December 16, 2018

ഷക്കീറ നികുതി ഇനത്തില്‍ 1.45 കോടി യൂറോ വെട്ടിച്ചെന്ന് ആരോപണം

സ്‌പെയിനിലെ ബാഴ്‌സലോണയിലാണ് ഷക്കീറയുടെ സ്ഥിര താമസമെന്ന് പ്രോസിക്യൂട്ടര്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്....

ഇതിഹാസ താരം പടിയിറങ്ങി; ഇനിയേസ്റ്റ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

ലോകകപ്പില്‍ സ്‌പെയിന്‍ പുറത്തായതിന് പിന്നാലെ അവരുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ആന്ദ്രെ ഇനിയേസ്റ്റ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. നേരത്തെ...

ലോകകപ്പില്‍ റഷ്യന്‍ അട്ടിമറി; സ്‌പെയിന്‍ പുറത്ത്; വിധി പ്രഖ്യാപിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ട്

അങ്ങനെ അവസാന ലോകകപ്പില്‍ കണ്ണീരുമായി ഇനിയേസ്റ്റയും ടീമും റഷ്യയില്‍നിന്ന് മടങ്ങി....

ഇറാനെ തോല്‍പ്പിച്ച് സ്‌പെയിന്‍ കടന്നുകൂടി; വിജയം എതിരില്ലാത്ത ഒരു ഗോളിന്

ഇതേ ഗ്രൂപ്പില്‍ പോര്‍ച്ചുഗലിനും നാല് പോയന്റുകളാണുള്ളത്. ഇറാന്റെ അടുത്ത കളി പോര്‍ച്ചുഗലുമായിട്ടായതിനാല്‍ ആ മത്സരഫലമാകും നിര്‍ണായകമാവുക. ആര് തോറ്റാലും അവര്‍...

ഗോള്‍മഴയില്‍ ഞെട്ടി അര്‍ജന്റീന; സ്‌പെയിന്‍ അടിച്ചുകയറ്റിയത് ആറു ഗോളുകള്‍

റ​യ​ൽ മാ​ഡ്രി​ഡ് താ​രം ഇ​സ്കോ​യു​ടെ ഹാ​ട്രി​ക്കാ​ണ് അ​ർ​ജ​ന്‍റീ​ന​യെ ത​ക​ർ​ത്ത​ത്. ഡി​യാ​ഗോ കോ​സ്റ്റ, തി​യാ​ഗോ അ​ൽ​ക​ൻ​ത​ര, ലാ​ഗോ അ​സ്പാ​സ് എ​ന്നി​വ​രും അ​ർ​ജ​ന്‍റീ​ന‍​യു​ടെ...

സ്‌പെയിനില്‍നിന്നും ബാഴ്‌സയില്‍നിന്നും വിടപറയുന്ന ടികി-ടാക; മറ്റൊരു മാന്ത്രികശൈലിക്ക് കാതോര്‍ത്ത് ഫുട്‌ബോള്‍ ലോകം; ഐഎസ്എല്‍ പശ്ചാത്തലത്തില്‍ ചില സാങ്കേതിക കാര്യങ്ങള്‍ (ഒന്നാം ഭാഗം)

ടികി-ടാകയുടെ ചരിത്രം...

കാറ്റലോണിയ മുന്‍ പ്രസിഡന്റും നാല് മുന്‍ മന്ത്രിമാരും കീഴടങ്ങി

ഇതോടെ മുന്‍ കാറ്റലോണിയ മന്ത്രിസഭയിലെ അംഗങ്ങളെല്ലാവരും ജയിലിലായേക്കും....

ശമ്പളമില്ലാതെ അധിക സമയം ജോലി ചെയ്തു; ജീവനക്കാരനെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പിരിച്ചുവിട്ടു

ശമ്പളമില്ലാതെ അധിക സമയം ജോലി ചെയ്യുന്നതും, ആരും എത്തുന്നതിനു മുന്‍പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തുന്നതുമെല്ലാം കമ്പനി നിയമത്തിന് എതിരാണ് എന്ന്...

സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് സ്‌പെയിനിന്റെ തിരിച്ചടി; ഇടക്കാല തെരഞ്ഞെടുപ്പിനും ആഹ്വാനം

സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കാറ്റലോണിയന്‍ പാര്‍ലമെന്റ് സ്‌പെയിന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇതിന് പുറമെ ഇടക്കാല തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 21...

ഒടുവില്‍ കാറ്റലോണിയ സ്വതന്ത്രമായി; സ്വയംഭരണാവകാശം റദ്ദാക്കി കേന്ദ്രഭരണം ഏര്‍പ്പെടുത്തുമെന്ന് സ്‌പെയിന്‍

സ്‌പെയിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് കാറ്റലോണിയന്‍ പ്രദേശിക പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു...

