June 23, 2018

ഉത്തരകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോംഗ് പില്‍ അന്തരിച്ചു

ഉത്തരകൊറിയയുടെ മുന്‍ പ്രധാനമന്ത്രി കിം ജോംഗ് പില്‍(92) അന്തരിച്ചു. കൊറിയന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ സ്ഥാപകനായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ട്....

നിലപാട് മാറ്റി അമേരിക്ക; കിമ്മുമായുള്ള ചര്‍ച്ച നിശ്ചയപ്രകാരം നടക്കുമെന്ന് ട്രംപ്, സന്തോഷമറിയിച്ച് ഉത്തരകൊറിയ

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സിംഗപ്പൂരിൽ അടുത്ത മാസം 12 ന് തീരുമാനിച്ചിട്ടുള്ള കൂടിക്കാഴ്ച മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന്...

ദക്ഷിണ-ഉത്തര കൊറിയ സമാധാന നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; ഉന്നതതലയോഗം മാറ്റിവച്ചു

പാന്‍മുന്‍ജോം: ദക്ഷിണ ഉത്തര കൊറിയ സമാധാന നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ദക്ഷിണ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതലയോഗം വടക്കന്‍ കൊറിയ...

മഞ്ഞുരുക്കം കൂടുതല്‍ ശക്തമാകുന്നു; ചര്‍ച്ചയ്ക്കുള്ള കിമ്മിന്റെ ക്ഷണം ട്രംപ് സ്വീകരിച്ചു; ചര്‍ച്ച മേയ് മാസത്തില്‍

കി​മ്മി​ന്‍റെ ക്ഷ​ണം ട്രം​പ് സ്വീ​ക​രി​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​വ് സാ​റാ സാ​ൻ​ഡേ​ഴ്സ് പ​റ​ഞ്ഞു.  ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ഈ വര്‍ഷം...

ഇരുകൊറിയകളും തമ്മില്‍ ബന്ധം സുദൃഢമാകണമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍

ഇരു കൊറിയകളും തമ്മിലുള്ള ബന്ധം സുദൃഢമാക്കണമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. തന്നെ സന്ദര്‍ശിച്ച ദക്ഷിണകൊറിയന്‍ ഉന്നതതല സംഘത്തിന്...

ഉത്തര കൊറിയയുമായി ഉചിതമായ സമയത്ത് ചര്‍ച്ചയ്ക്ക് തയ്യാര്‍; ഡോണള്‍ഡ് ട്രംപ്

ദക്ഷിണ-ഉത്തര കൊറിയന്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക്ക് തൊട്ടുപുറകെയാണ് വൈറ്റ് ഹൗസ് നിലപാട് വ്യക്തമാക്കിയത്....

മഞ്ഞുരുകുന്നു; ദക്ഷിണകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഉത്തരകൊറിയ

ജനുവരി ഒന്‍പതിന് അതിര്‍ത്തി ഗ്രാമമായ പന്‍മുന്‍ജോയില്‍ വെച്ച് ചര്‍ച്ച നടത്താനാണ് ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിച്ചിരിക്കുന്നത്...

സഹപ്രവര്‍ത്തകരുടെ ബുള്ളറ്റുകളെ തോല്‍പ്പിച്ച് ദക്ഷിണകൊറിയയിലേക്കുള്ള സൈനികന്റെ ഓടി രക്ഷപെടല്‍ ഉത്തരകൊറിയക്കെതിരേ പുതിയ ആയുധമാക്കി വിമര്‍ശകര്‍

സഹപ്രവര്‍ത്തകരുടെ വെടിയേറ്റിട്ടും അയല്‍രാജ്യമായ ദക്ഷിണകൊറിയയിലേക്ക് ഓടി രക്ഷപെട്ട ഉത്തരകൊറിയന്‍ സൈനികന്റെ ദൃശ്യം ഏറെ വൈറലായതിനൊപ്പം ഉത്തരകൊറിയന്‍ സൈന്യത്തിന്റെ ദൈന്യതയെക്കുറിച്ചുള്ള തെളിവുമാണെന്ന് ...

മാസത്തില്‍ മൂന്ന് സഹപാഠികളുമായി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ജീവിക്കണം; ജനനനിരക്ക് വര്‍ധിപ്പിക്കാനായി ആരംഭിച്ച കോഴ്‌സ് വിവാദമാകുന്നു

ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മാസത്തില്‍ മൂന്ന് തവണയെങ്കിലും വിദ്യാര്‍ത്ഥികള്‍ സഹപാഠികളുമായി ഒരുമിച്ച് താമസിക്കണം എന്നതാണ് കോഴ്‌സിന് ചേരാന്‍ ...

