April 17, 2018

സിറിയയില്‍ വീണ്ടും മിസൈലാക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ട്; ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്ക

സിറിയയില്‍ വീണ്ടും മിസൈലാക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ഹോംസ് പ്രവിശ്യയിലെ ഷൈരാത് വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയന്‍ വാര്‍ത്താ മാധ്യമമായ സനായും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയും മിസൈല്‍ ആക്രമണവിവരം...

സിറിയയിലെ രാസായുധ ആക്രമണം: അസദിനും റഷ്യക്കുമെതിരേ ട്രംപ്; ആക്രമണത്തെ അപലപിച്ച് മാര്‍പാപ്പയും

ശനിയാഴ്ചയാണ്‌ സി​​റി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ഡ​​മാ​​സ്കസിന്റെ പ്രാന്തപ്രദേശത്തുള്ള,  വി​​മ​​ത​​രു​​ടെ പി​​ടി​​യി​​ലു​​ള്ള ഈ​​സ്റ്റേ​​ൺ​​ഗൂ​​ട്ടാ​​യി​​ലെ ദൂ​​മാ ന​​ഗ​​ര​​ത്തി​​ൽ സി​​റി​​യ​​ൻ സൈ​​ന്യം ശക്തമായ ആക്രമണം നടത്തിയത്. രാസായുധ...

സിറിയയില്‍ യുഎസിന്റെ സൈനിക നടപടി; അന്‍പതോളം മിസൈലുകള്‍ വര്‍ഷിച്ചു; രാസായുധ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ട്രംപ്

സിറിയയിൽ ബഷർ അൽ അസദ് ഭരണകൂടത്തിന് എതിരെ അമേരിക്കയുടെ സൈനിക നടപടി. വിമാനങ്ങളിൽ നിന്ന് അൻപതോളം ടോമോഹാക് മിസൈലുകൾ വർഷിച്ചു....

DONT MISS