3 days ago

കൗമാര കലയുടെ മഹോത്സവത്തിന് കണ്ണൂരില്‍ ഇന്ന് തിരി തെളിയും; ഉദ്ഘാടനം വൈകീട്ട് നാല് മണിക്ക്

കൗമാര കലയുടെ മഹോത്സവത്തിന് കണ്ണൂരില്‍ ഇന്ന് തിരി തെളിയും. 57-ആമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും....

സംസ്ഥാന കലോത്സവത്തില്‍ സംഘനൃത്ത ഇനങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് റിപ്പോര്‍ട്ടര്‍-സണ്ണി സില്‍ക്‌സ് പുരസ്‌കാരം

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഈ മാസം 17-ന് കണ്ണൂരില്‍ ആരംഭിക്കുകയാണ്. സംസ്ഥാന കലോത്സവത്തിലെ ഉയര്‍ന്നു വരുന്ന യുവപ്രതിഭകളെ...

DONT MISS