June 12, 2018

ജമ്മുകശ്മീരില്‍ ഭീകരാക്രമണം; രണ്ട് പൊലിസുകാര്‍ കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്ക് പരുക്ക്

ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ പൊലീസ് ഗാര്‍ഡ് പോസ്റ്റിന് നേരെയായിരുന്നു ആക്രമണം. ...

അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 21 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ തിങ്കളാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു....

കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം, ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. ക്യാമ്പിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് കടന്ന ഭീകരര്‍ സൈനികര്‍ക്കും കുടുംബാം...

കാബൂളില്‍ ടെലിവിഷന്‍ സെന്ററില്‍ വെടിവയ്പ്; നിരവധി ജീവനക്കാര്‍ കൊല്ലപ്പെട്ടതായി സൂചന

പാഷ്തോ ഭാഷയില്‍ സംപ്രേക്ഷണം നടത്തുന്ന ഷംഹാദ് ടിവി ചാനല്‍ ഓഫീസിന് നേര്‍ക്കാണ് ആക്രണം നടന്നത്. പാഷ്തോ ഭാഷയില്‍ സംപ്രേക്ഷണം നടത്തുന്ന ചാനലാണിത്.  ആക്രമണത്തെ തുടര്‍ന്ന് ഷംഹാദ്...

ലണ്ടന്‍ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനം; നിരവധിപേര്‍ക്ക് പരുക്ക്‌

പ്രസിദ്ധമായ ലണ്ടന്‍ മെട്രോയിലെ തുരങ്കപാതയിലെ സ്റ്റേഷനില്‍ സ്‌ഫോടനം. നിരവധി പേര്‍ക്ക് പരുക്കേറ്റു. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍  സബ്‌വേ...

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെ കൊലപ്പെടുത്തി

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി  കൊല്ലപ്പെട്ടു. കുല്‍ഗാമിലെ തന്ത്രിപോരയിലായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ട തീവ്രവാദിയില്‍...

കശ്മീരില്‍ തീവ്രവാദി ആക്രമണം: എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

നൂറുകണക്കിന് ജമ്മുകശ്മീര്‍ പൊലീസ് ഉേേദ്യാഗസ്ഥരും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്താണ് ചാവേര്‍ ആക്രമണം ഉണ്ടായത്. പൊലീസു...

ബു​ര്‍​ക്കി​നോ ഫാ​സോയിലെ തീവ്രവാദി ആക്രമണം; മരണം 20 ആയി

പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബു​ര്‍​ക്കി​നോ ഫാ​സോ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഉ​ഗാ​ദു​ഗൌ​യി​ലെ സി​റ്റി സെ​ന്‍റ​റി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മരിച്ചവരുടെ എണ്ണം 20 ആയെന്ന് അധികൃതര്‍...

ലണ്ടന്‍ ഭീകരാക്രമണത്തില്‍ മരണം ആറായി; മൂന്നു ഭീകരരെ വധിച്ചതായി പൊലീസ്

ജൂൺ എട്ടിന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഭീകരാക്രമണം. ലണ്ടൻ ബ്രിഡ്ജിൽ കാൽ നടയാത്രക്കാർക്ക് ഇടയിലേക്ക് ഭീകരര്‍ വാഹനം ഇടിച്ചു...

ബ്രിട്ടണിൽ വീണ്ടും ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

ജൂൺ എട്ടിന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഭീകരാക്രമണം. ഭീകരര്‍ ലണ്ടൻ ബ്രിഡ്ജിൽ കാൽനട യാത്രക്കാർക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു...

കശ്മീരില്‍ തീവ്രവാദി ആക്രമണം; നാലു സൈനികര്‍ കൊല്ലപ്പെട്ടു

പ്രത്യാക്രമണത്തില്‍ നാലു ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. കശ്മീരിലെ കുപ്‌വാരയിലാണ് ആക്രമണം നടന്നത്...

കശ്മീരില്‍ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം; ഓരാള്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഖാന്‍യര്‍ പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശവാസിയാണ്...

കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ ശ്രീജിത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ പാലക്കാട് കോട്ടായി സ്വദേശി ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു...

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

കഴിഞ്ഞ ബുധനാഴ്ച്ചയാണ് കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ രാഷ്ട്രീയ റൈഫിള്‍ 44 ല്‍ അംഗമായ ശ്രീജിത് കൊല്ലപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച്...

കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു; നാല് ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാല് ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഇന്ന് പുലര്‍ച്ചെയാണ് സൈന്യവും...

പുതുവത്സരാഘോഷത്തിനിടെ ഇസ്താംബൂളിലെ നിശാക്ലബിൽ വെടിവെയ്പ്പ്; 35 പേർ കൊല്ലപ്പെട്ടു (വീഡിയോ)

ഇസ്താംബൂളിലെ നിശാക്ലബ്ബിലുണ്ടായ വെടിവെയ്പ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം...

ജര്‍മനിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 12 കാരന്‍ പിടിയില്‍

ജര്‍മനിയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട 12 വയസുകാരനെ പോലീസ് പിടികൂടി. പടിഞ്ഞാറന്‍ ജര്‍മനിയിലെ ലുഡ്വിഗ്ഷഫെനില്‍ നിന്നാണ് ജര്‍മന്‍ പൗരത്വമുള്ള ഇറാക്കി...

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ സൗദിയില്‍ 128 ഭീകരാക്രമണങ്ങളുണ്ടായതായി സൗദി ആഭ്യന്തര മന്ത്രാലയം

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യയില്‍ 128 ഭീകരാക്രമണങ്ങളുണ്ടായതായി സൗദി ആഭ്യന്തര മന്ത്രാലയം. ഭീകരാക്രമണങ്ങളില്‍ 1147 പേര്‍ക്കാണ് സൗദിയില്‍ ജീവന്‍...

അസമില്‍ സൈന്യത്തിന് നേരെ ബോംബാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

അസമില്‍ സൈനിക വാഹനത്തിന് നേരേയുള്ള ഉള്‍ഫ് തീവ്രവാദികളുടെ കുഴിബോംബ് സ്‌ഫോടനത്തില്‍ മുന്ന് സൈനകര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു....

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു; ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു, മൂന്ന് ഗ്രാമീണര്‍ക്ക് പരിക്കേറ്റു

അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ പ്രകോപനം തുടരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സാംബയില്‍ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ പാകിസ്താന്‍ റേഞ്ചേഴ്‌സ്...

DONT MISS