5 days ago

സുഷമാ സ്വരാജ് ഇറാനില്‍; തീവ്രവാദശക്തികളെ തുടച്ചുനീക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിക്കും

ഇറാന്‍ വിദേശകാര്യമന്ത്രിയുമായി സുഷമസ്വരാജ് ചര്‍ച്ച നടത്തി. ബള്‍ഗോറിയന്‍ യാത്രക്കിടെ അപ്രതീക്ഷിതമായാണ് സുഷമസ്വരാജ് ഇറാനിലെത്തിയത്...

സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ല; പാകിസ്താന്‍ ഭീകരപ്രവര്‍ത്തനം നിര്‍ത്തണമെന്ന് സുഷമ സ്വരാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്താനില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം പാക് വിദേശകാര്യ വക്താവ് ക്ഷണിച്ചിരുന്നു...

കൈലാസ്-മാനസരോവര്‍ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തണം; മുഖ്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു

കേരള സര്‍ക്കാരിന് ലഭിച്ച വിവരമനുസരിച്ച് 36 പേര്‍ ചൈന അതിര്‍ത്തിയിലെ ഹില്‍സയിലും നാലുപേര്‍ നേപ്പാളിലെ സിമിക്കോട്ടിലുമാണ് കുടുങ്ങിയിരിക്കുന്നത്....

പാസ്‌പോര്‍ട്ടിനായി ഇനി വിവാഹസര്‍ട്ടിഫിക്കറ്റ് വേണ്ട; പാസ്‌പോര്‍ട്ട് സേവാ ആപ്പും കേന്ദ്രം പുറത്തിറക്കി

പാസ്‌പോര്‍ട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഉദാരമാക്കി കേന്ദ്രവിദേശകാര്യമന്ത്രാലയം. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി വിദേശകാര്യമന്ത്രാലയം മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി. ഈ ആപ്പ് വഴി...

‘തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ടുപോകില്ല’: പാകിസ്താനോട് മൃദുസമീപനമില്ലെന്നും സുഷമ സ്വരാജ്

ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. പക്ഷെ തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് പോകില്ല. അതിര്‍ത്തിയില്‍ സൈനികര്‍ മരിച്ചവീഴുമ്പോള്‍ പാകിസ്താനുമായി ഞങ്ങള്‍ക്ക് ചര്‍ച്ച...

സുഷമാ സ്വരാജിന്റെ ബധിരയും മൂകയുമായ മകളെ വിവാഹം കഴിക്കുന്നയാള്‍ക്ക് ഒരുവീടും സര്‍ക്കാര്‍ ജോലിയും; സോഷ്യല്‍മീഡിയയിലൂടെ ആലോചനകള്‍ ക്ഷണിച്ച് കേന്ദ്രമന്ത്രി

ഇന്ത്യയുടെ മകള്‍ എന്ന് വിശേഷിപ്പിച്ച് ദത്തെടുത്ത ഗീത എന്ന യുവതിക്കുവേണ്ടിയാണ് കേന്ദ്രമന്ത്രി വിവാഹാലോചനകള്‍ ക്ഷണിക്കുന്നത്. 15 പേരുടെ ലിസ്റ്റാണ് നിലവില്‍...

ധൈര്യം ഉണ്ടെങ്കില്‍ ഈ പോസ്റ്റ് റീട്വീറ്റ് ചെയ്യൂ; സുഷമ സ്വരാജിന് കോണ്‍ഗ്രസിന്റെ വെല്ലുവിളി

സുഷമയെ എങ്ങനെയും മോശക്കാരിയായി ചിത്രീകരിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമെന്ന് പുതിയ സര്‍വെ വ്യക്തമാക്കുന്നുണ്ട്. രണ്ട് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇവയില്‍ ഏ...

സുഷമാ സ്വരാജ് പരാജയമോയെന്ന് കോണ്‍ഗ്രസിന്റെ സര്‍വെ: അല്ലെന്ന് ഭൂരിപക്ഷവും; സര്‍വെട്വീറ്റ് സുഷമ റീട്വീറ്റ് ചെയ്തു, കോണ്‍ഗ്രസ് പുലിവാലുപിടിച്ചു

വോട്ടെടുപ്പ് അവസാനിക്കാന്‍ 24 മിനിട്ട് ശേഷിക്കെ 29,000 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്. ട്വീറ്റ് കണ്ടതോടെ മന്ത്രി സുഷമ സ്വരാജ് അത്...

ഇറാഖില്‍ തടവിലാക്കപ്പെട്ട 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സുഷമ സ്വരാജ്

തുര്‍ക്കിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവര്‍.  മൊസൂളില്‍ ഐഎസ് ആക്രമണം തീവ്രമായതിനെ തുടര്‍ന്ന്, രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ തൊഴിലാളികള്‍...

