കാത്തിരിപ്പിന് വിരാമമാകുന്നു; സുവോളജിക്കൽ പാർക്ക് ആദ്യഘട്ട നിർമ്മാണോദ്ഘാടനം 15ന്

രണ്ട് തവണ ശിലാസ്ഥാപനവും, ഏറെ ഏറെനാളത്തെ കാത്തിരിപ്പിനും ശേഷം തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ആദ്യഘട്ട നിർമ്മാണം ആരംഭിക്കുന്നു. പക്ഷികള്‍ക്കും...

പൂക്കളുടെ ഉത്സവം തീര്‍ത്ത് തേക്കിന്‍കാട് മൈതാനിയില്‍ നാല്‍പതാമത് തൃശൂര്‍ പുഷ്പമേള

ചെണ്ടുമല്ലിയും ബോഗണ്‍വില്ലയും തുടങ്ങി 150 ഇനങ്ങളിലായി പതിനായിരത്തിലേറെ പൂക്കളാണ് തേക്കിന്‍കാട് മൈതാനിയില്‍ ഒരുക്കിയ പുഷ്പമേളയില്‍ ഉള്ളത്. അഗ്രി ഹോര്‍ട്ടി സൊസൈറ്റി...

രാജ്യാന്തര നാടകോല്‍സവത്തിന് നാളെ തൃശൂരില്‍ തിരശീല ഉയരും; ആറു വേദികളിലായി മുപ്പത്തി രണ്ട് നാടകങ്ങള്‍ അരങ്ങേറും

ഓണ്‍ ലൈന്‍ വഴി ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. ഓരോ ദിവസവും നാടകത്തിന്റെ അര മണിക്കൂര്‍ മുമ്പ് അക്കാദമിയിലെ ബോക്‌സ് ഓഫിസില്‍...

മുരിങ്ങൂരില്‍ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ മരിച്ചു

കരിയപ്പാറ പെരുമ്പടത്തി വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍, ഭാര്യ സുധ, മകന്‍ വാസുദേവന്‍ എന്നിവരാണ് മരിച്ചത്...

കലാമാമാങ്കത്തിന് വേദികള്‍ ഒരുങ്ങി, ഉദ്ഘാടന ചടങ്ങിന് ആരംഭം

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി ശക്തന്റെ തട്ടകം ഒരുങ്ങികഴിഞ്ഞു. കാലത്ത് പത്ത് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. നൃത്തശില്‍പത്തോടെയാണ് പ്രധാന...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുഖ്യമന്ത്രി എത്തില്ല, സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. സിപിഐഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് കലോത്സവത്തിന്...

കലാമാമാങ്കത്തിന് ഇന്ന് തിരിതെളിയും; ശക്തന്റെ തട്ടകത്ത് ഇനി കലയുടെ നാളുകള്‍

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലകളുടെ...

സംസ്ഥാന സ്കൂള്‍ കലോത്സവം; വിധി കര്‍ത്താക്കള്‍ പിന്‍മാറി

ശക്തന്റെ നാട്ടില്‍ ഇന്ന് കൊടി ഉയര്‍ന്ന അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സത്തില്‍ നിന്ന് വിധി കര്‍ത്താക്കള്‍ പിന്‍വാങ്ങി. നൃത്തഇനങ്ങളിലെ പത്ത്...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; വിളംബര ഘോഷയാത്ര ഒഴിവാക്കിയതിനാല്‍ കലോത്സവ നഗരിക്ക് മാറ്റ് കൂട്ടാനായി നൃത്തവിസ്മയമൊരുക്കി വിദ്യാര്‍ത്ഥികള്‍

പ്രധാന വേദിക്കരികിലെ മരച്ചുവടുകളിലാണ് വിദ്യാര്‍ത്ഥികള്‍ നൃത്ത വിസ്മയം തീര്‍ക്കുക. മത്സര വിഭാഗത്തില്‍ നിന്നുള്ള നൃത്ത ഇനങ്ങള്‍ കോര്‍ത്തിണക്കിയാണ് കലോത്സവ വേദിയില്‍...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കലാമാമങ്കത്തിന് തിരിതെളിയാന്‍ ഒരുദിനം കൂടി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് സാംസ്‌കാരിക നഗരിയില്‍ തിരിതെളിയാന്‍ ഒരു ദിവസം മാത്രം ബാക്കി. ആര്‍ഭാടമൊഴിവാക്കി സര്‍ഗ്ഗാത്മകതയ്ക്ക് പ്രോത്സാഹനം നല്‍കിയാണ്...

22-ാം പാര്‍ട്ടി കോണ്‍ഗ്രസ്; സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് തൃപ്രയാറില്‍ ഇന്ന് പതാക ഉയരും

സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, ദീപശിഖ ജാഥകള്‍ രാവിലെ മുതല്‍ പ്രയാണം ആരംഭിക്കും. വൈകിട്ട് നാല് മണിയോടെ പൊതു സമ്മേളന നഗരിയായ...

