October 6, 2018

പൊതുവേദിയില്‍ 45 പുഷ്അപ്പ് എടുത്ത് ബിപ്ലബ് ദേബ് കുമാര്‍ (വീഡിയോ)

ത്രിപുര മുഖ്യമന്ത്രിയുടെ പ്രകടനം കാണാം. ...

മ്യാന്‍മറിലെ ലഹരി മാഫിയ ബിപ്ലബ് ദേബിനെ വധിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി

ത്രിപുരയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കവെ മുന്‍മന്ത്രി കൂടിയായ രത്തന്‍ ചക്രവര്‍ത്തിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്...

പിണറായി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ലെന്ന് ബിപ്ലബ്; ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം

പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ സന്ദര്‍ശിച്ചു. ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം...

ടൈഗര്‍ ബിസ്‌ക്കറ്റ്, ടൈഗര്‍ മാത്രം കഴിക്കുക; ട്വിറ്ററില്‍ തരംഗമായി ‘സേ ഇറ്റ് ലൈക് ബിപ്ലബ്‌’

മെക്കാനിക്കലുകാരല്ല സിവില്‍ എഞ്ചിനിയറുമാരാണ് സിവില്‍ സര്‍വ്വീസിന് പോകേണ്ടതെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്വിറ്ററില്‍ തരംഗമായി...

പാല്‍ വിറ്റ് ജീവിക്കൂ; ബിപ്ലബിന് പിന്തുണയുമായി അമുല്‍ എംഡി

സര്‍ക്കാര്‍ ജോലിക്ക് പിറകെ പോകാതെ യുവാക്കളോട് പാല്‍ വിറ്റ് ജീവിക്കാന്‍ നിര്‍ദ്ദേശിച്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പിന്തുണച്ച്...

റോള്‍ ഏതായാലും ചിരിച്ചു മരിക്കാനാണ് കാണികളുടെ വിധി; ഏതു നിലയ്ക്ക് നോക്കിയാലും സംഘപരിവാറിന്റെ പുതിയ ആക്ഷന്‍ ഹീറോയാണ് ത്രിപുര മുഖ്യമന്ത്രിയെന്നും തോമസ് ഐസക്

ചിലരൊക്കെ കരുതുന്നതുപോലെ ഒരു പരിഹാസ കഥാപാത്രമോ സാധാരണ സംഘപരിവാര്‍ നേതാവോ അല്ല അദ്ദേഹം. മഹാഭാരതത്തെയും രാമായണത്തെയും ചൂണ്ടി ബിജെപി നേതാക്കള്‍...

സര്‍ക്കാര്‍ ജോലിയില്ലെങ്കിലെന്താ, പശുവളര്‍ത്തലോ മുറുക്കാന്‍ കടയോ തുടങ്ങിക്കൂടേയെന്ന് ത്രിപുര മുഖ്യമന്ത്രി

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ വിവാദ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. ഒടുവിലായി തൊഴില്‍ രഹിതരായ യുവാക്കളോട് മുറുക്കാന്‍ കട തുടങ്ങിക്കൂടെയെന്നാണ്...

മഹാഭാരതകാലത്തും ഇന്റര്‍നെറ്റ്: ത്രിപുര മുഖ്യമന്ത്രിയ്ക്ക് പിന്തുണ നല്‍കി സംസ്ഥാന ഗവര്‍ണറും

മഹാഭാരത കാലത്തും ഇന്റര്‍നെറ്റ് ഉണ്ടായിരുന്നതായും ഈ സംവിധാനമുപയോഗിച്ചാണ് യുദ്ധഭൂമിയിലെ വിവരങ്ങള്‍ ധൃതരാഷ്ട്രര്‍ മനസിലാക്കിയിരുന്നതുമെന്നുമുള്ള ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ ദേബിന്റെ പ്രസ്താവനയ്ക്ക്...

DONT MISS