May 18, 2017

ഇന്ന് എട്ടു വര്‍ഷം തികയുന്നു, ശ്രീലങ്കന്‍ സെെന്യം നടത്തിയ വംശഹത്യയുടെ ഓര്‍മ പുതുക്കി തമിഴര്‍

ശ്രീലങ്കയിലെ തമിഴര്‍ക്കുനേരെ ശ്രീലങ്കന്‍ സൈന്യം നടത്തിയ വംശീയാക്രമണത്തിന് ഇന്ന് എട്ടുവര്‍ഷം തികയുന്നു. ശ്രീലങ്കയില്‍ മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെയും ശ്രീലങ്കന്‍ തമിഴരുടെ വംശഹത്യയുടെയും അവസാനമായിരുന്നു 2009...

വാരാണാസിയില്‍ നിന്നും കൊളംബോയിലേക്ക് പറക്കാം; വാരാണസി-കൊളംബോ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാരാണാസിയില്‍ നിന്നും കൊളംബോയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കയില്‍ അന്താരാഷ്ട്ര ബുദ്ധ മഹോത്സവത്തില്‍ പങ്കെടുത്ത്...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് തുടക്കം; ബുദ്ധപൂര്‍ണിമ ആഘോഷചടങ്ങുകളില്‍ പങ്കെടുത്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ശ്രിലങ്കയുടെ മേലുള്ള സ്വാധീനം ശക്തമാക്കാന്‍ ചൈന ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് നരേന്ദ്രമോദിയുടെ...

തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി

തമിഴ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ നിന്നും രജനീകാന്ത് പിന്മാറി. വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളവന്‍,...

രജനീകാന്തിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെതിരെ തമിഴ് വിമോചന നേതാവ് തിരുമാവളവന്‍

ശ്രീലങ്കയില്‍ കാര്യങ്ങളെല്ലാം ശാന്തമായി എന്ന് രജനീകാന്തിന്റെ സന്ദര്‍ശനം ലോകത്തെ തോന്നിപ്പിക്കുമെന്നും തിരുമാവളവന്‍ പറഞ്ഞു. 2009ലെ ആഭ്യന്തര യുദ്ധത്തിനുശേഷം കാര്യങ്ങളൊന്നും പഴയ...

മത്സ്യത്തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവം; കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയാകരുതെന്ന് സ്റ്റാലിന്‍

തമിഴ്‌നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി ശ്രീലങ്കന്‍ നാവിക ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റും...

ശ്രീലങ്കന്‍ നാവിക സേനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളി കൊല്ലപ്പെട്ടു

ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവിക ഉദ്യോഗസ്ഥര്‍ വെടിവെച്ചതിനെ തുടര്‍ന്ന 21 വയസുള്ള യുവാവ് മരിച്ചു. ...

ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മൂന്നാം ഏകദിനം തടസപ്പെട്ടു; കാരണം തേനീച്ചകളുടെ ‘ഇന്നിംഗ്‌സ്’

ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം തടസപ്പെട്ടു. മത്സരം നടക്കുന്ന വാണ്ടറേഴ്‌സ് സ്റ്റേഡിയം തേനീച്ചകള്‍ കൈയടക്കിയതാണ് മത്സരം തടസപ്പൈന്‍ കാരണം....

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഉപുല്‍ തരംഗ ശ്രീലങ്കയെ നയിക്കും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രീലങ്കയെ ഉപുല്‍ തരംഗ നയിക്കും. ഏകദിനത്തില്‍ നിന്നും ഏയ്ഞ്ചലോ മാത്യൂസ് പിന്‍മാറിയതിനെത്തുടര്‍ന്നാണ് തരംഗയെ നായകനാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ...

സമുദ്രാതിര്‍ത്തി ലംഘിച്ച 17 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ 17 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. രാമേശ്വരം, പുതുക്കോട്ട സ്വദേശികളാണ് അറസ്റ്റിലായത്. കഴിഞ്ഞ...

ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേരെ ലങ്കന്‍ നാവിക സേന വെടിയുതിര്‍ത്തു; രണ്ട് പേര്‍ക്ക് പരുക്ക്

ഇന്ത്യന്‍ മത്സബന്ധന ബോട്ടിന് നേരെ ശ്രീലങ്കന്‍ നാവിക സേന വെടിയുതിര്‍ത്തു. വെടിവെയ്പില്‍ മത്സ്യബന്ധന സംഘത്തിലെ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച...

സാര്‍ക്കില്‍ ഒറ്റപ്പെട്ട് പാകിസ്താന്‍; സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും പിന്മാറി

ഇന്ത്യയ്ക്ക് പിന്നാലെ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും ശ്രീലങ്കയും പിന്‍മാറി. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമാബാദില്‍ വെച്ചും നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍...

കൊടുങ്കാറ്റായി മാക്‌സ്‌വെല്‍: ഓസ്‌ട്രേലിയക്ക് റെക്കോര്‍ഡ് സ്‌കോര്‍

ശ്രീലങ്കന്‍ ബൗളര്‍മാരെ തല്ലിയോടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍ കൊടുങ്കാറ്റായപ്പോള്‍ പിറന്നത് കുട്ടി ക്രിക്കറ്റിലെ റെക്കോര്‍ഡ് സ്‌കോര്‍. ഓസീസ് ഓള്‍ റൗണ്ടര്‍ തന്റെ...

തിലകരത്‌നെ ദില്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷന്‍ ഏകദിന ട്വന്റി20 മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയോടെയാണ് 17 വര്‍ഷം നീണ്ട...

ശ്രീലങ്കയില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും ശ്രീലങ്കയില്‍ മരിച്ചവരുടെ എണം 92 ആയി. ഒരാഴ്ചയായി തുടരുന്ന പ്രളയം കഴിഞ്ഞ 25 വര്‍ഷത്തിനിടെയുണ്ടായതില്‍വെച്ച്...

ലോകകപ്പ് ട്വന്റി20: അഫ്ഗാനിസ്താനെതിരെ ശ്രീലങ്കയ്ക്ക് ആദ്യജയം

ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഒന്നിലെ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ...

ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയില്‍ അറസ്റ്റ് ചെയ്തു

രാമേശ്വരം: ശ്രീലങ്കയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍പിടിച്ച ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ശ്രീലങ്കന്‍ തീരത്തോടടുത്ത് മീന്‍...

ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് കോച്ച് ലയണല്‍ മെന്‍ഡിസ് അന്തരിച്ചു

ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചിംഗിന്റെ പിതാവെന്നറിയപ്പെടുന്ന ലയണല്‍ മെന്‍ഡിസ് അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന മെന്‍ഡിസിന് 80 വയസ്സായിരുന്നു...

രജപക്‌സെയ്ക്ക് തിരിച്ചടി: യുഎന്‍പി മുന്നില്‍

കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ. ശ്രീലങ്കന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള തന്റെ ശ്രമങ്ങള്‍ക്ക്...

15 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റു ചെയ്തു

രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 15 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റു ചെയ്തു. ശ്രീലങ്കയിലെ കച്ചത്തീവിന് സമീപത്തുനിന്നാണ് ഇവരെ...

DONT MISS