2 days ago

ജമ്മു കശ്മീരില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ ഇരുപതോളം സമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക്

പ്രതിഷേധം ആളിക്കത്തുന്ന ജമ്മു കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ ഇരുപതോളെ സോഷ്യല്‍ മീഡിയ മാധ്യമങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒരു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്....

സ്വയംപ്രശംസക്കായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പ്രവണത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുജനങ്ങളിലേക്ക് സര്‍ക്കാര്‍ പദ്ധതികളെപ്പറ്റി ഉപയോഗിക്കുന്നതില്‍ തെറ്റില്ല...

പോണ്‍ വീഡിയോകള്‍ പ്രത്യേക സംവിധാനമുപയോഗിച്ച് കണ്ടെത്തി തടയുമെന്ന് വാട്‌സാപ്പ് കോടതിയില്‍

വാട്‌സാപ് ഉപയോഗിക്കുന്നത് ഫയലുകള്‍ പങ്കുവയ്ക്കാനുംകൂടിയാണ്. എല്ലാ അര്‍ഥത്തിലുമുള്ള ഡേറ്റയുടെയും പരസ്പര കൈമാറ്റം. ...

സ്വകാര്യ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമെന്ന് കാമുകന്റെ ഭീഷണി; ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

സ്വകാര്യ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന കാമുകന്റെ ഭീഷണിയെത്തുടര്‍ന്ന് ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ദില്ലി യൂണിവേഴ്‌സിറ്റിയിലെ ബികോം...

ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ തടയുന്നതിനായി സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചു

സമൂഹമാധ്യമങ്ങളിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രമുഖ ഇന്റെര്‍നെറ്റ് കമ്പനികളെയും ഉള്‍പ്പെടുത്തി ഉന്നതാധികാര...

സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നവര്‍ 394 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയിലും മെസേജിങ് ആപ്പിലുമായി സമയം ചെലവഴിച്ചവരുടെ വര്‍ധന 394 ശതമാനമായെന്ന് യാഹൂവിന്റെ ഗവേഷക കമ്പനി ഫ്‌ളറി...

നഗ്നനായ ഷോമാൻ മുതൽ കമ്പി കൊണ്ടടിക്കുന്ന വട്ടോളി വരെ; നെഹ്റു കോളെജിനെതിരെ ആരോപണശരങ്ങളുമായി നവമാധ്യമങ്ങൾ

ജിഷ്ണുവിന്റെ ആത്മഹത്യയിലും ഇടിമുറിയിലും അവസാനിക്കാതെ നെഹ്രു കോളേജിനെതിരെ വിവിധ ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് പൂർവ്വ വിദ്യാർത്ഥികളും ന്യൂമീഡിയാ ആക്ടിവിസ്റ്റുകളും രംഗത്തെത്തുന്നത്...

“നോര്‍ത്ത് ഈസ്റ്റിന് എന്താ സംഭവിച്ചേ എന്ന് ആരേലും ചോദിച്ചാല്‍ കണ്ണൂരിന്ന് ഒരു ചെക്കന്‍ വന്ന് മേഞ്ഞിട്ട് പോയതാണെന്ന് പറഞ്ഞാ മതി”; വിനീതിനെ പ്രശംസിച്ച് സോഷ്യല്‍മീഡിയ

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റിന് എന്താ സംഭവിച്ചേ എന്ന് ജോണ്‍ എബ്രഹാം ചോദിച്ചാല്‍ കണ്ണൂരിന്ന് ഒരു ചെക്കന്‍...

ജിയോ ഈ ഫോണിന്റെ ഐശ്വര്യം: ഓഫര്‍ നീട്ടികിട്ടിയതിന്‍റെ ആനന്ദത്തില്‍ തുള്ളിച്ചാടി സോഷ്യല്‍മീഡിയ

ജിയോയുടെ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് 30 വരെ നീട്ടികിട്ടിയതിന്റെ ആവേശത്തിലാണ് ജിയോ ഉപഭോക്താക്കള്‍. ഹാപ്പി ന്യൂ ഇയര്‍ ഓഫറായാണ് മുകേഷ്...

കുഞ്ഞിന് ഷവര്‍മ്മ എന്ന് പേരിട്ടാല്‍ ആജീവനാന്ത ഭക്ഷണം സൗജന്യം; സൗദിയിലെ റെസ്റ്റോറന്റിനെതിരെ പ്രതിഷേധം ശക്തം

കുഞ്ഞിന് ഷവര്‍മ്മ എന്ന് പേരിട്ടാല്‍ ആജീവനാന്ത ഭക്ഷണം സൗജന്യമായി നല്‍കുമെന്ന് പരസ്യം ചെയ്ത റെസ്‌റ്റോറന്റിനെതിരെ സൗദിയില്‍ വന്‍ പ്രതിഷേധം. സൗദിയില്‍...

ജിയോയുടെ 27,718 രൂപയുടെ ബില്ല് കണ്ട് ഞെട്ടിയോ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തിന്റെ പൊരുള്‍ ഇതാ

കഴിഞ്ഞ ദിവസങ്ങളില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ടാണ് റിലയന്‍സ് ജിയോയുടെ ബില്ലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. 554 ജിബി ഉപയോഗിച്ചതിന് 27718...

