January 4, 2019

ശബരിമല വിഷയം: രാഹുലും സോണിയയും ഒരുവശത്ത്, കേരളാ ഘടകം കോണ്‍ഗ്രസ് മറുവശത്ത്; ഒരുവിഷയത്തില്‍ രണ്ട് നിലപാട് സ്വീകരിച്ചുള്ള വഞ്ചന ഇങ്ങനെ; വെട്ടിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും

ഇക്കാര്യത്തില്‍ തുടര്‍ന്ന് ചെയ്യാന്‍ പോകുന്നത് അക്രമമാണോ നിയമപരമായ വഴിയാണോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നുണ്ടെങ്കിലും കൃത്യമായ ചോദ്യം അവശേഷിക്കുകയാണ്, കോണ്‍ഗ്രസ് പരമോന്നത കോടതിവിധിക്കും ലിംഗസമത്വത്തിനും ഒപ്പമാണോ അതോ ബിജെപിയുടെ...

എംപിമാരെ സോണിയാഗാന്ധി ശാസിച്ചുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധം; കൊടിക്കുന്നില്‍ സുരേഷ്

ശബരിമല വിഷയത്തില്‍ കേന്ദ്രസംസ്ഥാന നേതൃത്വത്തിന് വ്യത്യസ്ഥ നിലപാടാണ് ഉള്ളത്. എംപിമാര്‍ക്ക് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും സുരേഷ് വ്യക്തമാക്കി....

ശബരിമല വിഷയം: പ്രതിഷേധം നടത്തുന്നതിന് സോണിയാ ഗാന്ധി ഒരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുല്ലപ്പള്ളി

ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ സോണിയ ഗാന്ധി ശാസിച്ചിരുന്നു. ...

കോണ്‍ഗ്രസ് രാജ്യത്തിന്റെ ശബ്ദമെന്ന് രാഹുല്‍, മോദിക്ക് അധികാരം നഷ്ടപ്പെടുമെന്ന ഭയമെന്ന് സോണിയാ ഗാന്ധി

ദില്ലി: രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോരാടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആഹ്വനം ചെയ്തു. പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ്...

കര്‍ണാടക മന്ത്രിസഭ: കുമാരസ്വാമി സോണിയയെയും രാഹുലിനെയും കണ്ടു

കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട്  ജെഡിഎസ് നേതാവും കോണ്‍ഗ്രസ് -ദള്‍ സഖ്യത്തിന്റെ നിയുക്ത മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി കോണ്‍ഗ്രസ് അധ്യക്ഷന്‍...

കര്‍ണാടക നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

സത്യപ്രതിജ്ഞക്കു നേരിട്ട് ക്ഷണിക്കുന്നതിനൊപ്പം മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയാകും. വൈകീട്ട് 3.30 നാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. അതിനു...

കോണ്‍ഗ്രസിന്റെ തന്ത്രത്തില്‍ പകച്ച് ബിജെപി, മറുതന്ത്രവുമായി അമിത് ഷായും സംഘവും; നിര്‍ണായകമാവുക ഗവര്‍ണറുടെ നിലപാട്, ഒടുവില്‍ വിജയം ആര് നേടും?

നേരത്തെ ഗോവ, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ ബിജെപി നടത്തിയ കളിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് തിരിച്ച് കളിക്കുന്നത്. ഇവിടങ്ങളില്‍ ഏറ്റ...

‘ഇന്ത്യക്കാരില്‍ മറ്റാരേക്കാളും രാജ്യസ്നേഹിയാണ് എന്റെ അമ്മ, രാജ്യത്തിനുവേണ്ടി അവര്‍ ഒരുപാട് സഹിക്കുകയും ത്യജിക്കുകയും ചെയ്തു’; മോദിക്ക് രാഹുലിന്റെ മറുപടി

എന്റെ അമ്മയെ അധിക്ഷേപിക്കുന്നതിലൂടെ മോദിജീക്ക് സന്തോഷം കിട്ടന്നുണ്ടാകാം. ഇത്തരം പ്രസ്താവനകളിലൂടെ പ്രധാനമന്ത്രിയടെ നിലവാരമാണ് മനസ്സിലാകുന്നത്. അദ്ദേഹമത് ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് ചെയ്‌തോട്ടെ...

പ്രിയങ്കയോ, സോണിയയോ ആരു നിന്നാലും റായ്ബറേലിയില്‍ വിജയിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍സി

സോണിയ ഗാന്ധി നിന്നാലും പ്രിയങ്ക നിന്നാലും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍സി ദിനേശ് പ്രതാപ് സിംഗ്. അമിത്ഷായുടെ...

