August 31, 2018

പ്രളയം: ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി

ബാലിശമായതും നിസ്സാരമായ ആവശ്യങ്ങള്‍ ഉന്നയിച്ചുമുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സുപ്രിം കോടതി അറിയിച്ചു. കൂടാതെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല...

പട്ടികജാതി വര്‍ഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാനുള്ള നിയമം; സുപ്രിം കോടതി വിധി മറികടക്കാനുള്ള ബില്‍ ലോക്‌സഭ ചര്‍ച്ച ചെയ്യും

ബില്‍ പരിഗണിക്കുന്നതിന് മുന്നോടിയായി ഇന്നും നാളെയും ലോക്‌സഭയില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് ബിജെപി എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്....

കത്വ പീഡനകേസ്: വിചാരണ നടപടികള്‍ക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ

കത്വയില്‍ കൂട്ടബലാത്സംഗം നടത്തി എട്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. കേസിന്റെ വിചാരണ ജമ്മുകശ്മീരില്‍ നിന്ന്...

പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ബാങ്കുകള്‍ പത്തു കോടിയില്‍ കൂടുതല്‍ വായ്പ നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...

സൈനികര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സൈനിക ഉദ്യോഗസ്ഥന്റെ അച്ഛന്‍ സുപ്രിം കോടതിയില്‍

സൈന്യത്തിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെയുണ്ടായ സംഭവത്തില്‍ പൊലീസ് കേസെടുത്തത് സൈനികരുടെ ആത്മവീര്യം തകര്‍ക്കുമെന്നാണ് ഹര്‍ജിയിലെ വാദം...

ബോഫോഴ്‌സ് കേസ്: സിബിഐ അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിഐ സുപ്രിം കോടതിയെ സമീപിച്ചത്...

ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്തിന്റെ ഹര്‍ജി; ബിസിസിഐക്ക് സുപ്രിം കോടതി നോട്ടീസ്

ബിസിസിഐ, ബിസിസിഐ താത്കാലിക ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്...

ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും...

ബിഎച്ച് ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ജഡ്ജി ബിഎച്ച് ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും...

പത്മാവത്: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി

ബോളിവുഡ് ചലച്ചിത്രമായ പത്മാവതിന്റെ സെന്‍സര്‍ സിര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. കൃത്യമായ പരിശോധനകള്‍ ഇല്ലാതെയാണ്...

അമൃത ജയലളിതയുടെ മകളോ? ദുരൂഹതകള്‍ ഉയര്‍ത്തി പുതിയ വെളിപ്പെടുത്തല്‍; ഡിഎന്‍എ ടെസ്റ്റ് വേണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

1980 ആഗസ്ത് 14 ന് ചെന്നൈയിലുള്ള ജയലളിതയുടെ മൈലാപ്പൂര്‍ വസതിയില്‍ ജനിച്ചതായാണ് അമൃത അവകാശപ്പെടുന്നത്. എന്നാല്‍ ജയലളിത പ്രസവിച്ച വിവരം...

ഭാര്യയ്ക്ക് പ്രായം 18 ന് താഴെയെങ്കില്‍ ലൈംഗിക ബന്ധം ബലാത്സംഗകുറ്റമാകുമെന്ന് സുപ്രിംകോടതി

18 വയസ്സില്‍ താഴെയുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രിം കോടതി. 15 നും 18...

മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ കേസുകള്‍ നേരത്തെ മെന്‍ഷന്‍ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ്

സീനിയര്‍ അഭിഭാഷകര്‍ ഇനി മുതല്‍ സുപ്രിം കോടതിയില്‍ കേസുകള്‍ നേരത്തെ കേള്‍ക്കാന്‍ മെന്‍ഷന്‍ ചെയ്യരുത് എന്ന് ചീഫ് ജസ്റ്റിസ് ദീപക്...

സ്വകാര്യത മൗലികാവകാശമാണ്, എന്നാല്‍ പരമമായ അവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍; വിധിയെ സ്വാഗതം ചെയ്യുന്നു

യുപിഎ സര്‍ക്കാറിന്റെ കാലത്ത് ആധാറിന് ഒരപ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നില്ല. എന്‍ഡിഎ സര്‍ക്കാറാണ് ആധാറിന്റെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. സ്വകാര്യത...

മുത്തലാഖ് വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുത്തലാഖ് വിഷയത്തില്‍ വിധി പറഞ്ഞത്. ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍...

അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനിയും സമയം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

മതിയായ കാരണങ്ങള്‍ ധരിപ്പിക്കുന്നവര്‍ക്ക് നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ജൂലൈ നാലിന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി സര്‍ക്കാരിനോട്...

ജോയിന്റ് എന്‍ട്രന്‍സ് വഴിയുള്ള ഐഐടി പ്രവേശനവും കൗണ്‍സിലിംഗും സുപിം കോടതി സ്റ്റേ ചെയ്തു

ഐഐടി-ജി അഡ്വാന്‍സ് പ്രകാരം നടത്തിയ പ്രവേശനങ്ങള്‍ക്കാണ് സ്റ്റേ നല്‍കിയത്. മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ജൂലൈ 10ന് കേസ്സ് പരിഗണിക്കുമ്പോള്‍...

വ്യക്തമായ കാരണങ്ങള്‍ ഉള്ളവരെ നോട്ട് മാറ്റിയെടുക്കാന്‍ അനുവദിക്കണമെന്ന് സുപ്രിം കോടതി; ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകും

ഒരാള്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ അയാളുടെ പണം ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് സുപ്രിം കോടതി സര്‍ക്കാറിനോട് അഭിപ്രായപ്പെട്ടു. ന്യായമായ രീതിയില്‍...

മദ്യ നിരോധനം; നഗരത്തിലെ ദേശീയ പാതകളെ പുനര്‍വിജ്ഞാപനം ചെയ്യാമെന്ന് സുപ്രിം കോടതി

നഗരത്തിലുള്ള റോഡുകളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി റോഡുകളെ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ വിവേചനബുദ്ധി കാണിക്കണമെന്നും അഭിപ്രായപ്പെട്ടു. ദേശീയപാതയിലെ 500 മീറ്റര്‍...

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ഇടക്കാല ഉത്തരവില്ല; ആധാറിന്റെ പേരില്‍ അനുകൂല്യങ്ങള്‍ നഷ്ടമാവുമെന്നത് ആശങ്കമാത്രമെന്ന് സുപ്രിം കോടതി

വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30ല്‍ നിന്ന് സെപ്തംബര്‍ 30ലേക്ക് നീട്ടിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍...

DONT MISS