December 28, 2018

“വായടയ്ക്കുക, വിലക്കിനെ നേരിടുക”, സ്മിത്തിനോടും ബാന്‍ക്രോഫ്റ്റിനോടും മുന്‍ ഓസീസ് താരം

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ഓസിസ് താരങ്ങളുടെ കാപട്യം കയ്യോടെ പിടികൂടിയത്. താത്കാലികമായി ഒരു മത്സരത്തില്‍നിന്നും സ്മിത്തിനേയും വാര്‍ണറേയും ബാന്‍ക്രോഫ്റ്റിനേയും ഐസിസി വിലക്കിയിരുന്നു....

“അതെനിക്കറിയാമായിരുന്നു, എന്നിട്ടും ഞാന്‍ തടഞ്ഞില്ല”, പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മനസുതുറന്ന് സ്റ്റീവ് സ്മിത്ത്

പിന്നീട് സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷം വിലക്ക് മാത്രം ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയപ്പോള്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം മാത്രമാണ് വിലക്ക് ലഭിച്ചത്....

പന്ത് ചുരണ്ടല്‍ വിവാദം: വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് താരങ്ങള്‍

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് വ്യക്തമാക്കി സ്റ്റീവ് സ്മിത്തും, കാമറൂണ്‍ ബന്‍ക്രോഫ്റ്റും....

സ്മിത്തിനെ ചതിയന്‍ എന്നുവിളിച്ച് പരിഹസിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ആരാധകര്‍ (വീഡിയോ)

ഏഷ്യന്‍ രാജ്യങ്ങളിലെ കളിക്കാര്‍ ആയിരുന്നെങ്കില്‍ എന്താകും ഐസിസിയുടെ നിലപാട് എന്നത് സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് ചര്‍ച്ചാവേദികളിലെ സജീവ വിഷയമാണ്....

ഹൈദരാബാദ് ടീം നായകസ്ഥാനം വാര്‍ണര്‍ രാജിവച്ചു

വാര്‍ണറുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ഹൈദരാബാദ് ടീം മെന്‍ഡര്‍ വിവിഎസ് ലക്ഷ്മണ്‍...

‘വി ചീറ്റ് അറ്റ് ക്രിക്കറ്റ്’: സ്മിത്തിനെ കളിയാക്കി ഓസ്‌ട്രേലിയന്‍ ആരാധകര്‍, വീഡിയോ പങ്കുവെച്ച് മുന്‍താരവും

നിലവിലെ ഓസ്‌ട്രേലിയന്‍ ടീമിനെ കളിയാക്കുന്നതിനോടൊപ്പം 1981 ലെ അണ്ടര്‍ ആം വിവാദമുള്‍പ്പെടെ മുന്‍ വിവാദങ്ങളും ട്രിപ്പിള്‍ ജെ തയ്യാറാക്കിയിരിക്കുന്ന വീഡിയോയില്‍...

ഐപിഎല്‍ ടീം നായകസ്ഥാനം വാര്‍ണര്‍ക്കും നഷ്ടമാകും; ഹൈദരാബാദ് ടീമിനെ ധവാന്‍ നയിക്കും

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്ന് ഹൈദരാബാദ് ടീം മെന്‍ഡര്‍ വിവിഎസ് ലക്ഷ്മണ്‍ അറിയിച്ചു.  കഴിഞ്ഞ സീസണിൽ...

പന്തില്‍ കൃത്രിമം: സ്മിത്തിനെതിരെ ഐസിസിയുടേത് മൃദു സമീപനമെന്ന് ഗാംഗുലി

പന്തില്‍ കൃത്രിമം കാട്ടിയതിന് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരെ മൃദു സമീപനമാണ് ഐസിസിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍...

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനവും സ്മിത്ത് രാജിവച്ചു; രഹാനെ പുതിയ ക്യാപ്റ്റന്‍

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ടീം അംഗം എന്ന നിലയില്‍ സ്മിത്ത് രാജസ്ഥാന്‍ റോയല്‍സില്‍ തുടരുമോ എന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല....

