6 days ago

ശ്രീശാന്തിന് ഭാഗിക ആശ്വാസം; ആജീവനാന്ത വിലക്ക് സുപ്രിം കോടതി റദ്ദാക്കി

സുപ്രിം കോടതി വിധിയിൽ സന്തോഷം ഉണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. വീണ്ടും കളിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു. ...

ബിസിസിഐ ആജീവനാന്ത വിലക്ക്; ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ഇന്ന്

ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാന്‍ റോയല്‍സ് ടീം മുന്‍ താരമായ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്...

ആജീവനാന്ത വിലക്ക്; ശ്രീശാന്ത് നല്‍കിയ ഹര്‍ജി ജനുവരിയില്‍ പരിഗണിക്കുമെന്ന് സുപ്രിം കോടതി

ഇപ്പോള്‍ തന്നെ ശ്രീശാന്തിന് 35 വയസ്സായെന്നും പ്രാദേശിക ക്ലബ് ക്രിക്കറ്റില്‍ പോലും പങ്കെടുക്കാന്‍ ആകുന്നില്ലെന്നും അഭിഭാഷകന്‍ ...

ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും...

ഒത്തുകളി: ദ്രാവിഡിനെയും ധോണിയെയും കുറ്റപ്പെടുത്തി ശ്രീശാന്ത്‌

ഐപിഎല്ലിലെ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റ്‌ചെയ്യപ്പെടുകയും ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെടുകയും ചെയ്ത മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തനിക്ക് പിന്തുണ നല്‍കാതിരുന്നതിന്...

ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 28 ന് വീണ്ടും പരിഗണിക്കും

ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഏപ്രില്‍ 28ന് പരിഗണിക്കും. സ്‌കോട്ട്‌ലാന്‍ഡ് പ്രീമിയര്‍ ലീഗില്‍...

ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്താനുള്ള ശ്രീശാന്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി; വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ

വീണ്ടും ക്രിക്കറ്റ് മൈതാനത്തേയ്ക്ക് മടങ്ങിവരാനുള്ള ശ്രീശാന്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഒത്തുകളി വിവാദത്തെതുടര്‍ന്ന് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കി....

ശ്രീശാന്തിനെ ബിസിസിഐ തഴഞ്ഞു; വിദേശ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം യൂസഫ് പത്താന്

വിദേശ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറാന്‍ യൂസഫ് പത്താന്‍ തയ്യാറെടുക്കുന്നു. മാര്‍ച്ച് 8 മുതല്‍ 12...

എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല, ദയവായി എന്നെ കളിക്കാനനുവദിക്കൂ; ബിസിസിഐയോട് ശ്രീശാന്തിന്റെ തുറന്ന അപേക്ഷ

തന്നെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐയ്ക്ക് തുറന്ന അപേക്ഷയുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. കോടതി തന്നെ വെറുതെ വിട്ടിട്ടിലും ബിസിസിയെയുടെ...

വീണ്ടും കണ്‍മണികള്‍; സന്തോഷം പങ്കുവെച്ച് ശ്രീശാന്തും അല്ലു അര്‍ജ്ജുനും

ക്രിക്കറ്റ് താരം ശ്രീശാന്തും തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജ്ജുനും അത്യപൂര്‍വ്വമായ സന്തോഷത്തിലാണ് ഇപ്പോള്‍. ഇരുവര്‍ക്കും രണ്ടാമത്തെ കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ...

റൊമാന്റിക് ഹീറോയായി ശ്രീശാന്ത്; ‘ടീം ഫൈവ്’ ട്രെയിലര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായെത്തുന്ന ചിത്രം 'ടീം ഫൈവിന്റെ' ട്രെയിലര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണിയാണ് നായിക....

ശ്രീക്ക് റൊമാന്‍സും വഴങ്ങും; ‘ടീം ഫൈവ്’ ലെ മനോഹര ഗാനം പുറത്തിറങ്ങി

ശ്രീശാന്ത്, നിക്കി ഗല്‍റാണി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ടീം ഫൈവിലെ ആദ്യഗാനം പുറത്തിറങ്ങി. 'നീല ശംഖു പുഷ്പമേ' എന്ന് ആരംഭിക്കുന്ന ഗാനം...

തിരുവനന്തപുരത്തെ ജനം തനിക്കൊപ്പം നില്‍ക്കുമെന്ന് ശ്രീശാന്ത്

തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനെ രംഗത്തിറക്കിയാണ് ബിജെപി കരുത്ത് കാട്ടിയത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പിന്നോട്ടു പോയെങ്കിലും ചിട്ടയായ പ്രവര്‍ത്തനത്തിലുടെ...

കുമ്മനം സച്ചിനെപ്പോലെയെങ്കില്‍ ജനം ഹര്‍ഭജനാകുമെന്ന് എന്‍എസ് മാധവന്‍

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സച്ചിനെപോലെയെന്ന ശ്രീശാന്തിന്റെ പരാമര്‍ശത്തിനു മറുപടിയുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങിയാല്‍...

ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രീശാന്തും; സ്ഥിരീകരണവുമായി കുമ്മനം രാജശേഖരന്‍

ക്രിക്കറ്റ് താരം ശ്രീശാന്തിനെ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതായി സ്ഥിരീകരിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കലാ കായിക സാംസ്‌കാരിക രംഗത്തെ...

ശ്രീശാന്തിനെതിരായ വിലക്ക് നീക്കാന്‍ ബിസിസിഐക്ക് കത്ത് അയക്കും: ടി സി മാത്യു

ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരായ വിലക്ക് നീക്കാൻ നാളെ ബി.സി.സി.ഐയ്ക്ക് കത്ത് അയക്കുമെന്ന് കെ.സി.എ പ്രസിഡന്റ് ടി സി മാത്യു. കേരളത്തിന്...

കളിക്കളത്തില്‍ ശ്രീയുടെ ഭാവി എന്താകും?

ഐപിഎല്‍ ഒത്തുകളി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവി എന്തെന്നതാണ് പ്രധാന ചോദ്യം. ബിസിസിഐയുടെ വിലക്ക് നീങ്ങിയാല്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്താമെങ്കിലും...

ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ ഉടന്‍ നീക്കിയേക്കില്ല

ദില്ലി: ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനായെങ്കിലും ബിസിസിഐ വിലക്ക് ഉടന്‍ നീക്കിയേക്കില്ല. ആഭ്യന്തരവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ശ്രീശാന്ത് അടക്കമുള്ള താരങ്ങളെ...

പരിശീലനം തുടരാന്‍ ആഗ്രഹമെന്ന് ശ്രീശാന്ത്; എല്ലാവര്‍ക്കും നന്ദി

ദില്ലി: ക്രിക്കറ്റ് പരിശീലനം തുടരാന്‍ ആഗ്രഹമുണ്ടെന്ന് ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി കേട്ട ശേഷം ശ്രീശാന്ത് പ്രതികരിച്ചു. വികാരാധീനനായാണ്...

ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തന്‍

ദില്ലി: ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ മലയാളി താരം എസ്. ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്‌...

DONT MISS