September 13, 2018

ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികള്‍ ഇതുവരെ 12.8 കോടി രൂപ സംഭാവന നല്‍കി

സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. ...

കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം

കോഴിക്കോട്: കോഴിക്കോട് എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതെ...

ലഹരി മാഫിയ പിടിമുറുക്കുന്നു; കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം അറസ്റ്റ് ചെയ്തത് 201 പേരെ

കോഴിക്കോട് ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗത്തില്‍ വന്‍ വര്‍ധനവ്. നിരവധി കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. പ്രധാനമായും വിദ്യാര്‍ഥികളെയും യുവാക്കളെയും...

പമ്പയിലെ അപകടം; രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെടുത്തു

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ മരണം രണ്ടായി.  പമ്പാനദിയില്‍ മാലക്കരയില്‍ ഉച്ചക്കുശേഷമാണ് അപകടമുണ്ടായത്....

പെരുമ്പാവൂരില്‍ പാറമടയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

എറണാകുളം പെരുമ്പാവൂരില്‍ പാറമടയില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒരു കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തി. കാണാതായ മറ്റൊരു വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ തുടരുന്നു....

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ...

വിനോദസഞ്ചാരത്തിന് പോയ 8 വിദ്യാര്‍ഥികള്‍ മഹാരാഷ്ട്രയില്‍ മുങ്ങിമരിച്ചു

വിനോദ സഞ്ചാരത്തിന് പോയ, 3 പെണ്‍കുട്ടികളുള്‍പ്പെടെ 8 യുവാക്കള്‍ അറബിക്കടലില്‍ മുങ്ങിമരിച്ചു. ...

കണ്ണൂര്‍ മെഡിക്കല്‍ കോളജ് അടച്ചുപൂട്ടി; വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍, ട്രേഡ് യൂണിയന്‍ സമരമാണ് കാരണമെന്ന വാദം പൊളിയുന്നു

ട്രേഡ് യൂണിയന്‍ സമരമെന്ന കള്ളന്യായം പറഞ്ഞ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് അടച്ചുപൂട്ടി. അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഇതോടെ വഴിയാധാരമാകുന്നത്. മലപ്പുറത്തേക്ക് കോളജ്...

പരിപാടി തീരും വരെ വിദ്യാര്‍ത്ഥികളെ കൊണ്ട് ബാനര്‍ ഉയര്‍ത്തി പിടിപ്പിച്ച സംഭവം വിവാദമാകുന്നു

എന്‍.എസ്.എസ് ക്യാമ്പിന്റെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ ഒരു മണിക്കൂറോളം ബാനര്‍ ഉയര്‍ത്താന്‍...

സിനിമാ ഷൂട്ടിംഗ് കാണാന്‍ കയറി നിന്ന മതില്‍ തകര്‍ന്നു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

പയ്യോളി ഹൈസ്‌ക്കൂളിന്റെ മതില്‍ തകര്‍ന്ന് വീണു നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. സ്‌കൂളിനു കിഴക്ക് ഭാഗത്തെ മേലടി പ്രാഥമിക ആരോഗ്യകേന്ദ്രത്തോട് ചേര്‍ന്ന...

അനുമതിയില്ലാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് ആര്‍ടിഎ

അനുമതിയില്ലാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ദുബായ് ആര്‍ടിഎ. പെര്‍മിറ്റില്ലാത്തവര്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും ആര്‍ടിഎ അധികൃതര്‍...

വിദ്യാര്‍ത്ഥികള്‍ക്ക് കോഡിംഗ് പഠിക്കാന്‍ സൗജന്യ ആപ്പുമായി ആപ്പിള്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കോഡിംഗ് പഠിക്കാന്‍ സഹായിക്കുന്നതിനുള്ള സൗജന്യ ആപ്പ് ആപ്പിള്‍ പുറത്തിറക്കുന്നു. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ആപ്പിളിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡ്...

കൃഷിയെ നെഞ്ചിലേറ്റുന്ന ചെറുവത്തൂര്‍ തുരുത്തി ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കൃഷി അന്യം നിന്ന് പോകുന്ന പുതു തലമുറയില്‍, വിദ്യാര്‍ത്ഥികളെ കൃഷിയോട് അടുപ്പിക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ തുരുത്തി ഗവ. എല്‍...

കളി കാര്യമായി; പീഡന ശ്രമം നാടകമാണെന്ന് തിരിച്ചറിയാതെ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ പിടികൂടി

പീഡനങ്ങള്‍ക്കെതിരെ മനസാക്ഷിയുണര്‍ത്താന്‍ നാടകവുമായി രംഗത്തിറങ്ങിയ സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥികള്‍ വെട്ടിലായി.പീഡനശ്രമം നാടകമാണെന്ന് തിരിച്ചറിയാതെ നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ പിടികൂടി പൊലീസിനെ...

ഇനി അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിടും

വിദ്യാര്‍ത്ഥികളുടെ പഠന മികവ് അളക്കുന്ന അധ്യാപകര്‍ക്ക് ഇനി വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിടും. അധ്യാപകരുടെ ക്ലാസിലെ പ്രകടനം അളക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കുന്ന തരത്തിലുള്ള...

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

യുഎഇയില്‍ വാഹനാപടകത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഷാര്‍ജയില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റു....

രാമായണ പരീക്ഷയില്‍ 93 ശതമാനം മാര്‍ക്കോടെ മുസ്ലീം വിദ്യാര്‍ത്ഥിനിക്ക് ഒന്നാം സ്ഥാനം

കര്‍ണാടകയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനി രാമായണ പരീക്ഷയില്‍ 93 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തി. പുട്ടൂര്‍ സ്വദേശിനിയായ ഒമ്പതാം ക്ലാസ്...

ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്ന വിരുതന്‍മാരെ പിടികൂടാന്‍ സ്റ്റുഡന്റ് സുരക്ഷാ പദ്ധതി

കൊച്ചി നഗരത്തില്‍ ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്ന വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ പൊലീസ് സ്റ്റുഡന്റ് സുരക്ഷാ പദ്ധതിക്ക് തുടക്കമിട്ടു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്...

വിദ്യാർത്ഥി സമരം: കലാമണ്ഡലം കൽപ്പിത സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു

വിദ്യാർത്ഥി സമരത്തെ തുടർന്ന് കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു. ജീവനക്കാരുടെ സംഘടന സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ വിദ്യാർത്ഥികൾ...

കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം പരിതാപകരം: എസ്‌സിഇആര്‍ടി

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം പരിതാപകരമാണെന്ന് എസ്‌സിഇആര്‍ടിയുടെ പഠനറിപ്പോര്‍ട്ട്. ഏഴാംക്ലാസ് വിദ്യാര്‍ത്ഥികളില്‍ 38 ശതമാനത്തിന് മലയാളം നന്നായി...

DONT MISS