July 20, 2018

എസ്ഡിപിഐയുടെ വിരട്ടല്‍ വേണ്ട, ഇനി പാര്‍ട്ടിയുണ്ട് കൂടെ; വധഭീഷണി നേരിട്ട നവദമ്പതികള്‍ക്ക് സിപിഐഎം സംരക്ഷണം

തിരുവനന്തപുരം: നവദമ്പതികള്‍ ഷഹാനക്കും ഹാരിസണും സിപിഐ എം സംരക്ഷണം നല്‍കും. മിശ്രവിവാഹിതരായതിന് എസ്ഡിപിഐ ഇവര്‍ക്കെതിരെ വധഭീഷണിമുഴക്കിയിരുന്നു. ഹാരിസണിന്റെ കൊട്ടിയോടുള്ള വീട്ടിലെത്തിയാണ് സിപിഐഎം നേതാക്കള്‍ സംരക്ഷണം ഉറപ്പു നല്‍കിയത്....

“ഇന്നത്തെ ‘ബേക്കറി ലഹള’ ഒഴിഞ്ഞുമാറിയത് കഷ്ടിച്ച്”, മുട്ടപഫ്‌സും ജിലേബിയും അടിച്ചുമാറ്റി കഴിച്ച് ഹര്‍ത്താലാഘോഷിക്കുന്ന എസ്ഡിപിഐയേയും പോപ്പുലര്‍ ഫണ്ടിനേയും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ബേക്കറികളില്‍നിന്ന് പലഹാരം തിന്നുതീര്‍ക്കുന്ന എസ്ഡിപിഐ പോപ്പുലര്‍ഫ്രണ്ട് സ്വഭാവത്തെത്തന്നെയാണ് ട്രോളുകളിലൂടെ കളിയാക്കപ്പെടുന്നത്. ഏതാനും ട്രോളുകള്‍ താഴെ കാണാം....

“ഞങ്ങള്‍ക്കെതിരെ എഴുതുന്നത് നിറുത്തിയില്ലെങ്കില്‍ പിന്നെ വാണിംഗ് ഉണ്ടാവില്ല”, പോപ്പുലര്‍ഫ്രണ്ടിന്റെ തീവ്രവാദം സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുതിയയാള്‍ക്ക് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വധഭീഷണി

ക്യാമ്പസ് ഫ്രണ്ട് കൊലപ്പെടുത്തിയ അഭിമന്യുവിനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഷാനവാസ് കൊടിയന്റെ സോഷ്യല്‍ മീഡിയ പേജില്‍ കാണാവുന്നതാണ്....

DONT MISS