യമന്തിപദത്തിലേറുവാന്‍ പോകുന്ന ചിന്നമ്മയെ കണക്കിന് ട്രോളുകയാണ് തമിഴ് ജനത.അമേരിക്കയില്‍ ഡോണാള്‍ഡ് ട്രമ്പ്...

‘ചോരച്ചാലുകള്‍ നീന്തിക്കയറിയവര്‍ മീന്‍ചാറില്‍ മുങ്ങി മരിച്ചു’; എസ്എഫ്‌ഐയെ കടന്നാക്രമിച്ച് ട്രോളന്മാര്‍

ലക്ഷ്മി നായരുടെ രാജിക്കായി വാദിച്ച് ഒടുവില്‍ മാനേജ്‌മെന്റ് വെച്ചു നീട്ടിയ ഉറപ്പുകളില്‍ മൂക്കും കുത്തി വീണ എസ്എഫ്‌ഐയെ കടന്നാക്രമിച്ച് ട്രോളന്മാര്‍....

‘ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ശറപറാന്ന് പറഞ്ഞ് വരും ഓക്സിജൻ’; സംഘീകണ്ടുപിടുത്തം ആഘോഷിച്ച് ട്രോളന്മാർ

ട്രോളന്മാര്‍ക്ക് എന്നും പ്രിയം മണ്ടന്‍ പ്രസ്താവനകളാണ്. അത്തരത്തില്‍ പ്രസ്താവകള്‍ വരുന്നത് ട്രോളന്മാര്‍ക്ക് തങ്ങളുടെ കരവിരുതിനെ പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ്. ഓക്‌സിജന്‍...

അറിയുമോ ദണ്ഡി യാത്രയില്‍ പങ്കെടുത്ത, ക്രിക്കറ്റ് ലോകകപ്പ് ഉയര്‍ത്തിയ, ഹിമാലയം കീഴടക്കിയ മോദിയെ?; ഗാന്ധിയെ മാറ്റി ചരിത്രം തിരുത്തിയ മോദിയെ ‘കുടഞ്ഞ്’ സോഷ്യല്‍ മീഡിയ

ഖാദി ഗ്രാമോദ്യോഗ് കലണ്ടറില്‍ നിന്നും ഗാന്ധി ചിത്രം മാറ്റി ഗാന്ധിയെ അനുകരിക്കും വിധത്തിലുള്ള മോദി ചിത്രം അച്ചടിച്ചതിനെതിരെ രാജ്യവ്യാപകമായ ട്രോളുകള്‍...

ടൈറ്റാനിക്കിലെ നായകന്‍ രമണന്‍, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലും മാഡ് മാക്‌സിലും കുതിരവട്ടം പപ്പു; ട്രോളുകളില്‍ ട്രെന്‍ഡായി മല്ലു- ഹോളിവുഡ് റീമിക്‌സ്

കണ്ടുപിടുത്തങ്ങള്‍, രമണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍, പെങ്ങളുടെ മകന്‍ അങ്ങനെ ട്രോളന്‍മാര്‍ക്കിടയില്‍ ഓരോ സമയത്തും ഒരോ ട്രെന്‍ഡ് വിഷയം...

ജിയോയുടെ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് വരെ നീട്ടിയ മുകേഷ് അംബാനി ‘മുത്താണെന്ന്’ ട്രോളന്മാര്‍; നവമാധ്യമങ്ങളില്‍ ആഘോഷം

ജിയോയുടെ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് 30 വരെ നീട്ടികിട്ടിയതിന്റെ ആവേശത്തിലാണ് ജിയോ ഉപഭോക്താക്കള്‍. ഹാപ്പി ന്യൂ ഇയര്‍ ഓഫറായാണ് മുകേഷ്...

DONT MISS