July 5, 2018

സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയ സംഭവം: തമിഴ്‌നാട് സര്‍ക്കാരിന് ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്

തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടിയ സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണല്‍ നോട്ടീസയച്ചു. പ്ലാന്റ് അടച്ചുപൂട്ടിയതിനെതിരെ വേദാന്ത ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജൂലൈ...

തൂത്തുക്കുടി വെടിവയ്പ്പിനെ ന്യായീകരിച്ച് രജനികാന്ത്, സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് സൂപ്പര്‍താരം

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനി വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പൊലീസ് നടപടിയെ ന്യായീകരിച്ച് തമിഴ്‌സൂപ്പര്‍താരം രജനികാന്ത്. സാമൂഹ്യവിരുദ്ധശക്തികളാണ് കലാപത്തിന്...

തൂത്തുക്കുടി പൊലീസ് വെടിവെയ്പ്: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും

തൂത്തുക്കുടിയില്‍ 13 പേര്‍ കൊല്ലപ്പെട്ട പൊലീസ് വെടിവയ്പ്പിനെപ്പറ്റി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും. കമ്മീഷന്‍ സംഘം തൂത്തുക്കുടിയില്‍ എത്തി...

തൂത്തുക്കുടി വെടിവെയ്പ്: പൊലീസ് ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് തോമസ് ഐസക്

മാരകരോഗം വിതയ്ക്കുംവിധം മലിനീകരണ നിയന്ത്രണ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്ന കോര്‍പറേറ്റുകളുടെ ധാര്‍ഷ്ട്യവും അതിനു കുടപിടിക്കുന്ന ഭരണാധികാരികളുടെ ജനവിരുദ്ധതയും അംഗീകരിക്കാനാവില്ല. ചോരയില്‍...

തൂത്തുക്കുടി വെടിവയ്പ്പില്‍ മരണം 11 ആയെന്ന് ഗവര്‍ണറുടെ ഓഫീസ്

ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ൽ സ്റ്റെ​ർ​ലൈ​റ്റ് പ്ലാ​ന്‍റ് വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പൊലീസ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് സംസ്ഥാന ഗവര്‍ണര്‍ ബന്‍വാരിലാല്‍...

DONT MISS