ശബരിമല സ്ത്രീ പ്രവേശനം; വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന കാര്യത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനമെടുത്തേക്കാം

റിട്ടുകള്‍ക്കു നമ്പര്‍ ലഭിച്ചാല്‍ പരിഗണിക്കുന്ന ദിവസം സംബന്ധിച്ചു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ നിന്നും തീരുമാനം ഉണ്ടാവും....

ശബരിമല കേസില്‍ ഉടന്‍ ചിലത് നടക്കുമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി; അഞ്ചംഗ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള റിട്ട് ഹര്‍ജി എപ്പോള്‍ പരിഗണിക്കണമെന്ന് നാളെ തീരുമാനിക്കും

ശബരിമല കേസുമായി ബന്ധപ്പെട്ട അഭിഭാഷകനായ മാത്യു നെടുമ്പാറ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ചീഫ് ജസ്റ്റിസ് ഗൗരവകരമായി പരിഗണിക്കുകയായിരുന്നു....

ശബരിമല സ്ത്രീ പ്രവേശനം; സുപ്രിംകോടതി വിധിക്കെതിരെ കേരള ബ്രാഹ്മണ മഹാ സഭാ പുനഃ പരിശോധന ഹര്‍ജി നല്‍കി

ഇതോടെ ശബരിമല വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ ഇത് വരെ സമര്‍പ്പിച്ചിട്ടുള്ള പുനഃ പരിശോധന ഹര്‍ജികളുടെ എണ്ണം 16 ആയി....

റാഫേലില്‍ തിരിച്ചടി; എല്ലാ രേഖകളും ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് അപ്രതീക്ഷിത തിരിച്ചടി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു....

റോഹിങ്ക്യകളെ നാടുകടത്തുന്നത് തടയാനാകില്ലെന്ന് സുപ്രിം കോടതി

നാടുകടത്തലിന് എതിരെ അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്....

രാജ്യത്തിന്റെ 46-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കോടതിയില്‍ എത്തി ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു....

ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സുപ്രിം കോടതിയുടെ നിരീക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് കരുത്തേകുന്നതാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു....

ശബരിമല സ്ത്രീ പ്രവേശനം: സുപ്രധാന വിധി അല്‍പസമയത്തിനകം

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിം കോടതി വിധി അല്‍പസമയത്തിനകം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...

ഇസ്ലാം മത വിശ്വാസിക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യമല്ല എന്ന വിധി പുന:പരിശോധിക്കേണ്ടതില്ല; അയോധ്യ തര്‍ക്ക ഭൂമിക്കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി

ഇസ്മായീല്‍ ഫാറൂഖി കേസില്‍ മതവുമായി ബന്ധപ്പെട്ട് എത്തിയ ചില നിഗമനങ്ങള്‍ വേണ്ടത്ര പരിശോധന നടത്താതെയായിരുന്നുവെന്നും ഇസ്ലാം മത വിശ്വാസികള്‍ക്ക്...

അയോധ്യ തർക്ക ഭൂമി കേസ് 7 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് പോകുമോ?

ഇസ്ലാം മത വിശ്വാസിക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യം അല്ല എന്ന് 1994 ൽ ഇസ്മായീൽ ഫാറൂഖികേസിൽ അഞ്ച് അംഗ ഭരണഘടന...

വിവാഹേതര ലൈംഗികബന്ധം ഇനിമുതല്‍ ക്രിമിനല്‍ കുറ്റമല്ല; ഐപിസി 497 റദ്ദാക്കി സുപ്രിംകോടതി; ഭര്‍ത്താവ് ഭാര്യയുടെ യജമാനന്‍ അല്ലെന്നും ചീഫ് ജസ്റ്റിസ്

വിവാഹം ആരുടെയും സ്വയം നിര്‍ണ്ണയ അധികാരം കവര്‍ന്നെടുക്കുന്നതാകരുത്. സ്ത്രീയെ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തായി മാറ്റുകയാണ് ഈ നിയമം എന്നും...

വിവാഹേതര ബന്ധം: 497-ാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിധി ഇന്ന്

വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പിന്റെ ഭരണഘടനാ...

അയോധ്യക്കേസില്‍ സുപ്രിം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

അയോധ്യ തര്‍ക്ക ഭൂമിക്കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഇസ്‌ലാം മതവിശ്വാസിക്ക് പ്രാര്‍ത്ഥനയ്ക്ക് പള്ളി നിര്‍ബന്ധമല്ലെന്ന ഇസ്മയില്‍ ഫാറൂഖി കേസിലെ...

പട്ടിക ജാതി പട്ടിക വിഭാഗക്കാരുടെ സംവരണത്തിനും ക്രീമിലയര്‍ മാനദണ്ഡം ബാധകം ആണെന്ന് സുപ്രിം കോടതി

പിന്നോക്കക്കാരിലെ ക്രീമിലയര്‍ വിഭാഗക്കാര്‍ എല്ലാ സ്ഥാനമാനങ്ങളും കൈക്കലാക്കിയാല്‍ സംവരണം യാഥാര്‍ഥ്യമാകില്ലെന്ന് സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ...

ആധാര്‍ ഭരണഘടന വിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; സാങ്കേതിക വളര്‍ച്ചയുടെ പേരില്‍ ഭരണഘടന പൗരന് നല്‍കുന്ന അവകാശം നിഷേധിക്കാനാകില്ല

ജനങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ മൊബൈല്‍ കമ്പനികള്‍ ഉടന്‍ നശിപ്പിക്കണം. വിദേശ രാജ്യത്തിന്റെ സോഴ്‌സ് കോഡ് ഉപയോഗിച്ചുള്ള ആധാര്‍ സുരക്ഷിതം...

സുപ്രിം കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാം; സംപ്രേക്ഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ കോടതി അംഗീകരിച്ചു

തത്സമയ സംപ്രേക്ഷണം പൊതുതാല്പര്യം മുന്‍നിര്‍ത്തി സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്നും കോടതി വ്യക്തമാക്കി....

ആധാര്‍ ഇനി ബാങ്ക് അക്കൗണ്ടുമായോ മൊബൈല്‍ നമ്പറുമായോ ബന്ധിപ്പിക്കേണ്ടതില്ല; ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്നും സുപ്രിംകോടതി

ആധാര്‍ ധന ബില്ല് ആയി അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷം ശരിവച്ചു. അതേസമയം ആധാര്‍ ഭരണഘടന...

കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം: ഹര്‍ജിയില്‍ സുപ്രിം കോടതി വിധി ഇന്ന്

കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും....

ആധാര്‍ കേസില്‍ സുപ്രിം കോടതി വിധി ഇന്ന്

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും...

ആധാറില്‍ സുപ്രിം കോടതി വിധി നാളെ

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രിംകോടതി നാളെ വിധി പറയും. ...

DONT MISS