4 hours ago

കച്ചവട നികുതി വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധം; തിരുവനന്തപുരത്ത് ഇന്ന് കടയടപ്പ് സമരം

200 രൂപയായിരുന്ന കച്ചവട നികുതി 2000 രൂപയാക്കി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം....

അധ്യാപകരടക്കമുള്ള കരാര്‍ ജീവനക്കാരുടെ കരാര്‍ കാലാവധി മൂന്ന് മാസമായി ചുരുക്കി സര്‍വ്വകലാശാല; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ജീവനക്കാര്‍

സംസ്ഥാനത്തെ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ആയിരത്തിലധികം സ്വാശ്രയ സ്ഥാപനങ്ങളിലായി 4000 ത്തിലധികം കരാര്‍ ജീവനക്കാരാണുള്ളത്. കാലാകാലങ്ങളായി ഒരു വര്‍ഷമാണ് ഇവരുടെ കരാര്‍...

നഗര മധ്യത്തില്‍ പട്ടാപ്പകല്‍ ഗര്‍ഭിണിയായ യുവതിക്ക് നേരെ മര്‍ദ്ദനം (വീഡിയോ)

സംരക്ഷിക്കേണ്ട കൈകളില്‍ പോലും സ്ത്രീ സുരക്ഷിതയല്ലെന്ന് ഓര്‍മപ്പെടുത്തുകയാണ് പട്ടാപ്പകല്‍ നഗരത്തില്‍ കണ്ട ഈ ദാരുണ ദൃശ്യം. ഗര്‍ഭിണിയായ യുവതിയെ നിരവധി...

ഒന്നരകിലോയോളം കഞ്ചാവുമായി യുവാവിനെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു

കഞ്ചാവ് വില്‍പ്പനയ്‌ക്കെതിരെ സിറ്റി പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. സിറ്റിയില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന വ്യക്തിയെ...

ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2018: ജനുവരി 22 മുതല്‍ 24 വരെ തിരുവനന്തപുരത്ത്

വനിതാ ശിശുവികസന വകുപ്പ് രൂപീകൃതമായതിനു ശേഷമുളള ആദ്യ ഫെസ്റ്റാണിത്. മന്ത്രി കെകെ ശൈലജ ടീച്ചര്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും....

‘സ്വന്തം ഭൂമിയില്‍ സ്വന്തം വീട്’: മത്സ്യത്തൊഴിലാളികളുടെ സ്വപ്നം പൂര്‍ണതയിലേക്കെത്തുന്നു

മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായി 192 ഭവനങ്ങള്‍ അടുത്ത മാസം അവസാനത്തോടെ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍...

സാമ്പത്തികസംവരണം, ഓഖി ദുരിതാശ്വാസനിധിയുടെ വിനിയോഗം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ലത്തീന്‍സഭ

ഭരണഘടനാശില്‍പ്പികള്‍ സംവരണത്തിന് നല്‍കിയ അര്‍ഥവും ലക്ഷ്യവും വിസ്മരിക്കുന്നതാണ് സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക സംവരണമെന്നതാണ് ലത്തീന്‍ സഭ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം. സാമുദായിക...

ലോക കേരള സഭ: പ്രഥമ സമ്മേളനത്തില്‍ നിന്ന് പ്രതിപക്ഷ ഉപ നേതാവ് ഇറങ്ങിപ്പോയി

കേരള നിയമസഭയില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായി യൂസഫലിക്കും പിറകിലായി പ്രതിപക്ഷ ഉപ നേതാവിന് ഇരിപ്പിടം ഒരുക്കിയത് ആണ് പ്രതിഷേധത്തിന് കാരണം....

മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നിലെ അനധികൃത ആംബുുലന്‍സ് പാര്‍ക്കിംഗ് നിരോധിച്ചു

പാര്‍ക്കിങ്ങിനെ ചൊല്ലി കഴിഞ്ഞ ഞാറാഴ്ച രാത്രി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ അടി പിടി നടന്നിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇരു...

