July 18, 2018

തായ് ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച 12 കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു

തായ്‌ലന്‍ഡിലെ താം ലവാങ് നാം ഗുഹയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ച ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു. എല്ലാവരും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതിന് ശേഷമാണ് ആശുപത്രി...

കുട്ടികളെ രക്ഷിക്കാന്‍ എലോണ്‍ മസ്‌ക് അന്തര്‍വാഹിനി നിര്‍മിച്ചത് എട്ട് മണിക്കൂറില്‍, പക്ഷെ ആവശ്യം വന്നില്ല

റോക്കറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്‌പേസ് എക്‌സ് അന്തര്‍വാഹിനി നിര്‍മ്മിച്ചത്. ഗുഹയില്‍ തട്ടി തകരാതിരിക്കാന്‍ പ്രത്യേക മാതൃക...

ചരിത്രദൗത്യം സമ്പൂര്‍ണ വിജയം: ഗുഹയില്‍ അകപ്പെട്ട 13 പേരെയും പുറം ലോകത്തെത്തിച്ചു

ഞായറാഴ്ചയാണ് ശ്രമകരമായ ദൗത്യത്തിന് രക്ഷാപ്രവര്‍ത്തകര്‍ തുടക്കം കുറിച്ചത്. ആദ്യ ദിനം നാല് കുട്ടികളെ പുറത്തെത്തിച്ചു. രണ്ടാം ദിനമായ തിങ്കളാഴ്ചയും നാല്...

പതിനൊന്ന് കുട്ടികള്‍ പുറംലോകത്തെത്തി; ഇനി പരിശീലകനും ഒരു കുട്ടിയും മാത്രം

കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് മൂന്നാം ദിവസത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. ആദ്യ രണ്ട് ദിവസങ്ങളില്‍ ഒരുകുട്ടിയെ പുറത്തെത്തിക്കാന്‍...

എട്ട് കുട്ടികളെ പുറത്തെത്തിച്ചു, ഇനി പരിശീലകനും നാല് കുട്ടികളും

ഇന്ന് രാവിലെ പ്രാദേശിക സമയം 11 മണിയോടെ (ഇന്ത്യന്‍ സമയം എട്ടര)യാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ തിരിച്ചടിയായി....

ഗുഹയില്‍ നിന്ന് ആറാമത്തെ കുട്ടിയും പുറംലോകത്തെത്തി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇന്ന് രാവിലെ പ്രാദേശിക സമയം 11 മണിയോടെ (ഇന്ത്യന്‍ സമയം എട്ടര)യാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ തിരിച്ചടിയായി....

തായ്‌ലന്‍ഡ് ഗുഹയിലെ രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം പത്ത് മണിക്കൂറിനകം ആരംഭിക്കും; കാത്തിരിപ്പോടെ ലോകം

കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തുന്നതിനുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പത്ത് മണിക്കൂറിനകം ആരംഭിക്കും...

തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ നിന്നും ആറ് കുട്ടികളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട് ; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ബാക്കിയുള്ള കുട്ടികളെയും ഇന്നു തന്നെ രക്ഷപ്പെടുത്താന്‍ സാധിക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ...

തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ടവരെ ജീവനോടെ കണ്ടെത്തി; രക്ഷാപ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ വൈകാന്‍ സാധ്യത

ഗുഹയിലെലെ വെള്ളം താഴുന്നതുവരെ കാത്തിരിക്കുക എന്നതാണ് മറ്റൊരു വഴി. എന്നാല്‍ ഇതിനായി നാല് മാസത്തോളം കാത്തിരിക്കേണ്ടിവരും...

DONT MISS