July 9, 2018

‘കായംകുളം കൊച്ചുണ്ണി’ ഒൗദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി'യുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവിട്ടു. കവര്‍ച്ചക്കാരനായ കൊച്ചുണ്ണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു...

നൃത്തച്ചുവടുകളുമായി വീണ്ടും പ്രഭുദേവ: ‘ലക്ഷ്മി’ ട്രെയിലര്‍ പുറത്തിറങ്ങി

പ്രഭുദേവ, ദിത്യ ഭാണ്ഡെ, ഐശ്വര്യ രാജേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം 'ലക്ഷ്മി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിജയ് ആണ്...

ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണ കാലഘട്ടവുമായി അക്ഷയ്കുമാറിന്റെ ‘ഗോള്‍ഡ്’ എത്തുന്നു; ട്രെയിലര്‍ പുറത്തിറങ്ങി

അക്ഷയ്കുമാര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഗോള്‍ഡി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റീമ കഗ്ടി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം റിതേഷ്...

‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ പ്രണയചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവര്‍ പ്രധാന അഭിനേതാക്കളാകുമ്പോള്‍ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും...

‘മഴയത്ത്’ മലയാളം സിനിമ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

അപര്‍ണ ഗോപിനാഥ്, നികേഷ് റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുവീരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മഴയത്തിന്റെ ഒഫീഷ്യല്‍...

രാവും പകലും അണയാതെ ആ വെളിച്ചം; ഒറ്റമുറിവെളിച്ചത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

പകലും രാത്രിയും അണയാതെ തെളിഞ്ഞ് നില്‍ക്കുന്ന ഒരു ബള്‍ബ് കുടുംബജീവിതത്തില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണ് ഒറ്റമുറി വെളിച്ചം പറയുന്നത്. ഒരിക്കലും അണയാത്ത...

‘ഏലിയന്‍: കോവിനന്റ്’ ട്രെയിലര്‍ പുറത്ത്; ചിത്രം ‘പ്രൊമിത്യൂസി’ന്റെ രണ്ടാം ഭാഗം

2012-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രൊമിത്യൂസിന്റെ രണ്ടാം ഭാഗമായ ഏലിയന്‍: കോവിനന്റ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രൊമിത്യൂസ് സംവിധാനം...

ഓം ശാന്തി ഒശാനയിലെ ആ രംഗം ഇംഗ്ലീഷ് ചിത്രത്തിന് പ്രമേയമായപ്പോള്‍!; ‘മൈന്‍’ ട്രെയിലര്‍ കാണാം

ഓം ശാന്തി ഒശാന എന്ന നിവിന്‍ പോളി ചിത്രം ആരും മറന്നിട്ടുണ്ടാകില്ല. അതില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച രംഗമാണ് അജു വര്‍ഗീസിന്റെ...

യൂട്യൂബില്‍ ട്രെന്‍ഡിംഗായി രാഘവ ലോറന്‍സിന്റെ ‘മൊട്ട ശിവ കെട്ട ശിവ’ കിടിലന്‍ ട്രെയിലര്‍

'മൊട്ട ശിവ കെട്ട ശിവ' എന്ന പുതിയ തമിഴ് ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. രാഷവ ലോറന്‍സാണ് ചിത്രത്തില്‍ നായകനായി...

വിജയിന്റെ 60ആം ചിത്രം ‘ഭൈരവ’യുടെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

ഇളയ ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം 'ഭൈരവ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ നടന്‍ വിജയ് തന്നെയാണ് ടെരെയിലര്‍ പുറത്തിറക്കിയത്....

കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റഫര്‍ നോളന്റെ ‘ഡന്‍കിര്‍ക്’ ട്രെയിലര്‍ പുറത്തിറങ്ങി

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന പുതിയ യുദ്ധ ചിത്രമായ 'ഡന്‍കിര്‍കി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നേരത്തേ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു....

തിയറ്ററുകള്‍ പ്രേത ഭവനങ്ങളാക്കാന്‍ എസ്ര വരുന്നൂ; പൃഥ്വിരാജ് ചിത്രം എസ്രയുടെ ട്രെയിലര്‍ പുറത്ത്

പ്രേക്ഷകരെ പേടിപ്പിക്കാനൊരുങ്ങി പൃഥ്വിരാജ് വരികയാണ് എസ്രയുമായി. കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം എസ്രയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക്...

