October 21, 2017

കാബൂള്‍ ആക്രമണം; മരണം 63 ആയി; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ പള്ളികള്‍ക്കുനേരെ  ഇന്നലെയുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ദസ്ത ഇ ബര്‍ച്ചിലെ ഇമാന്‍ സമാന്‍ പളളിയിലാണ് ആദ്യം സ്‌ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ...

സിറിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ചാവേറാക്രമണം;മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുണ്ട ചാവേറാക്രമണത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സിറിയ-ഇറാഖ് അതിര്‍ത്തിയിലാണ് ആക്രമണം നടന്നത്. ...

DONT MISS