February 5, 2019

ഈ വീട്‌ മറ്റെവിടെയുമല്ല, തിരുവനന്തപുരത്ത്; രോഗിയായ അമ്മ മകനോടൊപ്പം ജീവിക്കുന്നത് വിശപ്പിന്റെ നടുവില്‍

കൂടെ കൂടി സഹായിക്കാൻ കഴിയുന്നവർ മെസേജ് ചെയ്യുമല്ലോ.. വിശദാംശങ്ങൾ/അവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകാം. അല്ലാത്തവർ മറ്റുള്ളവരെ ഈ അവശ്യം അറിയിക്കുമല്ലോ. നമ്മ മലയാളികൾ ഒന്നാഞ്ഞു വിചാരിച്ചാൽ...

തിരുവനന്തപുരത്തിന് എന്തൊരുഭംഗി! വീഡിയോ കാണാം

കനകക്കുന്ന് കൊട്ടാരത്തില്‍വച്ചുനടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വീഡിയോ പുറത്തുവിട്ടത്....

തിരുവനന്തപുരം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയില്‍

നഗരത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വിറ്റഴിക്കുന്ന മാഫിയയില്‍ ഉള്‍പെട്ടവരാണ് അറസ്റ്റിലായ പ്രതികള്‍....

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് തിരുവനന്തപുരത്ത്; മത മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും

കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് തിരുവനന്തപുരത്ത് എത്തും മത മേലധ്യക്ഷന്‍മാരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് ബിജെപി -സിപിഐഎം സംഘര്‍ഷത്തിന് അയവില്ല; രജിസ്റ്റര്‍ ചെയ്തത് മുപ്പത്തിനാലോളം കേസുകള്‍; കനത്ത പൊലീസ് ജാഗ്രത തുടരുന്നു

ഇന്നലെ രാത്രിയോടെ കാട്ടാക്കടയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ബി ജെ പി - ആര്‍ എസ് എസ് സംഘം ആക്രമണം...

തിരുവനന്തപുരത്ത് ബിജെപി- സിപിഐഎം സംഘർഷം; ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം

അക്രമികള്‍ ബിജെപി ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ കാറും ആക്രമണത്തില്‍ തകര്‍ന്നു. നേരത്തെ...

ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തില്‍ ‘മുഖ്യമന്ത്രിയുടെ ഓഫീസും’! ലക്ഷ്യം വ്യക്തമാക്കി പുതിയ കെട്ടിടത്തിന്റെ രൂപരേഖ

തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷനിലെ ആസ്ഥാനമന്ദിരമായ മാരാര്‍ജി സ്മൃതി ഭവന്‍ പൊളിച്ച് അവിടെയാണ് പുതിയ ബഹുനിലക്കെട്ടിടം പണിയുന്നത്. ഭൂമിക്കടിയില്‍ രണ്ട് നിലകള്‍...

“സ്വാമി കൂസലില്ലാതെ നടക്കും, പെണ്‍കുട്ടിക്കൊപ്പം ആരുണ്ടാകും? പെങ്ങള്‍ക്ക് കട്ട സപ്പോര്‍ട്ട് പറയാനും നേതാക്കള്‍ക്ക് സ്തുതി പാടാനുമേ കേരളത്തിലെ തോറ്റ ജനതയ്ക്ക് കഴിയൂ”; ജോയ് മാത്യു

"പെൺകുട്ടിക്ക്‌ എന്ത്‌ നീതിയാണു ലഭിക്കുക? അവൾക്ക്‌ വേണ്ടി കട്ട സപ്പോർട്ട്‌ എന്ന് ആരവമുയർത്തുന്ന "പൊന്നാങ്ങളമാർ" (ആങ്ങളമാരുടെ അംഗബലം കേട്ടാൽ സ്വാമി പേടിച്ചു...

തെരുവുനായ ആക്രമണത്തില്‍ മരിച്ച ജോസ് ക്ലിന്റെ മൃതദേഹം സംസ്കരിച്ചു

പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച ജോസ്ക്ലിന്റെ മൃതദേഹം സംസ്കരിച്ചു. സെന്റ് ജേക്കബ് പള്ളിയിലായിരുന്നു സംസ്കാരം. ...

തിരുവനന്തപുരത്ത് തെരുവുനായയുടെ കടിയേറ്റ് മല്‍സ്യതൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു. പുല്ലുവിള സ്വദേശി ജോസ് ക്ലിന്‍ ആണ് മരിച്ചത്. മല്‍സ്യതൊഴിലാളിയായ ജോസ്ക്ലിന്...

നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് ആരംഭിക്കും; നിയമസഭ പ്രക്ഷുബ്ധമായേക്കും

ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമ സഭയില്‍ ഇന്ന് ആരംഭിക്കും. കൊച്ചിയില്‍ യുവനടിക്കു നേരെ ഉണ്ടായ ആക്രമണം...

ലോ അക്കാദമിയുടെ കലണ്ടറില്‍ ഫെബ്രുവരി മാസത്തില്‍ 30 ദിവസം! അക്കാദമിയ്ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് ലഭിച്ചത് ഫെബ്രുവരി 30-നെന്ന് ഔദ്യോഗിക വെബ്‌സൈറ്റ്

വിദ്യാര്‍ത്ഥി സമരത്താല്‍ വിവാദത്തിലകപ്പെട്ട തിരുവനന്തപുരം ലോ അക്കാദമിയ്ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് ലഭിച്ചത് ഫെബ്രുവരി മാസം 30-ആം തിയ്യതിയാണെന്ന് ഔദ്യോഗിക...

ചലച്ചിത്രമേളയില്‍ ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍    

ചലച്ചിത്രോത്സവത്തില്‍ ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇതാദ്യമായാണ് ഇന്ത്യയില്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഈ വിഭാഗത്തിന് പ്രത്യേക രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍...

പലായനവും കുടിയേറ്റവും അനാഥമാക്കിയവരിലേക്ക് പിടിച്ച കണ്ണാടി; ഐഎഫ്എഫ്‌കെയില്‍ മൈഗ്രേഷന്‍ പാക്കേജും

സമകാലിക ലോകത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യമായ പലായനവും കുടിയേറ്റവും ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യപ്രമേയമാകുന്നു.വിവിധ വിഭാഗങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍...

പ്രാതിനിധ്യത്തിലും പ്രമേയത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ ഐഎഫ്എഫ്‌കെ; എല്‍ജിബിടി സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി ‘ജെന്‍ഡര്‍ ബെന്‍ഡര്‍’ വിഭാഗം

ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ 'ജെന്‍ഡര്‍...

ദില്ലി സംഭവത്തെക്കുറിച്ച് ‘അനാട്ടമി ഓഫ് വയലന്‍സ്’; മേളയില്‍ വിസ്മയമൊരുക്കാന്‍ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍

ഇരുപത്തി ഒന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയര്‍മാന്‍ മിഷേല്‍ ക്ലെഫിയുടേതടക്കം...

ദളിത് യുവതിയെ കൂട്ട ബലാല്‍സംഘം ചെയ്തു; പൊലീസുകാരനടക്കം നാലുപേര്‍ പിടിയില്‍

വിവാഹിതയായ ദളിത് യുവതിയെ കൂട്ട ബലാല്‍സംഘം ചെയ്തു. തിരുവനന്തപുരം നരുവാന്‍മൂട്ടിലാണ് സംഭവം. 22 വയസ്സുകാരിയായ ദളിത് യുവതിയാണ് പീഡനത്തിനിരയായത്...

ബിനാമിയെ വെച്ച് ‘കൊള്ളപ്പലിശയും കള്ളപ്പണവും’; പൊലീസ് ഉന്നതനെതിരെ വിജിലന്‍സ് അന്വേഷണം

തലസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ബിനാമി ഓഹരിയുള്ള കോട്ടയം ഏറ്റുമാനൂരിലെ പണമിടപാട് സ്ഥാപനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം. കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ...

‘കള്ളപ്പണക്കാരുടെ അന്തകനാവാന്‍ അവതാരപ്പിറവിയെടുത്ത പുലിനരേന്ദ്രന്‍’; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കൂറ്റന്‍ പോസ്റ്റര്‍

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കാനെത്തുന്ന കള്ളപ്പണക്കാരുടെ അന്തകനാവാന്‍ അവതാരപ്പിറവിയെടുത്ത പുലിനരേന്ദ്രനാണ് നരേന്ദ്രമോദി. പറയുന്നത് തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട ഒരു കൂറ്റന്‍ ബോര്‍ഡാണ്....

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു; പൊലീസ് തോക്ക് കണ്ടെടുത്തു

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പെരുന്താന്നി ലോക്കല്‍ കമ്മിറ്റി അംഗം മനോജിനാണ് വെട്ടേറ്റത്. കുട്ടിയെ സ്‌കൂളില്‍ വിട്ട് തിരികെ...

DONT MISS