നോട്ട് നിരോധനവും ജിഎസ്ടിയും മാരക സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് രാജ്യത്ത് സൃഷ്ടിച്ചതെന്ന് ജിഗ്നേഷ് മേവാനി

July 3, 2018

നോട്ട് നിരോധനവും ജിഎസ്ടിയും  ജനങ്ങളില്‍ തൊഴിലില്ലായ്മ ഉണ്ടാക്കിയതായും മേവാനി കുറ്റപ്പെടുത്തി...

ഇന്ത്യയ്ക്ക് ഏത് നിമിഷവും ലാഹോറിലേക്ക് കടക്കാന്‍ സാധിക്കും എന്ന സന്ദേശമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ പാകിസ്താന് നല്‍കിയത്: ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിച്ചതോടെയാണ് സഖ്യസര്‍ക്കാരില്‍ നിന്ന് ബിജെപി പിന്മാറിയതെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു...

രാഷ്ട്രീയ നേട്ടത്തിനായി ബിജെപി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയുധമാക്കി; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചുവെന്ന് കോണ്‍ഗ്രസ്. 2016 ല്‍ പാക് അധീന കശ്മീരിലെ...

മിന്നലാക്രമണത്തിന്റെ തെളിവുകള്‍ ചോദിച്ച് ഇന്ത്യന്‍ സൈന്യത്തെ കോണ്‍ഗ്രസ് അപമാനിച്ചു; ആരോപണവുമായി മോദി

പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ സൈന്യത്തെ ചോദ്യം ചെയ്തു. മിന്നലാക്രമണം നടത്തിയെങ്കില്‍ അതിന്റെ തെളിവ്...

അടുത്ത മിന്നലാക്രമണത്തില്‍ പാകിസ്താന്റെ ആണവശേഖരം തകര്‍ക്കും: വ്യോമസേന മേധാവി

ചൈനയോടും പാകിസ്താനോടും ഒരേസമയം യുദ്ധം നടത്താന്‍ വ്യോമസേന തയാറാണ്. ചൈനയെ നേരിടാന്‍ ആവശ്യമായ കഴിവ് സേനയ്ക്ക് ഉണ്ടെന്ന് ധനോവ പറഞ്ഞു....

മാധ്യമപ്രവര്‍ത്തകയുടെ അപമാനകരമായ ചോദ്യമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പ്രേരണയായതെന്ന് മനോഹര്‍ പരീക്കര്‍

മാധ്യമപ്രവര്‍ത്തകന്റെ അപമാനകരമായ ചോദ്യമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പ്രേരണയായതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. മ്യാന്‍മറിലെ അതിര്‍ത്തിയില്‍...

മിന്നലാക്രണത്തിന് ശേഷം അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം 45 ശതമാനം കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്‌

ആറ് മാസം മുന്‍പ് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റങ്ങള്‍ 45 ശതമാനം കുറഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...

പാകിസ്താന് മുന്നറിയിപ്പുമായി കരസേനാ മേധാവി; ആവശ്യമെങ്കില്‍ ഇനിയും മിന്നലാക്രമണം നടത്തും

പാകിസ്താന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അവശ്യമെങ്കില്‍ പാകിസ്താനില്‍ വീണ്ടും മിന്നലാക്രമണം നടത്തുമെന്ന് ബിപിന്‍...

ഇന്ത്യക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ പാക് സൈനിക മേധാവി ഖമര്‍ ജവേദ് ബജ്‌വയുടെ നിര്‍ദ്ദേശം

അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പാകിസ്താന്‍ പുതിയ സൈനിക മേധാവി ജനറല്‍ ഖമര്‍ ജവേദ് ബജ്‌വയുടെ...

സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യയുടെ ശക്തി പാകിസ്താന്‍ മനസിലാക്കി, പാകിസ്താനിലേക്ക് ഒഴുകുന്ന ‘ഒരോ തുള്ളി’ ജലവും തടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും നരേന്ദ്രമോദി

പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി പാകിസ്താന് മനസിലാക്കി കൊടുത്തൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ജിക്കല്‍...

പാകിസ്താന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയാല്‍ അത് ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് പാക് സൈനിക തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ്

ഇന്ത്യയ്ക്ക് എതിരെ വീണ്ടും പാകിസ്താന്‍ രംഗത്ത്. ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ സര്‍ജിക്കല്‍ നടത്താനിടയായാല്‍ തലമുറകളോളം ഇന്ത്യയ്ക്ക് അത് മറക്കാന്‍ സാധിക്കില്ലെന്ന് പാക്...