നരേന്ദ്ര മോദിക്ക് ധാര്‍ഷ്ട്യവും അധികാരദാഹവും: സോണിയ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തോടൊപ്പമുള്ളവരുടെയും അഴിമതികള്‍ ഞങ്ങള്‍ തെളിവുകള്‍ സഹിതം തുറന്നുകാട്ടുകയാണ്. മന്‍മോഹന്‍...

“ജനങ്ങള്‍ ഒരിക്കല്‍ക്കൂടി മോദിക്ക് വോട്ട് ചെയ്യും, 2019 ല്‍ വിജയിക്കാമെന്നത് കോണ്‍ഗ്രസിന്റെ ദിവാസ്വപ്‌നം”: നിതിന്‍ ഗഡ്കരി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ എത്തിക്കഴിഞ്ഞു. കേരളം, ബംഗാള്‍ ...

മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് ഇന്ത്യ തമോഗര്‍ത്തമായിരുന്നോ? ബിജെപിക്ക് മറുപടിയുമായി സോണിയ ഗാന്ധി

60-70 വര്‍ഷക്കാലം ഇന്ത്യ ഭരിച്ചിട്ടും കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുന്‍ കോണ്‍ഗ്രസ്...

ജനാധിപത്യസ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ആസൂത്രിതമായി തകര്‍ക്കുന്നു: സോണിയ ഗാന്ധി

രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ അന്വേഷണഏജന്‍സികളെ ഉപയോഗിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരായ അക്രമങ്ങള്‍ പെട്ടെന്ന് ഉണ്ടാകുന്നതല്ല. കൃത്യമായ ആസൂത്രണം ഇതിന് പിന്നിലുണ്ട്....

2019 ല്‍ ബിജെപിയുടെ പരാജയം ഉറപ്പ് വരുത്തണം, രാഹുല്‍ ഇപ്പോള്‍ എന്റെയും ബോസ്: സോണിയ ഗാന്ധി

ബിജെപി ഇതരപാര്‍ട്ടികളുടെ കൂട്ടായ്മയ്ക്ക് താന്‍ നേതൃത്വം നല്‍കുമെന്നും സോണിയ യോഗത്തില്‍ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍...

അമ്മയോടൊപ്പം ഗോവയില്‍ പുതുവത്സരം ആഘോഷിച്ച് രാഹുല്‍ ഗാന്ധി

അമ്മയോടൊപ്പം പുതുവത്സരം ആഘോഷിക്കാനായി രാഹുല്‍ ശനിയാഴ്ച തന്നെ ഗോവയില്‍ എത്തിയിരുന്നു...

അധികാരം മകന് കൈമാറി, തിരക്കുകളോട് ഗുഡ്‌ബൈ: സൈക്കിള്‍ ചവിട്ടിയും സെല്‍ഫിയെടുത്തും ഗോവയില്‍ അവധിയാഘോഷിച്ച് സോണിയാഗാന്ധി

പുലര്‍ച്ചെയെഴുന്നേറ്റ് യോഗ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും ഇഷ്ടഭക്ഷണങ്ങള്‍ കഴിച്ചും നടന്നും സൈക്കിള്‍ സവാരി നടത്തിയുമൊക്കെ സന്തോഷവതിയായാണ് സോണിയാഗാന്ധി ദിവസം ചെലവഴിക്കുന്നത്....

ഇന്ത്യയെ മനസിലാക്കിയതും പഠിച്ചതും ഇന്ദിരാ ഗാന്ധിയില്‍ നിന്ന്; വികാരാധീനയായി സോണിയാ ഗാന്ധി

രിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ കൂടിയാണ് കോണ്‍ഗ്രസ് കടന്ന് പോകുന്നത്. എന്നാല്‍ ഇത് താത്കാലികമാണ്, രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമുണ്ട് അദ്ദേഹമിത്...

കോണ്‍ഗ്രസ് ഇനി രാഹുലിന്റെ ‘കൈ’കളില്‍; പാര്‍ട്ടിക്ക് പുതുയുഗപ്പിറവി

കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുല്‍ ഗാന്ധിക്ക് കൈമാറി...

രാഹുലിന്റെ സ്ഥാനാരോഹണം ഇന്ന്; നവോന്മേഷം തേടി കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുല്‍ ഗാന്ധിക്ക് കൈമാറും...

സോണിയാ ഗാന്ധി സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നു

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ സോണിയ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമി...

DONT MISS