August 24, 2018

വരാപ്പുഴ കസ്റ്റഡി മരണം: എവി ജോര്‍ജിനെ തിരിച്ചെടുത്തു

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന എവി ജോര്‍ജിനെ തിരിച്ചെടുത്തു. ഇന്റലിജന്‍സ് എസ്പിയായിട്ടാണ് നിയമനം. കസ്റ്റഡി മരണത്തില്‍ ജോര്‍ജിന് പങ്കില്ല എന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്...

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എസ്പി എവി ജോര്‍ജിന്റെ അറിവില്ലാതെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുമോയെന്ന് ഹൈക്കോടതി

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആര്‍ടിഎഫ് (റൂറല്‍ ടൈഗര്‍ ഫോഴ്‌സ്) ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് ഹൈക്കോടതി ചോദിച്ചു. ആരുടെയും നിര്‍ദേശം ഇ...

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എസ്പി എവി ജോര്‍ജിനെ പ്രതി ചേര്‍ക്കില്ല

സംഭവത്തില്‍ എവി ജോര്‍ജിനെ മെയ് 11 ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അടുത്തിടെ നിയമസഭിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും എവി...

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എവി ജോര്‍ജിനെ പ്രതി ചേര്‍ക്കുന്നതില്‍ നിയമോപദേശം തേടി

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ നേരില്‍ക്കണ്ടാണ് അന്വേഷണസംഘം നിയമോപദേശം തേടിയത്. അതേസമയം, കേസില്‍ എസ്പി എവി ജോര്‍ജിന്റെ പങ്ക് തെ...

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: എസ്പി എവി ജോര്‍ജിന്റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

കേസില്‍ എസ്പിയെ പ്രതിചേര്‍ക്കുന്നതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംഭ...

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എവി ജോര്‍ജിന് സസ്പെന്‍ഷന്‍

വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ എവി...

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എവി ജോര്‍ജിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എസ്പിയുടെ വീഴ്ചകള്‍...

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എസ്പി എവി ജോര്‍ജിനെതിരെ കുരുക്ക് മുറുകുന്നു, ഉടന്‍ ചോദ്യം ചെയ്യും

എസ്പി എവി ജോര്‍ജിനെതിരെ കേസ് എടുക്കാനുള്ള നീക്കത്തിലാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം. എസ്പിയെ ഉടന്‍ ചോദ്യം...

വരാപ്പുഴ കസ്റ്റഡി മരണം: എസ്പി എവി ജോര്‍ജിനെ ചോദ്യം ചെയ്തു

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പങ്കുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് എവി ജോര്‍ജിനെ ചോദ്യം ചെയ്തത്. ആലുവ പൊലീസ് ക്ലബ്ബില്‍...

വരാപ്പുഴ കസ്റ്റഡി മരണം: എസ്പി എവി ജോര്‍ജിനെ ചോദ്യം ചെയ്യും

ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത് എസ്പി എവി ജോര്‍ജാണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ അഞ്ചാം പ്രതി പറവൂര്‍...

വയറുവേദനയായി കിടന്ന ശ്രീജിത്തിനെ എസ്ഐ ദീപക് നിലത്തിട്ട് ചവിട്ടിയെന്ന് സുഹൃത്തുക്കൾ; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും മര്‍ദ്ദിച്ചു

അയല്‍വീട് ആക്രമിച്ചുവെന്ന കേസില്‍ ശ്രീജിത്തിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളാണ് എസ്‌ഐക്കെതിരേയും പൊലീസിനെതിരേയും രംഗത്തുവന്നത്....

വരാപ്പുഴ കസ്റ്റഡി മരണം: റൂറല്‍ എസ്പി എവി ജോര്‍ജിനെ സ്ഥലം മാറ്റി

സന്തോഷ് കുമാര്‍, സുമേഷ്, ജിതിന്‍ രാജ് എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കസ്റ്റഡിയിലെടുത്ത...

കസ്റ്റഡി മരണം: എസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ക്കേസിൽ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ ആ​ലു​വ​ റൂറല്‍...

സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് എസ്പി എവി ജോര്‍ജ്ജ്

ദിലീപ് സ്വകാര്യ ഏജന്‍സിയെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് ദിലീപിനോട് വിശദീകരണം ആവ...

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ്ജ്

ഇന്ന് രാവിലെ പത്തുമണിയോടെയാണ് നാദിര്‍ഷ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പത്തരയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. തനിക്ക്...

DONT MISS