അഴിമതിയാരോപണം; കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതായി റിപ്പോര്‍ട്ട്

സുപ്രിം കോടതി മുന്‍ ജഡ്ജി എ പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നാളെ സുപ്രിം...

ശബരിമല: സമരം സുപ്രിം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി

ശബരിമലയില്‍ നടന്ന് സമരം സുപ്രിം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി. സമരം വിശ്വാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ...

എല്ലാം കേന്ദ്രം കാരണം; ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ മുന്‍കരുതല്‍ മാത്രമാണ് സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു നടപടിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ...

സിബിഐ ഡയറക്ടറെ നീക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍

റഫേല്‍ ഇടപാടില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിന്റെ പേരിലാണ് അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു....

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാലവധിയും സുരക്ഷാഭീഷണിയും പരിശോധിക്കണമെന്നവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാട് അനുമതി തേടിയത്....

മാസ്റ്റര്‍പ്ലാന്‍ ലംഘനം; ശബരിമലയിലെ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്ന് സുപ്രിം കോടതി നിയമിച്ച ഉന്നതാധികാര സമിതി

കുടിവെള്ള വിതരണം, ശൗചാലയങ്ങള്‍ എന്നിവയുടെ നിര്‍മാണം മാത്രമേ അനുവദിക്കാവൂ. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കാനോ, അറ്റകുറ്റ പണി...

റാഫേല്‍ അഴിമതി; വിമാനങ്ങളുടെ വിലയുടെ വിശദാംശങ്ങള്‍ സുപ്രിം കോടതിക്ക് കൈമാറേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്നവിഷയം ആയതിനാല്‍ പാര്‍ലമെന്റിനോട് പോലും ഈ വിവരങ്ങള്‍ പങ്ക് വച്ചിട്ടില്ല എന്ന് വ്യക്തമാക്കി ആകും...

അഞ്ചാം തീയതി ശബരിമല നട തുറക്കുന്നതിന് മുന്‍പ് പുനഃപരിശോധന റിട്ട് ഹര്‍ജികള്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി; 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് നട തുറക്കുന്നതെന്നും അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ്

പ്രധാന സീസണ്‍ മണ്ഡലകാലമാണ്. അതുകൊണ്ട് എല്ലാ ഹര്‍ജികളും 13 ആം തീയതി മാത്രം പരിഗണിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു....

ആറ്റുകാലിലും ചക്കുളത്ത് കാവിലും പുരുഷന്മാരെ കയറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി; ആര്‍ത്തവകാലത്തു മുസ്‌ലീം സ്ത്രീകളെ നോമ്പ് നോക്കാന്‍ അനുവദിക്കണമെന്നും കിസ്ത്യന്‍ സ്ത്രീകളെ പുരോഹിതരും ബിഷപ്പും ആകാന്‍ അനുവദിക്കണമെന്നും ആവശ്യം

മുസ്‌ലീം സ്ത്രീകളെ ഇമാമാകാനും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും അനുവദിക്കണം. ഹിന്ദു സ്ത്രീകളെ പൂജാരികളും പുരോഹിതരും അഗാഡ് മേധാവികളും ആകാന്‍ അനുവദിക്കണം....

റാഫേല്‍ അഴിമതിക്കേസ്: യുദ്ധ വിമാനങ്ങളുടെ വില ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ വിവരങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രിം കോടതി

യുദ്ധ വിമാനത്തിന്റെ വില വെളിപ്പെടുത്താനാകില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇടപാടിനെ...

നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരെ സുപ്രിം കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ

ശുപാര്‍ശ അടുത്ത ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ഉള്ളില്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ച്...

സിബിഐ അഴിമതിക്കേസ്; രാകേഷ് അസ്താനയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എകെ ബസ്സി

തന്റെ സ്ഥലമാറ്റം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ബസ്സി സുപ്രിം കോടതിയെ സമീപിച്ചു. അസ്താനയ്ക്ക് എതിരെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം...

ദില്ലിയില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി

പത്ത് വര്‍ഷത്തിന് മുകളിലുള്ള ഡീസല്‍, 15 വര്‍ഷത്തിന് മുകളിലുള്ള പെട്രോള്‍ വാഹനങ്ങളുടെ പട്ടിക മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദില്ലി...

സാലറി ചാലഞ്ച്: സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയില്‍ തിരിച്ചടി; വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവച്ചു

സാലറി നല്കാത്തവര്‍ സ്വയം അപമാനിതരാകുന്നത് എന്തിനാണെന്നും നല്‍കിയ പണം ദുരിതാശ്വാസത്തിന് വേണ്ടി തന്നെയാണ് ഉപയോഗിക്കുകയെന്ന് ഉറപ്പില്ലെന്നും കോടതി ചൂണ്ടിക്കാട്ടി....

അയോദ്ധ്യ തര്‍ക്ക ഭൂമി കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി; ഉചിതമായ ബെഞ്ച് പരിഗണിക്കാനുള്ള തീയ്യതി ജനുവരിയില്‍ തീരുമാനിക്കും

കേസുമായി ബന്ധപെട്ടു ഒരു വരി വാദം പോലും കോടതിയില്‍ ഇന്ന് നടന്നില്ല. തുടക്കത്തില്‍ത്തന്നെ തന്നെ ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കുന്നത്...

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം; വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രിം കോടതി

പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ഭൂരിപക്ഷ വിധിയുടെ സമാന നിലപാട് എടുത്തതോടെയാണ് ഹര്‍ജി തള്ളിയത്....

സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാത്തവര്‍ വിസമ്മത പത്രം സമര്‍പ്പിക്കേണ്ടതില്ല; ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

സാലറി ചാലഞ്ചില്‍ ശമ്പളം നല്‍കാത്തവര്‍ വിസമ്മത പത്രം സമര്‍പ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധന ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ...

ശബരിമല വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി; രണ്ട് റിട്ട് ഹര്‍ജികളും 19 റിവ്യൂ ഹര്‍ജികളുമാണ് സമര്‍പ്പിച്ചിരിക്കുന്നത്

മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പായാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. തുറന്ന കോടതിയിലാണ് ഹര്‍ജികള്‍ പരിഗണിക്കാന്‍ സാധ്യത. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം....

ശബരിമല സ്ത്രീ പ്രവേശനം; വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന കാര്യത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനമെടുത്തേക്കാം

റിട്ടുകള്‍ക്കു നമ്പര്‍ ലഭിച്ചാല്‍ പരിഗണിക്കുന്ന ദിവസം സംബന്ധിച്ചു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ നിന്നും തീരുമാനം ഉണ്ടാവും....

ശബരിമല കേസില്‍ ഉടന്‍ ചിലത് നടക്കുമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി; അഞ്ചംഗ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള റിട്ട് ഹര്‍ജി എപ്പോള്‍ പരിഗണിക്കണമെന്ന് നാളെ തീരുമാനിക്കും

ശബരിമല കേസുമായി ബന്ധപ്പെട്ട അഭിഭാഷകനായ മാത്യു നെടുമ്പാറ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ചീഫ് ജസ്റ്റിസ് ഗൗരവകരമായി പരിഗണിക്കുകയായിരുന്നു....

DONT MISS