അണ്ടര്‍ 17 ലോകകപ്പ് : പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍ ജര്‍മ്മനിയും സ്‌പെയിനും ഇന്നിറങ്ങും

കഴിഞ്ഞമല്‍സരത്തില്‍ ഇറാനോട് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോറ്റതാണ് ജര്‍മ്മനിയ്ക്ക് തിരിച്ചടിയായത്. ഇന്നത്തെ മല്‍സരത്തില്‍ ഗിനിയയെ പരാജയപ്പെടുത്തിയാല്‍ ജര്‍മ്മനിയ്ക്ക് പ്രീ ക്വാര്‍ട്ടറിലേയ്ക്ക് മുന്നേറാനാകും....

അണ്ടര്‍ 17 ലോകകപ്പ് : സ്‌പെയിന്‍ ടീം കൊച്ചിയിലെത്തി; ബ്രസീല്‍, നൈജര്‍, ഉത്തര കൊറിയ ടീമുകളും ഇന്നെത്തും

എത്തിഹാദ് എയര്‍വെയ്‌സില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സ്‌പെയിന്‍ ടീം നെടുമ്പാശ്ശേരിയിലെത്തിയത്. മാഡ്രിഡില്‍ നിന്നും അബുദാബി വഴിയാണ് സ്പാനിഷ് ടീം കൊച്ചിയിലെത്തിയത്....

സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനായി കാറ്റലോണിയയില്‍ ഇന്ന് അഭിപ്രായ വോട്ടെടുപ്പ് ; വോട്ടെടുപ്പിനെതിരെ കടുത്ത നടപടികളുമായി സ്‌പെയിന്‍ ഭരണകൂടം

സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനുള്ള കാറ്റലോണിയന്‍ അഭിപ്രായ വോട്ടെടുപ്പ് ഇന്ന് നടക്കും. എന്നാല്‍ ഹിത പരിശോധന അനുവദിക്കില്ലെന്നാണ് സ്‌പെയിന്‍ സര്‍ക്കാരിന്റെ...

ബാഴ്‌സലോണയില്‍ തീവ്രവാദി ആക്രമണം; 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ തീവ്രവാദി ആക്രമണം. അപകടത്തില്‍ 13പേര്‍ മരിച്ചതായാണ് പ്രാഥമികവിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ...

നരേന്ദ്രമോദിയുടെ സ്പെയിന്‍ സന്ദര്‍ശനം: സൈ​ബ​ർ സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ ഏ​ഴ്​ സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ൽ ഇന്ത്യയും സ്പെയിനും ഒപ്പിട്ടു

സൈ​ബ​ർ സു​ര​ക്ഷ, വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ സാങ്കേ​തി​ക സ​ഹ​ക​ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഏ​ഴ്​ സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ൽ ഇന്ത്യയും സ്പെയിനും ഒപ്പിട്ടു. പ്ര​ധാ​ന​മ​​ന്ത്രി...

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്​പെയിനിലെത്തി; സ്പാനിഷ് രാജാവുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്​പെയിനിലെത്തി. ആറു ദിവസത്തെ യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി സ്​പെയിനിലെത്തിയത്​. മാഡ്രിഡിലെത്തിയ മോദിയെ സ്പാനിഷ് വിദേശകാര്യമന്ത്രി...

64-കാരി ജന്‍മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്; പൂര്‍ണ്ണ ആരോഗ്യത്തോടെ അമ്മയും കുഞ്ഞുങ്ങളും

സ്‌പെയിനില്‍ 64-കാരിയായ സ്ത്രീയ്ക്ക് പിറന്നത് ഇരട്ട കുഞ്ഞുങ്ങള്‍. ഉത്തര സ്‌പെയിനിലെ ബര്‍ഗോസിലാണ് സംഭവം. വളരെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍...

ജൂനിയര്‍ ഹോക്കി ലോകകപ്പ്: സ്പെയിനിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ സ്‌പെയിനിനെ തകര്‍ത്താണ് നീലപ്പട സെമി പോരാട്ടത്തിന് യോഗ്യത...

രാജ്യാന്തര സൗഹൃദ മത്സരം; സമനില കൈവിടാതെ പ്രമുഖര്‍

രാജ്യന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ പ്രമുഖ ടീമുകള്‍ക്ക് സമനില. സ്‌പെയിന്‍-ഇംഗ്ലണ്ട്, ഇറ്റലി-ജര്‍മനി, ഫ്രാന്‍സ് ഐവറി കോസ്റ്റ്, ചെക്ക് റിപ്പബ്ലിക്ക്-ഡെന്‍മാര്‍ക്ക് മത്സരങ്ങളെല്ലാം...

ലോകകപ്പ് യോഗ്യത: കിറോ ഇറ്റലിയുടെ ഹീറോയായി, പൊരുതി നേടിയ വിജയവുമായി സ്‌പെയിനും

ലാസിയോ സ്‌ട്രൈക്കര്‍ കിറോയുടെ ഇഞ്ചറി ടൈമിലെ ഗോള്‍ ഇറ്റലിയെ രക്ഷപ്പെടുത്തിയത് നാണക്കേടില്‍ നിന്നുമാണ്. നാല് വട്ടം ലോകചാമ്പ്യന്മാരായ ഇറ്റലിയെ, അവസാന...

DONT MISS