5 days ago

തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പൂജാരിയെ തലയറുത്ത് കൊലപ്പെടുത്തി

സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും സൂപ്രണ്ട് ആര്‍ പ്രകാശന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്....

സന്നിധാനത്തെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങി

ആദ്യം സ്ത്രീ വേഷത്തില്‍ സാരിയുടുത്ത് എത്തിയ കായലിനെ പ്രതിഷേധക്കാര്‍ ശ്രദ്ധിച്ചിരുന്നു. സംഘര്‍ഷസാധ്യത പരിഗണിച്ച് പിന്നീട് കായല്‍ വേഷം മാറ്റിയെങ്കിലും പ്രതിഷേധക്കാര്‍...

ഉന്നത ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറി; ട്രാന്‍സ്‌ജെന്‍ഡര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യക്കു ശ്രമിച്ചു

ട്രാന്‍സ്‌ജെന്‍ഡര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യക്കു ശ്രമിച്ചു...

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി സംരംഭ പദ്ധതി; മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വായ്പ അനുവദിക്കും

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സ്വയം സംരംഭകരാക്കി മാറ്റാനും അതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനുമാണ് പദ്ധതി...

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വിവാഹ ധനസഹായം നല്‍കും; കെകെ ശൈലജ ടീച്ചര്‍

സമൂഹത്തില്‍ ഏറ്റവുമധികം അവഗണന അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് വിവാഹ...

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജുകളിലേയും എല്ലാ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

സമൂഹ നിര്‍മ്മാണ പ്രക്രിയയിലുടനീളം ട്രാന്‍സ് ജെന്‍ഡറുകള്‍ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്: മുഖ്യമന്ത്രി

കുടുംബ പരമായ അവകാശങ്ങള്‍ നേടിയെടുക്കന്‍ ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും പൊതുസമൂഹം തയ്യാറാവണം. സ്ത്രീകളെപ്പോലും രണ്ടാംതരം പൗരന്മാരായിക്കാണുന്ന സാമൂഹ്യാവസ്ഥ മാറണം ...

ചരിത്രം കുറിച്ച് മാവിയ മാലിക്: വാര്‍ത്താ അവതാരകയായി ട്രാന്‍സ്‌ജെന്‍ഡറെ നിയമിച്ച് പാകിസ്താന്‍

ചരിത്രം കുറിച്ച് പാകിസ്താനില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താ അവതാരകയായി. മാവിയ മാലിക് എന്ന ട്രാന്‍സ് ജെന്‍ഡറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്....

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ : കര്‍ശന നടപടിക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം

സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍  അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ ജില്ലാ...

കോട്ടയത്ത് ട്രാന്‍സ്ജന്‍ഡറിനെ പൊലീസ് അപമാനിച്ചതായി പരാതി

പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കൂട്ടികൊണ്ടു പോയി അസഭ്യം പറഞ്ഞു . ജീപ്പില്‍ കയറ്റി സ്‌റ്റേഷനില്‍ എത്തിക്കാന്‍ ശ്രമിച്ചെന്നും അവന്തിക പറഞ്ഞു....

അന്താരാഷ്ട്ര നാടകമേളയ്ക്ക് ഇന്ന് തൃശ്ശൂരില്‍ തുടക്കം; ആദ്യ ദിനത്തില്‍ ശ്രദ്ധാകേന്ദ്രമായി ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ നാടകം

ട്രാന്‍സ്ജന്‍ഡേഴ്‌സ് നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ആഗ്രഹങ്ങളും തുറന്നു പറയുന്ന റെയിന്‍ബോ ടോക്‌സ് എന്ന നാടകം ശ്രീജിത്ത് സുന്ദരത്തിന്റെ നേതൃത്വത്തിലാണ് അരങ്ങിലെത്തുന്നത്...

ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായുള്ള ‘ട്രാന്‍സ്ഫര്‍മേഷന്‍ 2017’ ന് കോട്ടയത്ത് തുടക്കമായി

വൈക്കം ടിവി പുരം സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നടന്നത്. ലക്ഷദ്വീപ് അടക്കമുള്ള സ്ഥലങ്ങളിലും സമാനമായ പരിപാടികള്‍ സംഘടി...

കേരളത്തില്‍ എല്ലാ മെഡിക്കല്‍ കോളെജുകളിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനു വേണ്ടി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ...

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നാവിക നിയമപോരാട്ടത്തില്‍; സ്വന്തം ജോലി നിലനിര്‍ത്താന്‍

ലിംഗമാറ്റ ശസ്ത്രക്രീയയെ തുടര്‍ന്ന് വിശാഖപട്ടണം നാവികസേന താവളത്തിലെത്തിയ സാബിയ്ക്ക് മൂത്രനാളിയില്‍ അണുബാധ ബാധിച്ചതിനെ തുടര്‍ന്ന് ലിംഗം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതയായി. തിരികയെത്തിയ...

ആലുവയില്‍ ട്രാന്‍സ്ജെന്‍ഡര്‍ കൊല്ലപ്പെട്ട സംഭവം: പ്രതി പിടിയില്‍

ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. തൃശൂര്‍ അന്നമനട സ്വദേശി അഭിലാഷ് കുമാറി(21)നെയാണ് പൊലീസ് അറസ്റ്റു...

ആലുവയില്‍ ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലുവ ടൗണ്‍ ഹാളിന് സമീപം ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗൗരിയെന്ന തമിഴ്‌നാട്...

‘അഭിമാനസമെട്രോ’; കൊച്ചി മെട്രോ പശ്ചാത്തലത്തില്‍ ഭിന്നലിംഗക്കാരുടെ കഥ നാടകമാകുന്നു

സിനിമക്ക് പിന്നാലെ കൊച്ചി മെട്രോയുടെ പശ്ചാലത്തില്‍ നാടകം വരുന്നു. കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്ന രണ്ടു ഭിന്നലിംഗക്കാരുടെ കഥയാണ് നാടകത്തിലൂടെ...

തമിഴ്‌നാട്ടില്‍ ഭിന്നലിംഗക്കാര്‍ക്ക് വിദ്യഭ്യാസം സൗജന്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ കോഴ്‌സുകളിലും ഓരോ സീറ്റ് വീതം ഭിന്നലിംഗക്കാര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്...

അവര്‍ നമ്മള്‍ തന്നെയാണ്; പുരോഗതിയിലേക്കും മാറ്റത്തിലേക്കുമുള്ള യാത്രയില്‍ ഇതിലും നല്ലൊരു തുടക്കമില്ല: മഞ്ജു വാര്യര്‍

കൊച്ചി മെട്രോയിലേക്ക് ഭിന്നലിംഗക്കാരെ പരിഗണിച്ച തീരുമാനത്തെ അഭിനന്ദിച്ച് നടി മഞ്ജു വാര്യര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 23 പേര്‍ക്ക് മെട്രോയില്‍ ജോലി...

കൊച്ചി മെട്രോ അധികൃതര്‍ വാക്കുപാലിച്ചു; 23 ഭിന്നലിംഗക്കാര്‍ക്ക് നിയമനം നല്‍കി

ഭിന്നലിംഗക്കാര്‍ക്ക് തൊഴിലവസരമൊരുക്കുമെന്ന വാക്ക് പാലിച്ച് കൊച്ചി മെട്രോ. 23 ഭിന്നലിംഗക്കാര്‍ക്കാണ് കൊച്ചി മെട്രോയില്‍ നിയമനം ലഭിച്ചിരിക്കുന്നത്. ഹൗസ് കീപ്പിംഗ്,...

DONT MISS