September 17, 2017

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം; വയനാട്ടില്‍ തെരുവ് നായ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. വയനാട്ടിലെ വിവിധ ഇടങ്ങളിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു....

ദില്ലിയില്‍ തെരുവു നായയെ കല്ലെറിഞ്ഞു കൊന്നത് ഭക്ഷണമാക്കാന്‍; ‘നായയെ ഭക്ഷിക്കുന്നത് കുറ്റമാണെന്ന് അറിഞ്ഞിരുന്നില്ലെ’ന്ന് അറസ്റ്റിലായ യുവാക്കള്‍ പൊലീസിനോട്‌

ദില്ലിയില്‍ സ്വാതന്ത്ര്യ ദിന രാത്രിയില്‍ തെരുവുനായയെ കല്ലെറിഞ്ഞു കൊന്നതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഡേവിഡ് ഹവോകിപ് (23), ലാല്‍മിന്‍സാങ്...

തെരുവുനായ ആക്രമണത്തില്‍ മരിച്ച ജോസ് ക്ലിന്റെ മൃതദേഹം സംസ്കരിച്ചു

പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച ജോസ്ക്ലിന്റെ മൃതദേഹം സംസ്കരിച്ചു. സെന്റ് ജേക്കബ് പള്ളിയിലായിരുന്നു സംസ്കാരം. ...

തെരുവ് നായ ആക്രമണത്തില്‍ മല്‍സ്യതൊഴിലാളി മരിച്ച സംഭവം: പുല്ലുവിളയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

തെരുവുനായ ആക്രമണത്തില്‍ മല്‍സ്യതൊഴിലാളി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം പുല്ലുവിളയില്‍ പ്രതിഷേധം ശക്തം. തെരുവുനായകള്‍ പെരുകുന്നത് പ്രതിരോധിക്കാന്‍ ജില്ലാ ഭരണകൂടമോ, സര്‍ക്കാരോ...

തിരുവനന്തപുരത്ത് തെരുവുനായയുടെ കടിയേറ്റ് മല്‍സ്യതൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു. പുല്ലുവിള സ്വദേശി ജോസ് ക്ലിന്‍ ആണ് മരിച്ചത്. മല്‍സ്യതൊഴിലാളിയായ ജോസ്ക്ലിന്...

കൊല്ലത്ത് ഒന്നരവയസുകാരനെ തെരുവുനായ കാലില്‍ കടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി

ചവറയില്‍ ഒന്നരവയസുകാരനെ തെരുവ് നായ വീട്ടില്‍ കയറി അക്രമിച്ചു. കുഞ്ഞിനെ തെരുവ് നായ കാലില്‍ കടിച്ച് വലിച്ചഴിച്ചു കൊണ്ട് പോയി....

DONT MISS