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് തൃശൂരില്‍ മെഗാ മാര്‍ഗം കളി; പങ്കെടുത്തത് 1200 ഓളം പേര്‍

തൃശൂര്‍ അതിരൂപത മാതൃവേദിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായാണ് മെഗാ മാര്‍ഗം കളി സംഘടിപ്പിച്ചത്....

വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വേണ്ടത് 15 ലക്ഷം; സുമനസുകളുടെ കാരുണ്യം കാത്ത് തൃശൂര്‍ സ്വദേശി

ഇരു വൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. തൃശൂര്‍ കുമ്പിടി സ്വദേശി ബിജുവാണ് ജീവന്‍...

58-ാമത് സ്‌കൂള്‍ കലോത്സവത്തിന് തയ്യാറെടുത്ത് തൃശ്ശൂര്‍; പന്തല്‍ കാല്‍നാട്ടല്‍ വിഎസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു

തൃശൂര്‍ ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള പന്തല്‍കാല്‍നാട്ടുകര്‍മം....

വാര്‍ത്താ ചിത്രങ്ങള്‍ കോര്‍ത്തിണക്കി തൃശൂരില്‍ അപൂര്‍വ്വ ഫോട്ടോ പ്രദര്‍ശനം

അന്‍പത്തിയൊന്ന് ഫോട്ടോഗ്രാഫര്‍മാരുടെ നൂറ്റിയമ്പതിലധികം അപൂര്‍വ്വ ചിത്രങ്ങളാണ് തേക്കിന്‍കാടിന് ചുറ്റും എന്നു പേരിട്ട പ്രദര്‍ശനത്തിനെത്തിച്ചത്...

തൃശൂരില്‍ ചട്ടം പഠിപ്പിക്കുന്നതിനിടെ ആനയ്ക്ക് പാപ്പാന്‍മാരുടെ ക്രൂര പീഡനം (വീഡിയോ)

തൃശൂര്‍ പുതുക്കാട് ചട്ടം പഠിപ്പിക്കുന്നതിനിടെ ആനയെ പാപ്പാന്‍മാര്‍ ക്രൂരമായി പീഡിപ്പിച്ചു. ഇരുമ്പു ദണ്ഡുകള്‍ ഉപയോഗിച്ച് പാപ്പാന്‍മാര്‍ കൊമ്പനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ്...

കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ ചാലക്കുടി; കലാഭവന്‍ മണി സ്മാരകത്തിന് 25 ലക്ഷം കൂടി അനുവദിക്കുമെന്ന് മന്ത്രി എകെ ബാലന്‍

കലാഭവന്‍ മണി മരിച്ച് ഒന്നര വര്‍ഷം പിന്നിട്ടെങ്കിലും ചാലക്കുടിക്കാരുട മനസ്സില്‍ മണി ഇന്നും നിറ സാന്നിധ്യമാണ്. കേരള ഫോക് ലോര്‍...

ഹര്‍ത്താലിനെതിരേ വ്യത്യസ്ത പ്രതിഷേധവുമായി ഫാദര്‍ ഡേവിസ് ചിറമ്മേല്‍

ഹര്‍ത്താലിനെതിരെ ഗുരുവായൂരില്‍ വേറിട്ടൊരു സമരം. വയലത്തൂര്‍ ഇടവക വികാരി ഫാദര്‍ ഡേവീസ് ചിറന്മലാണ് കൈയ്യും കാലും കണ്ണും കെട്ടിയിട്ട് പ്രതിഷേധിക്കുന്നത്....

തൃശൂരില്‍ ഇന്ന് പുലിയിറങ്ങും; പൂരനഗരിയില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂരില്‍ ഇന്ന് പുലിയിറങ്ങും. ആറ് ടീമുകളായി മുന്നൂറോളം പുലികളും നിശ്ചലദൃശ്യങ്ങളും നഗരത്തില്‍ കാഴ്ചയുടെ ദൃശ്യവിരുന്നൊരുക്കും. ആവേശവും...

പുലികളിക്കായി പൂര നഗരി ഒരുങ്ങി; അരങ്ങുവാഴാന്‍ ഇക്കുറിയും പെണ്‍പുലികള്‍

താളത്തില്‍ ചുവട് വെച്ച് വരുന്ന പുലിക്കൂട്ടങ്ങള്‍ പൂരം പോലെ തന്നെ തൃശൂരിന് പ്രിയപ്പെട്ടതാണ്. രാജ്യത്തിന് പുറത്തുനിന്നും തൃശൂരിലെ സ്വരാജ് റൗണ്ടിലേക്ക്...

DONT MISS