ഓഖി ദുരിതം വിതച്ചിട്ട് ഒരുമാസം പിന്നിട്ടു; ഉറ്റവര്‍ക്ക് വേണ്ടിയുള്ള തീരദേശവാസികളുടെ കാത്തിരിപ്പ് തുടരുന്നു

നഷ്ടപരിഹാരത്തുക തീരദേശവാസികള്‍ക്ക് ഇനിയും ലഭിക്കാത്തത് ജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു...

ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പാളി; തലസ്ഥാനത്ത് സിപിഐഎം-സംഘപരിവാര്‍ അക്രമങ്ങള്‍ തുടരുന്നു

ആശയങ്ങളെ ആയുധങ്ങള്‍ കൊണ്ടു നേരിടുന്ന വെറുപ്പിന്റെ രാഷ്ട്രീയം തലസ്ഥാനത്ത് വ്യാപകമാകുമ്പോള്‍ അക്രമത്തിന് ഇരകളാകുന്നത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരാണ്....

വീടുകളും ആരാധനാലയങ്ങളും കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍

കോഴിക്കോട് സ്വദേശി ഷാജിമോന്‍ (38) , കൊല്ലം ഭരണിക്കാവ് സ്വദേശി നിജാദ് (21) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ എസ്‌ഐ എം....

ലക്ഷ്യം സുരക്ഷിതമേള: രാജ്യാന്തര ചലച്ചിത്ര മേളയില്‍ സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് മാത്രം പ്രവേശനം; ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം

ഇരിപ്പിടങ്ങളുടെ ക്രമീകരണം, ശബ്ദദൃശ്യ സംവിധാനം, ശുചിത്വം തുടങ്ങിയ സൗകര്യങ്ങളാണ് കമ്മിറ്റി പ്രധാനമായും വിലയിരുത്തിയത്. തിയേറ്ററുകളുടെ സീറ്റുകളിലെ എണ്ണമനുസരിച്ച് മാത്രമാണ് ഇക്കുറി...

മാരായമുട്ടം ക്വാറി അപകടം: കളക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

മാരായമുട്ടം ക്വാറി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ അനധികൃത ക്വാറികള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി: മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി

കഴിഞ്ഞ ശനിയാഴ്ച്ച പോലീസ് കസ്റ്റഡിയില്‍ എടുത്ത ഡിവൈഎഫ്‌ഐ കുളത്തൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് രാജീവിനെ കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ വെച്ച്...

തിരുവനന്തപുരം നഗര സഭയിലെ സംഘര്‍ഷം: മേയര്‍ക്ക് നേരെയുണ്ടായ ബിജെപിക്കാരുടെ അക്രമം അപലപനീയമെന്ന് വിഎസ്

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായ സംഘര്‍ത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മേയര്‍ വികെ പ്രശാന്തിനെ വൈകിട്ട് അഞ്ച് മണിയോടെയാണ് വി...

രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അഞ്ച് ഘട്ടങ്ങളിലായി 24 വരെയാണ് രജിസ്‌ട്രേഷന്‍

650 രൂപയാണ് ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഫീസ്. നിശ്ചിത തീയതിക്കുള്ളില്‍ ആദ്യം പണമടയ്ക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കും. ഓണ്‍ലൈന്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍...

29 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നതിന്റെ ആവേശത്തില്‍ തിരുവനന്തപുരം

29 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്താര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് തിരുവനന്തപുരം. എന്നാല്‍ മഴ കളി മുടക്കുമോ എന്ന ആശങ്കയും...

നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ്; ആത്മഹത്യ ചെയ്ത വേണുഗോപാലന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പിന് ഇരയായി ആത്മഹത്യ ചെയ്ത ഉദിയന്‍കുളങ്ങര സ്വദേശിയുടെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ചിട്ടി കമ്പിനി...

രാജ്യത്ത് പുതുതായി 30 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; തിരുവനന്തപുരം പട്ടികയില്‍ ഒന്നാമത്

രാജ്യത്ത് പുതുതായി 30 സ്മാര്‍ട്ട് സിറ്റികള്‍ കൂടി നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരമാണ് ലിസ്റ്റില്‍ ഒന്നാമതായി ഇടംനേടിയത്. കേന്ദ്ര നഗരവികസനമന്ത്രി...

DONT MISS