സ്‌പൈഡര്‍മാന്‍ പരമ്പരയിലെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം 7/7/17-ന്

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയ സൂപ്പര്‍ഹീറോയായ സ്‌പൈഡര്‍മാന്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. 'സ്‌പൈഡര്‍മാന്‍: ഹോം കമിംഗ്' എന്ന ചിത്രത്തിലാണ് 'ചിലന്തി മനുഷ്യന്‍' വീണ്ടുമെത്തുന്നത്....

ജോക്കറിനെ വിറപ്പിച്ച് ബാറ്റ് മാന്‍; ബാറ്റ്മാന്‍ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

ലോകത്തെ ഏറ്റവും ജനപ്രിയത നേടിയ സൂപ്പര്‍ഹീറോയായ ബാറ്റ്മാന്‍ വീണ്ടുമെത്തുന്ന ചിത്രമായ 'ദി ലെഗാേ ബാറ്റ്മാന്‍ മൂവി'യുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി....

സൂപ്പർ ഹീറോയാകാന്‍ പഠിക്കുന്ന പീറ്റർ പാർക്കർ: സ്പെെഡർമാന്‍ ഹോം കമിംഗ് ട്രെയിലർ

മാര്‍വെല്‍ സൂപ്പര്‍ ഹീറോകളില്‍ ഏറ്റവും ജനപ്രിയമായ സ്‌പൈഡര്‍മാന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്‌പൈഡര്‍മാന്‍ പരമ്പരയിലെ പുതിയ ചിത്രമായ സ്‌പൈഡര്‍മാന്‍ ഹോം...

റിലീസ് ചെയ്ത് രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം മണിച്ചിത്രത്താഴിന് ഇതാ ഒരു കിടിലന്‍ ട്രെയിലര്‍

ഇന്ന് ഏതൊരു സിനിമയും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് അതിന്റെ ട്രെയിലര്‍ പുറത്തിറങ്ങാനാണ്. ചിത്രത്തിന്റെ വിജയ-പരാജയങ്ങള്‍ നിര്‍ണയിക്കുന്നതിന് പോലും ചിലപ്പോള്‍...

പുതിയ ബാറ്റ്മാന്‍ വീഡിയോ ഗെയിമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി; റിലീസ് ഈ മാസം 22ന്

ലോകത്തിലെ ഏറ്റവും ജനപ്രിയ സൂപ്പര്‍ഹീറോയായ ബാറ്റ്മാന്റെ ഗ്രാഫിക് അഡ്വഞ്ചര്‍ ഗെയിം പരമ്പരയായ ബാറ്റ്മാന്‍: ദി ടെല്‍ടെയില്‍ സീരീസിന്റെ ഏറ്റവും പുതിയ...

സണ്ണി ലിയോണിന്‍റെ കഥയുമായി ‘മോസ്റ്റ്‌ലി സണ്ണി പാര്‍ട്‌ലി ക്ലൗഡി’ ഡോക്യുമെന്റി വരുന്നു; ഇത് തന്‍റെ കഥയല്ലെന്ന് സണ്ണി ലിയോണ്‍

സണ്ണി ലിയോണിന്റെ ജീവിതം പറയുന്ന മോസ്റ്റ്‌ലി സണ്ണി പാര്‍ട്‌ലി ക്ലൗഡി ഡോക്യുമെന്റിയുടെ ട്രെയിലര്‍ പുറത്ത്. മോസ്റ്റ്‌ലി സണ്ണി പാര്‍ട്‌ലി ക്ലൗഡി...

‘ബാറ്റ്മാന്‍’ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി; എതിരാളി ജോക്കര്‍ തന്നെ

ആരാധകരുടെ പ്രിയ സൂപ്പര്‍ ഹീറോയായ ബാറ്റ്മാന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ദി ലെഗോ ബാറ്റ്മാന്‍ മൂവി'യുടെ നാലാമത് ട്രെയിലര്‍ പുറത്തിറങ്ങി....

ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ചിത്രം ‘വണ്ടര്‍ വുമണി’ന്‍റെ ട്രയിലര്‍ പുറത്തിറങ്ങി

ആയിരം കോടി മുതല്‍ മുടക്കില്‍ ഹോളിവുഡില്‍ നിന്നൊരു ചിത്രം എത്തുന്നു. ഹോളിവുഡിലെ താരസുന്ദരി ഗാല്‍ ഗഡോറ്റ് പ്രധാനവേഷത്തിലെത്തുന്ന വണ്ടര്‍ വുമണ്‍...

DONT MISS