പന്തില്‍ കൃത്രിമം: ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ സ്മിത്തിന് ഐസിസിയുടെ പിഴയും വിലക്കും

സിഡ്നി: പന്തില്‍ കൃത്രിമം കാട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ടി വന്നതിനു പിന്നാലെ സ്റ്റീവ്...

പന്തില്‍ കൃത്രിമം : സ്റ്റീവ് സ്മിത്തിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനവും പോകും

ദക്ഷിണാഫ്രിക്കക്കെതിരേയുള്ള മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയ സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്മിത്തിന് ഓസീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നിരുന്നു....

റബാഡയുടെ വിലക്ക് പിന്‍വലിച്ച നടപടി; ഐസിസിയ്‌ക്കെതിരെ വിമര്‍ശനവുമായി സ്റ്റീവ് സ്മിത്ത്‌

കളിക്കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ കഗിസോ റബാഡയ്‌ക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച ഐസിസി നടപടിയെ ചോദ്യം ചെയ്ത്...

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ലോക ഒന്നാം റാങ്കിലേക്ക് കണ്ണുനട്ട് ഇരു ടീമുകളും

ലങ്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നേടിയ സമ്പൂര്‍ണ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ആദ്യ...

ശ്ശെടാ ഒന്ന് തലചൊറിയാനും പാടില്ലേ? ഓസീസ് ടീമിനെ മുള്‍മുനയില്‍ നിറുത്തി അമ്പയറുടെ അഭിനയ പ്രകടനം

പൂജാരയെ ഔട്ട് വിളിക്കാനായിരുന്നു ഗിഫാനി ചൂണ്ടുവിരല്‍ ഉയര്‍ത്തിയത്. എന്നാല്‍ ബൗളറോ കീപ്പറോ അപ്പീല്‍ ചെയ്യാഞ്ഞതിനാല്‍ തന്റെ തീരുമാനത്തില്‍ നിന്നും ഗഫാനി...

ന്യൂസിലന്‍ഡ് പര്യടനം : ഓസ്‌ട്രേലിയന്‍ ടീമിനെ മാത്യു വാഡെ നയിക്കും

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വാഡെ ഓസ്‌ട്രേലിയയെ നയിക്കും. പരിക്കിനെ തുടര്‍ന്ന് നയകന്‍ സ്റ്റീവ് സ്മിത്ത്...

പരിക്ക് : ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ന്യൂസിലന്‍ഡ് പര്യടനത്തിനില്ല

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് പിന്മാറി. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് പര്യടനത്തില്‍ നിന്നും പിന്മാറിയത്....

സ്മിത്ത് ഈ സിക്സിന് ഇരിക്കട്ടെ ഒരു ചുടുചുംബനം

ഓസ്‌ട്രേലിയ-ന്യൂസിലാന്റ് ഏകദിന പരമ്പര ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് സുവര്‍ണ്ണ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. ആദ്യം കിവീസ് താരം വാട്‌ലിംഗിനെ...

ഇല്ല, ഈ ക്യാച്ചിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല; വാട് ലിംഗിനെ ‘പറന്ന്’ പിടിച്ച് സ്മിത്ത്

ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തിന്റെ താരം ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അധികം ബുദ്ധിമുട്ടേണ്ടിവരില്ല. അതിന് ഒരുത്തരമേയുള്ളൂ, സ്റ്റീവ് സ്മിത്ത്. നേരത്തെ...

ഐസിസിയുടെ സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി ഓസ്‌ട്രേലിയന്‍താരം സ്റ്റീവ് സ്മിത്തിന്. 2015ലെ ടെസ്റ്റ് ക്രിക്കറ്റര്‍...

ടെസ്റ്റ് റാങ്കിങ്ങില്‍ സ്മിത്ത് നമ്പര്‍ വണ്‍

ദുബൈ: ഐഎസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത് ഒന്നാമത്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ആദ്യ...

DONT MISS