April 15, 2018

പൊലീസ് മര്‍ദനത്തില്‍ നട്ടെല്ലിന് പരുക്കേറ്റ പ്രഭാതിന്റെ മരണം: കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

2015 ഫെബ്രുവരിയിലാണ് സ്‌കൂളിലുണ്ടായ വിദ്യാര്‍ഥീസംഘര്‍ഷവുമായി ബന്ധപ്പെട്ട് പാങ്ങോട് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്....

തിരുവനന്തപുരത്ത് പൊലീസുകാരന്‍ തൂങ്ങി മരിച്ചു

തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോട്ട് പൊലീസു​കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പൂ​ജ​പ്പു​ര സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊലീ​സ് ഓ​ഫീ​സ​ര്‍ അ​രു​ണാ​ണ് മ​രി​ച്ച​ത്.  സംസ്ഥാനത്ത് അടുത്തകാലത്ത് പൊലീസുകാര്‍...

‘എന്റെ തലച്ചോറാണ് എന്റെ ശത്രു’; ടെലിവിഷന്‍ അവതാരക കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

എന്റെ തലച്ചോറാണ് എന്റെ ശത്രു എന്ന കുറിപ്പ് രാധികയുടെ ബാഗില്‍ നിന്നും ലഭിച്ചതായി പൊലീസ് അറിയിച്ചു....

ഭര്‍തൃ വീട്ടുകാര്‍ നോക്കി നില്‍ക്കെ നവവധു പതിനാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

45 ദിവസങ്ങള്‍ക്കു മുന്‍പാണ് ടര്‍ഡോ സ്വദേശിയായ യുവാവും ഛായയും വിവാഹിതരായത്. വിവാഹത്തിനുശേഷം ഛായ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്....

ജയലളിതയുടെ സ്മാരകത്തിന് സമീപം പൊലീസ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച് മരിച്ചു

കൈയില്‍ ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്താണ് അരുണ്‍ രാജ് മരിച്ചത്....

ആറ്റിങ്ങലില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

അമ്മ അജിതകുമാരി ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു മടങ്ങി വന്നപ്പോഴാണ് സംഭവം അറിയുന്നത്. സഹോദരന്‍ വിഷ്ണുവും അമ്മക്കൊപ്പം പോയിരുന്നു. നഴ്‌സിംഗ് കോളെജ്...

പുനലൂരിൽ പ്രവാസി ജീവനൊടുക്കിയ കേസില്‍ എഐവൈഎഫ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐവൈഎഫ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കൊട് മണ്ഡലം എഐവൈഎഫ് പ്രസിഡന്റ് എംഎസ്...

പ്രവാസി ആത്മഹത്യ ചെയ്ത സംഭവം; സിപിഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു

കൊല്ലം പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്തതില്‍ സിപിഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു . പ്രവാസിയായ സുഗതന്‍ കഴിഞ്ഞദിവസമാണ് നിര്‍മാണത്തിലിരുന്ന...

പ്രവാസി ആത്മഹത്യ ചെയ്ത സംഭവം; എഐവൈഎഫിന്റെ മാനസിക പീഡനത്താലാണെന്ന് ആരോപണം

കൊല്ലം: സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫിന്റെ മാനസിക പീഡനത്തില്‍ മനംനൊന്താണ് കൊല്ലം പുനലൂരിൽ പ്രവാസി ആത്മഹത്യ ചെയ്തതെന്ന ആരോപണം ശക്തമാകുന്നു.  പത്തനാപുരം...

ആണ്‍കുട്ടി ജനിച്ചില്ല; മൂന്ന് പെണ്‍കുട്ടികളെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

മൂത്ത മക്കളായ നവ്യശ്രീ, ദിവ്യശ്രീ എന്നിവരെയും രണ്ട് മാസം പ്രായമായ ഇളയ കുട്ടിയെയും കൊണ്ട് നാഗര്‍ഷി എന്ന യുവതിയാണ് ആത്മഹത്യ...

കൊല്ലം അഷ്ടമുടി സ്‌കൂളിലെ  പ്രിന്‍സിപ്പലിന്റെ ആത്മഹത്യയിൽ ദുരൂഹതയൊഴിയുന്നില്ല

കൊല്ലം: കൊല്ലം അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ  പ്രിന്‍സിപ്പല്‍ ശ്രിദേവി ടീച്ചറുടെ ആത്മഹത്യയിൽ ദുരൂഹതയൊഴിയുന്നില്ല. ടീച്ചർ ആത്മഹത്യ ചെയ്തത്...

കാസര്‍ഗോഡ് ഐടിഐ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കുളിമുറിയിലെ ജനല്‍ കമ്പികളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആറടിയോളം പൊക്കമുള്ളതിനാല്‍ വിദ്യാര്‍ത്ഥിക്ക് ഈ ജനല്‍ കമ്പികളില്‍ സ്വയം തൂങ്ങി മരിക്കാന്‍...

എഎസ്‌ഐയുടെ ആത്മഹത്യ: ഞെട്ടല്‍ മാറാതെ സഹപ്രവര്‍ത്തകര്‍

പത്തുവര്‍ഷം മുമ്പ് പിഎം തോമസ് പ്രതിയായ കൈക്കൂലിക്കേസില്‍ വിജിലന്‍സ് കേസെടുത്തിരുന്നു. ...

പ്രണയം നിരസിച്ചു; യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി

ക്ലാസ് എടുക്കുകയായിരുന്ന പ്രവാലികയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി ശ്രീനിവാസ റാവു എല്ലാവരുടെയും മുമ്പില്‍ വെച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു...

ഭര്‍ത്താവുമായി വഴക്കിട്ട വീട്ടമ്മ പൊട്ടക്കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

കാസര്‍ഗോഡ്:  ഭര്‍ത്താവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടിയ വീട്ടമ്മ മരിച്ചു. എടനീരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തങ്കമണി (60) ആണ് മരിച്ചത്....

വാടക വീട്ടില്‍ യുവതി തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍

 കൊച്ചി വൈറ്റിലയിലെ തൈക്കൂടം ബണ്ട് റോഡിലെ വാടക വീട്ടിലാണ് സംഭവം. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി നിത്യയാണ് മരിച്ചത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു....

തമിഴ്‌നാട്ടില്‍ നാല് വിദ്യാര്‍ത്ഥിനികളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അഗ്നിശമനസേന പ്രവര്‍ത്തകര്‍ എത്തി 65 അടി താഴ്ചയുള്ള കിണറില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം നടത്തുന്ന...

മധ്യവയസ്‌കന്‍ വീട്ടില്‍ വെടിയേറ്റ് മരിച്ചു

ഇന്നു രാവിലെ എട്ടിന്  ഷാജുവിന്റെ വീട്ടില്‍ നിന്ന് വെടിശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്ക് ഷാജു വെടിയേറ്റ് കിടക്കുന്നതാണ് കണ്ടത്. നാട്ടുകാർ...

ലഹരിക്കടിമയായ മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

മനോജിന്റെ ലഹരിയുപയോഗത്തെച്ചൊല്ലി പവനനും മനോജും തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് മകനെ പവനന്‍ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പവനന്‍ തൂങ്ങി മരിക്കുകയായിരുന്നു....

മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജീവനൊടുക്കി

മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ ജനറല്‍ സെക്രട്ടറി മഹാദേവ് ഷേലാര്‍(64) ആണ്‌ ആത്മഹത്യ ചെയ്തത്. കോണ്‍ഗ്രസ് സംസ്ഥാന വക്താവിന്റെ...

DONT MISS