March 29, 2018

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി

ക്ഷേമപദ്ധതികളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30വരെ നീട്ടി. കേന്ദ്രസര്‍ക്കാരിന്റേതാണ് തീരുമാനം. സബ്‌സിഡികള്‍ ഉള്‍പ്പെടെയുള്ളവ ഗുണഭോക്താവിന് നേരിട്ട് അക്കൗണ്ടിലേയ്ക്ക് ലഭിക്കാന്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച്...

ആധാര്‍ സുരക്ഷ; സുപ്രിം കോടതിക്ക് മുന്‍പാകെ പവര്‍പോയിന്റ് പ്രസന്റേഷന്‍ ഇന്ന് തുടരും

കഴിഞ്ഞ വ്യാഴാഴ്ച ഭരണഘടന ബെഞ്ചിന് മുമ്പാകെ ആരംഭിച്ച പ്രസന്റേഷനിൽ ആധാറിനായി ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ പ്രപഞ്ചം നിലനിൽക്കുന്ന കാലത്തോളം ആർക്കും...

സ്വാശ്രയ പ്രവേശനം: കരാറില്‍ നിന്നും പിന്മാറാന്‍ രണ്ട് മെഡിക്കല്‍ കോളെജുകള്‍ സര്‍ക്കാരിന് കത്ത് നല്‍കി

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ രണ്ട് കോളെജുകള്‍ കത്ത് നല്‍കി. എംഇഎസ് , കാരക്കോണം...

മുത്തലാഖ് നിരോധനം; ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നും വാദം തുടരും

മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളുടെ വാദമാണ് കോടതി ഇന്ന് കേള്‍ക്കുക....

പെല്ലറ്റ് ആക്രമണം: നിയമപരമായി നിലകൊള്ളുന്ന സംഘടനകളുമായി മാത്രമേ ചര്‍ച്ച ചെയ്യാന്‍ കഴിയൂ; കശ്മീര്‍ വിഷയത്തില്‍ കേന്ദ്രം സുപ്രിംകോടതിക്ക് മറുപടി നല്‍കി

കശ്മീരിലെ വിഘടനവാദികള്‍ക്കും, സ്വാതന്ത്രത്തിനായി ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായി ചര്‍ച്ച നടത്താന്‍ സാധിക്കില്ലെന്ന് കേന്ദ്രം സുപ്രിം കോടിതിക്ക് വിശിദീകരണം നല്‍കി. പെല്ലറ്റ്...

ബാബറി മസ്ജിദ് കേസ്: അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമോ എന്നതില്‍ വിധി പ്രഖ്യാപനം നാളെ

ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി ഉമാ ഭാരതി തുടങ്ങി...

നോട്ട് അസാധുവാക്കല്‍ : സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ റിസര്‍വ്വ് ബാങ്ക് വിസമ്മതിച്ചു

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ റിസര്‍വ്വ് ബാങ്ക് വിസമ്മതിച്ചു. കോടതിയുടെ ചോദ്യം സുതാര്യതാ നിയമം...

കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുവാന്‍ എന്ത് കൊണ്ട് സാവാകാശം നല്‍കിയില്ലെന്ന് സുപ്രീംകോടതി

അസാധുവാക്കിയ. നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ജനങ്ങള്‍ക്ക് മാര്‍ച്ച് വരെ കേന്ദ്ര സര്‍ക്കാരും, റിസര്‍വ്വ് ബാങ്കും സാവകാശം അനുവദിക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന്...

ദേശീയ പാതയോരത്തെ മദ്യവിൽപ്പന വിലക്കിയ വിധിയിൽ ഇളവില്ലെന്ന് സുപ്രീംകോടതി

ദേശീയപാതയോരത്തെ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീം കോടതി....

ഈ വര്‍ഷവും ജെല്ലിക്കെട്ടില്ല; പൊങ്കലിന് മുൻപ് വിധിപ്രസ്‌താവിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ജെല്ലിക്കെട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ പൊങ്കലിന് മുൻപ് വിധിപ്രസ്‌ഥാപിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി . ഇടക്കാല ആശ്വാസം തേടിയുള്ള...

സഹാറ ബിര്‍ള ഡയറി: പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

സഹാറ -ബിർള ഡയറികളുടെയും, രേഖകളുടെയും അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ ഉള്ളവർക്ക് എതിരെ കോടതി നിരീക്ഷണത്തിൽ ഉള്ള അന്വേഷണം...

