February 4, 2018

പാകിസ്താനില്‍ ചാവേര്‍ സ്‌ഫോടനം; 11 സൈനികര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

പാകിസ്താനിലെ സ്വാത് താഴ്‌വരയിലുള്ള ഖൈബര്‍ പക്തൂണ്‍ മേഖലയിലെ സൈന്യത്തിന്റെ സ്‌പോട്‌സ് ടീമിന് നേരെയാണ് ചാവേര്‍ അക്രമം നടന്നതെന്ന് സൈനികവൃത്തം അറിയിച്ചു...

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്; രണ്ട് പേര്‍ അറസ്റ്റില്‍

തെരേസ മേയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ഡൗണിംഗ് സ്ട്രീറ്റില്‍ വെച്ച് ചാവേര്‍ ആക്രമണം നടത്തി പ്രധാനമന്ത്രിയെ വധിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്....

നൈജീരിയയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

നൈജീരിയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്ക്. നൈജീരിയിലെ മെയ്ദുഗുരിയിലാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്...

അഫ്ഗാനിസ്ഥാനില്‍ ഷിയാ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 29 പേര്‍ കൊല്ലപ്പെട്ടു

വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെ, ഒരാള്‍ തോക്കുമായി അകത്തു കടന്ന് വെടിയുതിര്‍ക്കുകയും, മറ്റൊരാള്‍ ഗ്രനേഡ് എറിഞ്ഞശേഷം, സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു എന്ന് പൊലീസ്...

മാഞ്ചസ്റ്റര്‍ ഭീകരാക്രമണം; സല്‍മാന്‍ അബാദിയുടെ അച്ഛനേയും സഹോദരനേയും അറസ്റ്റു ചെയ്തു

മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്ന സല്‍മാന്‍ അബാദിയുടെ അച്ഛനേയും സഹോദരനേയും അറസ്റ്റു ചെയ്തു. സല്‍മാന്റെ പിതാവ് റമദാന്‍...

അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ടിവി സ്റ്റേഷന് നേരെ ചാവേര്‍ ആക്രമണം;  ചാവേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക് 

അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ടി വി സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് നേരെ ചാവേര്‍ ആക്രമണം. രണ്ട് സിവിലിയന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും...

ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിക്കടുത്ത് സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. കുപ്വാരയിലെ പന്‍സ്ഗാം സൈനിക ക്യാമ്പിലാണ് ആക്രമണം നടന്നത്....

ബാഗ്ദാദ് സ്‌ഫോടനം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുന്ന വിവരം...

കാബൂളിലെ ചാവേര്‍ ആക്രമണം; മരിച്ചവരുടെ എണ്ണം 61 ആയി; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി....

കാബൂളില്‍ അമേരിക്കന്‍ എംബസിക്ക് നേരെ ചാവേറാക്രമണം: 24 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ എംബസിക്കു നേരെയുണ്ടായ ചാവേറാക്രമത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷ ഉദ്യോഗസ്ഥരടക്കം 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും...

ലാഹോര്‍ ചാവേറാക്രമണം; പ്രധാനമന്ത്രി അനുശോചനമറിയിച്ചു

ലാഹോറിലെ ഗുല്‍ഷാന്‍ ഇ ഇക്ബാല്‍ പാര്‍ക്കില്‍ നടന്ന ചാവേറാക്രമണത്തില്‍ പ്രധാനമന്ത്രി അനുശോചനമറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രിയുടെ അനുശോചന സന്ദേശം. പരുക്കേറ്റവര്‍ക്കായി...

ലാഹോറില്‍ വന്‍ ചാവേറാക്രമണം: 53 മരണം

പാകിസ്താനിലെ ലാഹോറില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഹോറിലെ...

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ ആക്രമണം

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ ആക്രമണം. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമാണ് ആക്രമണം...

പാകിസ്താനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു

പാകിസ്താനില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു 12 വയസുകാരിയും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 30...

അഫ്ഗാനില്‍ ചാനല്‍ വാഹനത്തിനു നേരെ ചാവേര്‍ സ്‌ഫോടനം, ഏഴു മരണം

അഫ്ഗാനിസ്താനില്‍ പ്രമുഖ ടെലിവിഷന്‍ ചാനലായ ടോളോയുടെ വാഹനത്തിനു നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്....

പാകിസ്താനിലെ ഷിയ പള്ളിയില്‍ ചാവേറാക്രമണം: പത്ത് മരണം

പാകിസ്താനിലെ ഷിയ പള്ളിയില്‍ ചാവേറാക്രമണത്തില്‍ പത്ത് പേര്‍ മരിച്ചു. ആറ് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്വറ്റയില്‍...

പാക് പഞ്ചാബ് ആഭ്യന്തരമന്ത്രിയടക്കം 11 പേര്‍ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രി ഷൂജ ഖന്‍സാദയടക്കം 11 പേര്‍ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. മുന്‍ സൈനികോദ്യോഗസ്ഥനായ ഖന്‍സാദയുടെ...

കാബൂളില്‍ ചാവേര്‍ ബോബാക്രമണം: ഏഴ് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍:അഫ്ഗാനിസ്ഥാനില്‍ നാറ്റോ സഖ്യസേനക്ക് നേരെ നടന്ന ചാവേർ ബോംബാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അമേരിക്കൻ എംബസിക്ക് സമീപമായിരുന്നു ആക്രമണം. സ്ഫോടക...

DONT MISS