4 days ago

ശബരിമല: സമരം സുപ്രിം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി

ശബരിമലയില്‍ നടന്ന് സമരം സുപ്രിം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി. സമരം വിശ്വാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ...

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു; തീരുമാനം റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രിയെ ഏല്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയത്തിനെത്തുടര്‍ന്ന്

കൗണ്ടര്‍ കുടുംബശ്രീയെ ഏല്പിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ന് രാവിലെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തിരുവനന്തപുരം ടെര്‍മിനലില്‍ കൗണ്ടറുകള്‍ ഉപരോധിച്ചത്. ...

റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധം; കെഎസ്ആര്‍ടിസി ടെര്‍മിനലുകളില്‍ മിന്നല്‍ പണിമുടക്ക്

വടക്കന്‍ കേരളത്തിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകള്‍ തടയുന്നു....

മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥി സമരം ഏറ്റെടുത്ത് യുഡിഎഫും സിപിഎമ്മും; പെണ്‍കുട്ടികളെ മര്‍ദ്ദിച്ചവരെ കോളെജില്‍ നിന്ന് പുറത്താക്കണമെന്ന് ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍

മതതീവ്രവാദികള്‍ എസ്എഫ്‌ഐക്കെതിരെ അക്രമം അഴിച്ചു വിടുകയാണെന്നാണ് സിപിഎം നിലപാട്....

കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് തൊഴിലാളികളുടെയും ആവശ്യമാണ്; അനിശ്ചിതകാല സമരത്തില്‍ നിന്ന് സംഘടനകള്‍ പിന്മാറണമെന്ന് ഗതാഗതമന്ത്രി

താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതിലും എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങളിലും പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്....

സംസ്ഥാനം നിശ്ചലം; സംയുക്ത ട്രേഡ് യൂണിയന്റെ പണിമുടക്ക് ആരംഭിച്ചു

ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും...

പൊതുപണിമുടക്ക് ഇന്ന് അർധരാത്രി തുടങ്ങും

സ്ഥിരംതൊഴിൽ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കേരളമാകെ തിങ്കളാഴ്ച പണിമുടക്കി പ്രതിഷേധിക്കും. ബിജെപി സർക്കാരിന്റെ കാടൻ തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പ്രഖ്യാപിച്ച പട്ടിണിസമരം മാറ്റിവെച്ചു

കാസര്‍ഗോഡ്:  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏപ്രില്‍ മൂന്ന് മുതല്‍ സെക്രട്ടറയേറ്റിന് മുന്നില്‍ പ്രഖ്യാപിച്ച പട്ടിണിസമരം മാറ്റിവെച്ചു. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ...

ഒല, യൂബര്‍ ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

മഹാരാഷ്ര നവനിര്‍മാണ്‍ സേനയുടെ വാഹതുക് സേന ആഹ്വാനം ചെയ്ത ഒല, യൂബര്‍ ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധ...

മത്സ്യബന്ധന മേഖലയിലെ പണിമുടക്ക് ആറാം ദിവസത്തിലേക്ക്; സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷം

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൊണ്ടു വരുന്ന മത്സ്യത്തിന് തീവിലയാണ്. സമരം ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് മത്സ്യ തൊഴിലാളി സംഘടനകളുടെ തീരുമാനം. ...

സംസ്ഥാനത്തെ ഹാര്‍ബറുകള്‍ സ്തംഭിച്ചു; മത്സ്യബന്ധന മേഖലയിലെ അനിശ്ചിതകാല പണിമുടക്ക് പുരോഗമിക്കുന്നു

സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധന മേഖലയെ അവഗണിച്ചെന്നാരോപിച്ച് നീണ്ടകരയിലെ ഫിഷറീസ് വകുപ്പിന്റെ ഓഫീസ്, ബോട്ടുടമകളും തൊഴിലാളികളും ചേര്‍ന്ന് ഉപരോധിച്ചു....

ഡീസല്‍ വില വര്‍ധന; സംസ്ഥാനത്ത് നാളെ മുതല്‍ മത്സ്യബന്ധന മേഖലയില്‍ അനിശ്ചിതകാല പണിമുടക്ക്

ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മത്സ്യ ബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ സബ്‌സിഡി ഏര്‍പ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്റെ പേരില്‍ ചുമത്തുന്ന...

കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി സമരം 10ാം വര്‍ഷത്തിലേക്ക്; തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായില്ല

175 വര്‍ഷത്തിലധികം പഴക്കമുള്ള കോഴിക്കോടിന്റെ ചരിത്രമാണ് ഇവിടെ ഇല്ലാതായിത്തീരുന്നത്. 2009 ഫെബ്രുവരി 1ന് ഫാക്ടറി അടച്ചുപൂട്ടി. പീന്നീട് അടച്ചുപൂട്ടിയ ഫാക്ടറി...

പുതുവൈപ്പ് സമരം: രണ്ടാംഘട്ട പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികള്‍

പുതുവൈപ്പിനില്‍ എല്‍പിജി പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി ഈ മാസം 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് സംയുക്ത...

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കടയടപ്പ് സമരം നടത്തുന്നു. ...

ദലിത് – ആദിവാസി പീഡനങ്ങള്‍ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപി ഉപവാസം അനുഷ്ഠിക്കുന്നു

എങ്ങണ്ടിയൂരില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംഭവത്തില്‍ സിബിഐ അന്വേഷണം...

ബസ് ചാര്‍ജ് വര്‍ദ്ധനവ്: 18 ന് സ്വകാര്യബസ് പണിമുടക്ക്

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 18ന് സൂചനാപണിമുടക്ക് നടത്തുമെന്ന് ഒരുവിഭാഗം സ്വകാര്യ ബസ് ഉടമകള്‍. സൂചനാ പണിമുടക്കിനെ...

കോഴി വ്യാപാരികളുടെ സമരം : സംസ്ഥാനത്തെ ഹോട്ടല്‍ മേഖലയെ സാരമായി ബാധിച്ചു

കോഴി വ്യാപാരികള്‍ സമരത്തിലായത് സംസ്ഥാനത്തെ ഹോട്ടല്‍ മേഖലയെ സാരമായി ബാധിച്ചു. ഹോട്ടലുകളില്‍ ആവശ്യത്തിന് ഇറച്ചി കിട്ടാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ സ്ഥാപനമായ...

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍

സംഘര്‍ഷത്തെ തുടര്‍ന്ന് ഒന്‍മ്പത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും ഏഴ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു....

സംസ്ഥാനത്ത് മാട്ടിറച്ചി മേഖല വന്‍ പ്രതിസന്ധിയിലേക്ക്, സമര പ്രഖ്യാപനവുമായി മാട്ടിറച്ചി തൊഴിലാളികള്‍

സംസ്ഥാനത്ത് മാട്ടിറച്ചി മേഖല വന്‍ പ്രതിസന്ധിയിലേക്ക്. മലബാറിലേക്ക് ഉള്ള കന്നുകാലി വരവ് ഭീമമായി കുറയുകയും . നിരവധി കടകള്‍ അടച്ച്പൂട്ടേണ്ടി...

DONT MISS