ഇനി മാെബൈല്‍ എടുത്തേക്കരുത്; ക്യാബിനറ്റ് കൂടിക്കാഴ്ചകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

ക്യാബിനറ്റ് കൂടിക്കാഴ്ചകളില്‍ ഇനി മൊബൈല്‍ ഫോണുകള്‍ക്ക് അനുവാദമില്ല. നയതന്ത്രപരമായ തീരുമാനങ്ങളടക്കമുള്ള വിവരങ്ങള്‍ ചോരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ക്യാബിനറ്റ് കൂടിക്കാഴ്ചകളില്‍...

‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ നടത്താന്‍ പ്രചോദനമായത് ആര്‍എസ്എസ് തത്വശാസ്ത്രം: മനോഹര്‍ പരീക്കര്‍

നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ തനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രചോദനമായത് ആര്‍എസ്എസ് തത്വശാസ്ത്രമെന്ന്...

ആവശ്യമെങ്കില്‍ ഇനിയും മിന്നലാക്രമണം നടത്തുമെന്ന് എംപിമാരുടെ സംഘത്തോട് സൈന്യം

വേണ്ടി വന്നാല്‍ അതിര്‍ത്തി കടന്ന് ഇനിയും മിന്നലാക്രമണം നടത്തുമെന്ന് സൈന്യം. പാകിസ്താനിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം സംബന്ധിച്ച് വിശദീകരണം...

സൈനിക പ്രത്യാക്രമണം; ഞാന്‍ സഹായി മാത്രം, മുഴുവന്‍ ക്രെഡിറ്റും മോദിയ്ക്ക് എന്ന് മനോഹര്‍ പരീക്കര്‍

നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യന്‍ പ്രത്യാക്രമണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പ്രത്യാക്രമണം നടത്തിയത്...

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കിയത് ആര്? വെളിപ്പെടുത്തലുമായി സമാജ് വാദി പാര്‍ട്ടി

കഴിഞ്ഞ മാസം അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ നിര്‍ണായക പങ്ക് അവകാശപ്പെട്ട് സമാജ് വാദി പാര്‍ട്ടി രംഗത്ത്....

‘സര്‍ജിക്കല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 20 ലഷ്‌കര്‍ തീവ്രവാദികള്‍, ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടു’; പാക് റേഡിയോ സന്ദേശം ചോര്‍ത്തി ഇന്ത്യന്‍ സൈന്യം

നിയന്ത്രണ രേഖ മറികടന്നുള്ള ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ ലഷ്‌കര്‍ ഇ ത്വയിബയുടെ 20 ഓളം ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. പാക് റേഡിയോ...

പ്രധാനമന്ത്രി മോദി ജവാന്മാരുടെ രക്തത്തിനു പിന്നില്‍ ഒളിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ; സൈനീകരുടെ ത്യാഗത്തെ മുതലെടുക്കരുത്

ലഖ്‌നൗ: ഉറിയില്‍ വീരമൃത്യ വരിച്ച ജവാന്മാരുടെ ത്യാഗത്തെ പ്രധാനമന്ത്രി മോദി മുതലെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൈന്യം നടത്തിയ...

‘ദൃശ്യങ്ങളാവശ്യപ്പെടുന്നത് ദേശവിരുദ്ധര്‍’; സൈനിക പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെക്കേണ്ടതില്ലെന്നും മനോഹര്‍ പരീക്കര്‍

പ്രതിപക്ഷം ആവശ്യപ്പെട്ട പ്രകാരം ഇന്ത്യന്‍ സൈനിക പ്രത്യാക്രമണത്തിന്റെ തെളിവുകള്‍ പങ്ക് വയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് മതിയായ കാരണങ്ങള്‍ ഇല്ലെന്ന് പ്രതിരോധമന്ത്രി...

സിനിമ നിരോധിച്ചാല്‍ രക്തസാക്ഷി കുടുംബങ്ങളുടെ ആശങ്കകള്‍ ഒഴിയുമോ: സൈനികന്റെ മകനായി അക്ഷയ് കുമാര്‍ ചോദിക്കുന്നു

പാക് കലാകാരന്മാര്‍ ഉള്‍പ്പെട്ട സിനിമകള്‍ നിരോധിച്ചാല്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ആശങ്കകള്‍ അവസാനിക്കുമോ എന്ന് ബോളിവുഡ് താരം അക്ഷയ്...