57  കുടിശ്ശികക്കാരില്‍ നിന്ന് ബാങ്കുകള്‍ക്ക് കിട്ടാനുള്ളത് 85,000 കോടി; കുടിശ്ശികക്കാരുടെ പേര് വെളിപ്പെടുത്താത്തതിന് റിസര്‍വ് ബാങ്കിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

57 കുടിശ്ശികക്കാരില്‍ നിന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത് 85,000 കോടി രൂപ. പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം സംബന്ധിച്ച കേസ്...

ഹാജിഅലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയതിനെതിരായ അപ്പീല്‍ സുപ്രീംകോടതി ഇന്ന്പരിഗണിക്കും

മഹാരാഷ്ട്രയിലെ ഹാജിഅലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയതിനെതിരായ അപ്പീല്‍ സുപ്രീംകോടതി ഇന്ന്പരിഗണിക്കും. ഹാജിഅലി ദര്‍ഗ അധികൃതര്‍ ആണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്...

സൗമ്യവധക്കേസ്: പുനഃപരിശോധന ഹര്‍ജികളില്‍ നിര്‍ണായക വാദം സുപ്രീംകോടതിയില്‍ ഇന്ന് നടക്കും

സൗമ്യവധക്കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ നിര്‍ണായക വാദം സുപ്രീംകോടതിയില്‍ ഇന്ന് നടക്കും. ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും സൗമ്യയുടെ അമ്മയും...

അനുരാഗ് ഠാക്കൂറിനെതിരെ നടപടി വേണമെന്ന ലോധ കമ്മിറ്റിയുടെ ശുപാര്‍ശ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബിസിസിഐയില്‍ നിന്ന് പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍കെ ഉള്‍പ്പടെ ഉള്ള ഭാരവാഹികളെ പുറത്താക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ വേണം...

സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് നിലപാട് മയപ്പെടുത്തി കര്‍ണ്ണാടക; തമിഴ്‌നാടിന് ജലം വിട്ടുനല്‍കും

കാവേരി വിഷയത്തില്‍ കര്‍ണാടക നില മയപ്പെടുത്തുന്നു. തങ്ങളുടെ ജലസംഭരണിയില്‍ നിന്നും ജലം വിട്ടു നല്‍കാന്‍ കര്‍ണാടക തീരുമാനിച്ചു.കാവേരി വിഷയത്തില്‍...

അടച്ചു പൂട്ടല്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ മലാപ്പറമ്പ് സ്‌കൂള്‍ മാനേജ്‌മെന്റ് സുപ്രീംകോടതിയില്‍

കോഴിക്കോട്: മലാപ്പറമ്പ് സ്‌ക്കൂള്‍ അടച്ചു പൂട്ടുന്ന നടപടിയുമായി മുന്നോട്ട് പോകാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചു. മാനേജ്‌മെന്റിന്റെ കൂടെ...

വരള്‍ച്ച നേരിടുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മതിയായ ഫണ്ട് നല്‍കണമെന്ന് സുപ്രീംകോടതി

രാജ്യത്തെ വരള്‍ച്ച നേരിടുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം മതിയായ ഫണ്ട് നല്‍കണമെന്ന് സുപ്രീം കോടതി.ദുരന്ത നിവരാണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുള്ള...

കനയ്യ കുമാര്‍ എന്തു കൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് സുപ്രീം കോടതി: ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചു

കനയ്യ കുമാര്‍ എന്തുകൊണ്ട് ഇതുവരെ കോടതിയെ സമീപിച്ചില്ലെന്ന് സുപ്രീം കോടതി. ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍...

ആരാധകനെ മര്‍ദ്ദിച്ച സംഭവം;എട്ടുവര്‍ഷത്തിനു ശേഷം മാപ്പുപറഞ്ഞ് നടന്‍ ഗോവിന്ദ

ആരാധകനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ കുറ്റാരോപിതനായ ബോളിവുഡ് നടന്‍ ഗോവിന്ദ എട്ടുവര്‍ഷത്തിനു ശേഷം മാപ്പുപറഞ്ഞു. താന്‍ കാരണം അപമാനിതനായ സന്തോഷ് റായ്...

DONT MISS