ജപ്പാന് മുകളിലൂടെ വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ

യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിന് പിന്നാലെ വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ. പ്യോന്‍ഗ്യാങ്ങില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാന് മുകളിലൂടെ കടന്നു...

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു; പരീക്ഷിച്ചത് അമേരിക്ക മുഴുവന്‍ പരിധിയില്‍ വരുന്നത്

അമേരിക്കയിലെ ഷിക്കാഗോയിലെത്താന്‍ ശേഷിയുള്ളതാണ് ഉത്തരകൊറിയ പരീക്ഷിച്ച ഹ്വാസോങ്-3 എന്ന മിസൈല്‍. ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് മൂന്നാഴ്ചകള്‍ക്കുള്ളിലാണ് പുതിയ...

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചുതായി റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ ഭീക്ഷണി നേരിടാന്‍ ദക്ഷിണകൊറിയ അമേരിക്ക ഉച്ചകോടി കഴിഞ്ഞ ദിവസം നടന്നിരുന്നു....

ട്രംപിന് ‘തലയ്ക്ക് സുഖമില്ല’ : ഉത്തരകൊറിയന്‍ പത്രം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 'തലയ്ക്ക് സുഖമില്ല' എന്ന് ഉത്തരകൊറിയന്‍ പത്രം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റോഡോംഗ് സിന്‍മുന്‍ പത്രമാണ് അമേരിക്കന്‍...

കൂട്ടത്തിലൊരാള്‍ അപകടത്തില്‍പെട്ടാല്‍ രക്ഷിക്കാതെ പോകാനോ? കുളത്തില്‍ വീണ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന രണ്ട് ആനകള്‍ (വീഡിയോ)

സീയോള്‍ ഗ്രാന്‍ഡ് പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് വീഡിയോ രേഖപ്പെടുത്തിയത്....

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍: കടുത്ത പ്രതിഷേധവുമായി ദക്ഷിണകൊറിയയും അമേരിക്കയും

ഉത്തര കൊറിയ പുതിയ മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ പരീക്ഷിച്ച മൂന്ന് മിസൈലുകളെക്കാള്‍ ശക്തികുറഞ്ഞ മീഡിയം റെയ്ഞ്ചിലുള്ള മിസൈലാണ്...

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍: വാര്‍ത്ത പുറത്തുവിട്ടത് ദക്ഷിണകൊറിയ

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ബാലിസ്റ്റിക് മിസൈലെന്ന് തോന്നിപ്പിക്കുന്ന മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചതായി ദക്ഷിണ കൊറിയയാണ് റിപ്പോര്‍ട്ട്...

ദക്ഷിണകൊറിയയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഉത്തരകൊറിയയുമായുള്ള സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനിടെ

ദക്ഷിണകൊറിയയില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണങ്ങളെ തുടര്‍ന്ന് കൊറിയന്‍ മേഖലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനിടെയാണ് രാജ്യം...

കിം ജോങ്ങ് ഉന്നിനെ വകവരുത്താന്‍ ദക്ഷിണ കൊറിയയുടെ സഹായത്തോടെ സിഐഎ പദ്ധതിയിട്ടിരുന്നു എന്ന് ഉത്തര കൊറിയ

ദക്ഷിണ കൊറിയയെ കൂട്ടുപിടിച്ച് അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സിസയായ സിഐഎ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിനെ...

ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്ന ഉത്തരകൊറിയക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക; വിഷയത്തില്‍ ചൈന ഇടപെടണമെന്ന് ട്രംപ്

ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്ന ഉത്തര കൊറിയക്ക് കനത്ത മുന്നറിയുപ്പായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ്. ഉത്തര കൊറിയക്ക് മേല്‍...

ഉത്തര കൊറിയന്‍ മിസൈല്‍ പൊങ്ങുന്നതിന് മുന്‍പ് പൊട്ടിത്തെറിച്ചതായി അമേരിക്ക

ഉത്തര കൊറിയന്‍ മിസൈല്‍ വിക്ഷേപിച്ച ഉടന്‍ തന്നെ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയും ദക്ഷിണ കൊറിയയുമാണ് ഇക്കാര്യം പുറത്തുവിട്ടത്....

DONT MISS