
താജ്മഹല്‍ ഉള്‍പ്പടെയുള്ള ചരിത്ര സ്മാരകങ്ങളുടെ സന്ദര്‍ശന ഫീസ് ഉയര്‍ത്തി
1000 രൂപയായിരുന്നു താജ്ഹല്‍ മഹല്‍ സന്ദര്‍ശിക്കുന്നതിന് വിദേശികള്‍ നല്‍കേണ്ടിയിരുന്ന ഫീസ്. ഫീസ് ഉയര്‍ത്തിയതോടെ ഇനി മുതല്‍ 1,100 രൂപ നല്‍കേണ്ടിവരും...

താജ്മഹല്‍ സംരക്ഷണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ...

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുകള്‍ കാലാമിന്റെ പേരുള്‍പ്പെടെ നിര്‍ദേശിക്കാം. എന്നാല്‍ സ്ഥലങ്ങളുടെ കെട്ടിടങ്ങളുടെയും റോഡുകളുടെയും പേരുകള്‍ ഇന്ത്യന്‍ ആയിരിക്കണം എന്നും...

ലോകാത്ഭുതവും ഇന്ത്യയുടെ അഭിമാനവുമായ താജ്മഹലിനെ 'തേജോ മഹാലയ ക്ഷേത്രം' എന്ന് രേഖപ്പെടുത്തി അലിഗഢിലെ ഹിന്ദു സംഘടനയുടെ കലണ്ടര്‍. താജ്മഹലിനെ മാത്രമല്ല...

ഫെബ്രുവരി 18 ന് ആഗ്രയില്‍ താജ് മഹോത്സവം ആരംഭിക്കാനിരിക്കെയാണ് കത്യാറിന്റെ വിവാദ പരാമര്‍ശം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് മഹോത്സവത്തിന്റെ...

ഇതിന് മുന്‍പും കത്യാര്‍ ഇത്തരത്തില്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ശിവക്ഷേത്രമായ തേജോ മഹല്‍ ...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താജ്മഹല്‍ സന്ദര്‍ശനത്തെ കളിയാക്കി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. ശുചീകരിക്കേണ്ടത് താജ് മഹലല്ലെന്നും...

വിവാദങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ചു.ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ശുചീകരണപ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു. ...

വിവാദങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും. താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്....

താജ് മഹല്‍ ഒരു ഖബറിടമാണെന്നും അതുകൊണ്ട് താജ് മഹലിന്റെ രൂപങ്ങള്‍ വീടുകളില്‍ സൂക്ഷിക്കരുതെന്നുമുള്ള വാദവുമായാണ് ബിജെപിയുടെ ഹരിയാനയിലെ ആരോഗ്യ മന്ത്രിയായ...

ലോകം വിസ്മയത്തോടെ നോക്കിനില്ക്കുന്ന താജ്മഹലിനെ താറടിച്ചു പ്രസ്താവനയിറക്കിയ ബിജെപി യുപി എംഎല്‍എ യുടെ നടപടി വിവരക്കേട് എന്ന ഒറ്റവാക്കില്‍ മാത്രമേ...

താജ് മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണെന്ന സംഗീത് സോമിന്റെ പരാമര്‍ശനത്തിന് പ്രതികരണവുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. താജ്മഹല്‍ മാത്രമല്ല...

താജ്മഹലിന് ഇന്ത്യയുടെ ചരിത്രത്തില്‍ യാതൊരു സ്ഥാനവുമില്ലെന്ന് ബിജെപി എംപി സംഗീത് സോം. താജ്മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണെന്നും ഇവര്‍ ഹിന്ദുക്കളെ ഇന്ത്യയില്‍...

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ സംരക്ഷണത്തിന് പ്രത്യേക തുക അനുവാദിക്കാതെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം...

ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോഴും വിദേശപ്രതിനിധികള്‍ ഇവിടെയെത്തുമ്പോഴും സമ്മാനമായി നല്‍കിയിരുന്നത് താജ്മഹലിന്റെ പ്രതീകാത്മക രൂപങ്ങളായിരുന്നു. ഈ...

താജ് മഹല്‍ ആക്രമിക്കുമെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് അനുഭാവമുള്ള മീഡിയാ ഗ്രൂപ്പ് പുറത്തുവിട്ടതിനെ തുടര്‍ന്ന പൊലീസ് സുരക്ഷ ശക്തമാക്കി....

താജ്മഹലിന്റെ നിറം മാറുന്നതിനെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ ചുമത്തി....

2015ല്‍ ഇന്ത്യയില്‍ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 2016ല്‍ 4.4% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2015ല്‍ ഇന്ത്യയിലെത്തിയ...

താജ്മഹല്‍ തകര്‍ത്ത് അവിടെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിസഭാംഗവുമായ അസം ഖാന്. താജ്മഹല്‍ തകര്‍ക്കാന്‍ ശിവസേന...

ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ക്ഷേത്രമായിരുന്നു എന്ന വാദത്തിന് തെളിവുകളില്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ താജ്മഹല്‍ ക്ഷേത്രമായിരുന്നു എന്നതിന്...