January 21, 2018

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഏഴു വയസുകാരന്‍ മരിച്ചു

കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറോളം തെരുവ് നായ്ക്കളുടെ കൂട്ടമാണ് കുട്ടിയെ ആക്രമിച്ചത്....

ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശനം; ഹൈദരാബാദില്‍ തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊല്ലുന്നതായി പരാതി

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശന ഭാഗമായി ഹൈദരാബാദില്‍ തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊല്ലുന്നുവെന്ന പരാതിയുമായി പ്രദേശവാസികളും...

യുപി യിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വീണ്ടും ദുരന്ത വാര്‍ത്തകള്‍; മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പട്ടി തിന്ന സംഭവം വിവാദമാകുന്നു

ലക്‌നൗ: ലക്‌നൗവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹം തെരുവു പട്ടികള്‍ തിന്ന സംഭവത്തില്‍ വിവാദം ശക്തമാകുന്നു. ലക്‌നൗവിലെ റാം...

തെരുവ്നായ ആക്രമണത്തില്‍ മരിച്ച ജോസ് ക്ലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും:തെരുവുനായ്ക്കളെ നീക്കാനുള്ള നടപടി ആരംഭിക്കുമെന്ന് ജില്ല കളക്ടര്‍

തിരുവന്തപുരം പുല്ലുവിളയില്‍ തെരുവ് നായ ആക്രമണത്തില്‍ മരിച്ച ജോസ് ക്ലിന്റിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ജോസ് ക്ലിന്റെിന്റെ മരണത്തെ തുടര്‍ന്ന്...

വയോധികയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍; സംഭവം മലപ്പുറത്ത്

എടപ്പാളില്‍ വയോധികയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ആലങ്കോട് പന്താവൂര്‍ ജാനകിയുടെ മൃതദേഹമാണ് നായ്ക്കള്‍ കടിച്ചു കീറിയത്....

നായ്ക്കളെ കൊല്ലരുതെന്ന് പറഞ്ഞ എംഎല്‍എയ്ക്ക് പട്ടി കടിയേറ്റു; എല്‍ദോസ് കുന്നപ്പള്ളിയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത് മേനക ഗാന്ധിയുടെ വസതിക്ക് സമീപം

നായ്ക്കളെ കൊല്ലുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് വരുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ...

കേരളത്തില്‍ ഇനി തെരുവ് നായ്ക്കളെ കൊന്നാല്‍, സ്വര്‍ണ നാണയം നേടാം

തെരുവ് നായ്ക്കളെ തുരത്തുന്നവര്‍ക്ക് സ്വര്‍ണ പാരിതോഷികവുമായി പാലാ സെന്റ് തോമസ് കോളജിലെ അലൂമിനി അസോസിയേഷന്‍. ഡിസംബര്‍ 10 വരെയുള്ള കാലയളവില്‍...

വളര്‍ത്തു മൃഗങ്ങളെ കൊന്നുവെന്ന കാരണം പറഞ്ഞ് ചെന്നൈയില്‍ അന്‍പതോളം നായ്ക്കളെ ചുട്ടുകൊന്നു

ചെന്നൈയില്‍ അന്‍പതോളം തെരുവു നായ്ക്കളെ തീ കൊളുത്തി കൊന്നതായി പരാതി. മേല്‍മരുവത്തൂരിന് സമീപം കീഴമൂരിലാണ് അന്‍പതോളം തെരുവ് നായ്ക്കളെ ഒരു...

തെരുവ് നായ്ക്കളുടെ ആക്രമണം; മധ്യപ്രദേശില്‍ പത്ത് വയസുകാരി കൊല്ലപ്പെട്ടു

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പത്ത് വയസുകാരി കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലാണ് സംഭവം. അധല്‍പൂര്‍ സ്വദേശിയായ ദിനേശ് വസ്‌കാലെയുടെ മകള്‍...

DONT MISS