കുര്‍ബാനയ്ക്കിടെ വൈദികന് സമീപം യേശുക്രിസ്തുവിന്റെ മുഖം പ്രത്യക്ഷപ്പെട്ടതായി വിശ്വാസികള്‍; തെളിവായി ചിത്രങ്ങള്‍

കത്തോലിക്കാ പള്ളിയില്‍ കുര്‍ബാന നടന്നുകൊണ്ടിരിക്കുമ്പോള്‍ വൈദികന് സമീപം യേശുക്രിസ്തുവിന്റെ മുഖം പ്രത്യക്ഷപ്പെട്ടതായി വിശ്വാസികള്‍ അവകാശപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ സാന്‍...

സാന്‍റ് വിച്ച് ഉണ്ടാക്കാന്‍ മാത്രമല്ലെടാ പഠിപ്പിക്കാനും അറിയാം; സ്ത്രീ വിരുദ്ധ കമന്റിട്ട യുവാവിന് ‘പാചക ക്ലാസെ’ടുത്ത് നടി

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി യുവാവിന് രസകരവും എന്നാല്‍ മുഖത്തടിച്ചതുപോലെയുമുള്ള മറുപടി നല്‍കിയിരിക്കുകയാണ് ഹാസ്യതാരവും യൂട്യൂബ് സ്റ്റാറുമായ...

ഇതെന്തിനുള്ള ഇരിപ്പാ? ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ‘ഇരിപ്പിനെ’ ട്രോളി സോഷ്യല്‍ മീഡിയ

പുകള്‍പ്പെറ്റ മാഡ്രിഡ് ഡര്‍ബ്ബിയില്‍ ചിരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ അവരുടെ മൈതാനത്ത് തകര്‍ത്തുവിട്ടു റയല്‍ മാഡ്രിഡ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ...

ഇതിലിപ്പോള്‍ ഏതാ എടിഎമ്മിലേക്കുള്ള ക്യൂ! വൈറലായി കളക്ടര്‍ ബ്രോയുടെ പോസ്റ്റ്

നാടെങ്ങും വരിയില്‍ നില്‍ക്കുന്ന തിരക്കിലാണ്. നോട്ട് നിരോധിക്കലിനെ തുടര്‍ന്ന് എടിഎം കൗണ്ടറിന് മുന്നിലുമുള്ള ക്യൂവിന്റെ നീളം അനുദിനം കൂടി വരികയാണ്....

ഭൈരവയിലെ നായകന്‍ വിജയ് അല്ല, രമണനാണ്; ഭൈരവയുടെ ചിരിപ്പിച്ച് കൊല്ലുന്ന രമണന്‍ പതിപ്പ്

ഇന്ന് സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ താരമാരാണ്? ഉത്തരം മോഹന്‍ലാലെന്നോ മമ്മൂട്ടിയെന്നോ അല്ല, യുവതാരങ്ങളായ ദുല്‍ഖറോ നിവിന്‍ പോളിയോ ഒന്നുമല്ല....

ദിലീപ് ചിത്രം ആഗതന്‍ കോപ്പിയടിച്ചത്, എവിടെ നിന്നെന്നറിഞ്ഞാല്‍ ഞെട്ടും

ദിലീപ് ചിത്രമായ ആഗതന്‍ കോപ്പിയടിച്ചതാണോ? ആണെന്നാണ് ഒരു വിരുതന്റെ കണ്ടെത്തല്‍. മോഷ്ടിച്ചത് വിദേശ സിനിമയില്‍ നിന്നോ പഴയ പടത്തില്‍ നിന്നോ...

പരിഹസിക്കും മുമ്പ് ഇതുകൂടി ഒന്ന് അറിഞ്ഞിരിക്കണം; ‘ഒച്ചിഴയും നോട്ടെണ്ണല്‍’ വീഡിയോയ്ക്ക് പിന്നിലെ കഥ

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ച വീഡിയോകളില്‍ ഒന്നായിരുന്നു ബാങ്കില്‍ പണം എണ്ണുന്ന സ്ത്രീയുടേത്. ലോകത്ത് ഏറ്റവും...

തെറിവിളിയില്‍ പിസിയേയും തോല്‍പ്പിച്ച ആദര്‍ശധീരന്‍: സുധീരന്റെ അസഭ്യവര്‍ഷത്തിന് ട്രോളന്മാരുടെ ട്രോള്‍ വര്‍ഷം

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അസഭ്യം പറഞ്ഞെന്ന തരത്തിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കവെ സുധിരെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. കല്ല്യാശേരിയില്‍...

ഗ്രൗണ്ടില്‍ വെച്ചല്ല, അവിടെ ആ നടുറോഡിലായിരുന്നു ന്യൂസിലാന്റ് ധോണിയ്ക്ക് മുന്നില്‍ പരാജയപ്പെട്ടത്‌

വണ്ടികളോട് ധോണിയ്ക്കുള്ള പ്രണയം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ധോണിയുടെ ശേഖരത്തില്‍ ഒരുപാട് ബൈക്കുകളും ആഡംബര കാറുകളുമെല്ലാമുണ്ട്. റാഞ്ചിയിലെ തെരുവുകളിലൂടെ ബുള്ളറ്റില്‍ ചുറ്റുന്ന...

DONT MISS