കുല്‍ഭൂഷണ്‍ ജാദവ് വിഷയം: മന്ത്രി സുഷമ സ്വരാജ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

ചാരവൃത്തി ആരോപിച്ച് വധശിക്ഷവിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിച്ച അമ്മയോടും ഭാര്യയോടും പാകിസ്താന്‍...

കുല്‍ഭൂഷണ്‍ ജാദവ് വിഷയം: മന്ത്രി സുഷമ സ്വരാജ് നാളെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

ഡിസംബര്‍ 25 നാണ് അമ്മയും ഭാര്യയും ജാദവുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കൂടിക്കാഴ്ചയ്ക്ക് പാകിസ്താന്‍ അവസരം...

കുവൈത്തില്‍ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച ഇന്ത്യക്കാരില്‍ മലയാളികളും

ദില്ലി: കുവൈത്തില്‍ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച 16 ഇന്ത്യക്കാരില്‍ 4 മലയാളികളും ഉള്‍പ്പെട്ടതായി വിവരം ലഭിച്ചു. കാസര്‍ ഗോഡ്...

കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു; കുവൈറ്റ് അമീറിന് നന്ദി പറഞ്ഞ് സുഷമാ സ്വരാജ്

വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട് കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ കുവൈറ്റ് അമീര്‍ ജീവപര്യന്തമായി കുറച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ...

മോചനദ്രവ്യം നല്‍കിയോ എന്ന് തനിക്ക് അറിയില്ല; ഫാ ടോം ഉഴുന്നാലില്‍

തന്റെ മോചനത്തിന് മോചന ദ്രവ്യം നല്‍കിയോ എന്ന കാര്യം അറിയില്ലെന്ന് യെമനില്‍ ഭീകരരുടെ തടവില്‍ കഴിഞ്ഞ ശേഷം മോചിപ്പിക്കപ്പെട്ട ഫാദര്‍...

ഫാ.ടോം ഉഴുന്നാലില്‍ ഇന്ന് ഇന്ത്യയിലെത്തും ; പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും

യമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്നു ദില്ലിയിലെത്തും. ...

ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും; പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും

രാവിലെ ഏഴരയ്ക്ക് ദില്ലിയിലെത്തുന്ന ഫാ. ടോം ഉഴുന്നാലില്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ ബിഷപ് ഹൗസിലേക്ക് പോകും. അവിടെ ആര്‍ച്ച് ബിഷപ്പ്...

149 ഇന്ത്യക്കാരെ ജയില്‍ മോചിതരാക്കിയ ഷാര്‍ജ ഭരണാധികാരിക്ക് നന്ദി എന്ന് സുഷമ സ്വരാജ്; കേരളാ മുഖ്യമന്ത്രിയുടെ ക്രെഡിറ്റ് തട്ടിയെടുക്കേണ്ട എന്ന് സോഷ്യല്‍ മീഡിയ

കേരളത്തിലെയും ഷാര്‍ജയിലെയും ജനങ്ങളുടെ താല്‍പര്യത്തിന് വേണ്ടി പരസ്പര ബന്ധം ശക്തിപ്പെടുത്താന്‍ ഇരുകൂട്ടരും തീരുമാനിച്ചതായും, ശൈഖ് സുല്‍ത്താന്റെ സന്ദര്‍ശനം കേരള ജനതയ്ക്ക്...

ഭൂചലനമുണ്ടായ മെക്‌സിക്കോയില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്

ഭൂചലനമുണ്ടായ മെക്‌സിക്കോയില്‍ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് അറിയിച്ചു. 72-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കടുക്കാനെത്തിയ...

സുഷമ സ്വരാജിനെ കാണാനില്ലെന്ന് പോസ്റ്റര്‍

വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനെ കാണാനില്ലെന്ന് പോസ്റ്റര്‍. സുഷമ പ്രതിനിധീകരിക്കുന്ന മധ്യപ്രദേശിലെ വിദിശ മണ്ഡലത്തിലാണ് പോസ്റ്റര്‍. എം പിയെ കാണാനില്ലെന്ന്...

അമ്മേ, എനിക്ക് മെഡിക്കല്‍ വിസ അനുവദിക്കാമോ? കാന്‍സര്‍ രോഗിയായ പാകിസ്താനി യുവതിയുടെ അഭ്യര്‍ത്ഥന ഹൃദയപൂര്‍വ്വം സ്വീകരിച്ച്‌ സുഷമ സ്വരാജ്

തന്നോട് സഹായം അഭ്യര്‍ത്ഥിക്കുന്ന ആര്‍ക്കും എത്രയും വേഗം അത് ലഭ്യമാക്കാന്‍ സുഷമ ശ്രമിക്കാറുണ്ട്, ശ്രദ്ധിക്കാറുണ്ട്. അതിന് ഇന്ത്യക്കാരെന്നോ പാകിസ്താ...

DONT MISS