October 8, 2018

ശബരിമല വിഷയത്തില്‍ ബിജെപി പറയുന്നത് ശരിയെങ്കില്‍ കേന്ദ്രം നിയമം നിര്‍മിക്കാത്തത് എന്തെന്ന് യെച്ചൂരി

കേരളത്തിലെ കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ നിലപാടുകളില്ലാതെ ഉഴറുന്ന പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ ഈ വിമര്‍ശനം ഉണ്ടായത്....

കരട് രാഷ്ട്രീയ പ്രമേയത്തിന് മേലുള്ള ചർച്ചയിൽ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം

കരട് രാഷ്ട്രീയ പ്രമേയത്തിന് മേൽ സിപിഐഎം പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് നടക്കാനുള്ള സാധ്യതയേറുന്നു. പ്രതിനിധികൾ ആവശ്യപ്പെട്ടാൽ രഹസ്യ വോട്ടെടുപ്പിനെ...

താന്‍ കോണ്‍ഗ്രസ് അനുകൂലിയല്ല, പക്ഷേ ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ നിലപാടെന്ത് എന്നതിന് ഉത്തരം വേണം: സീതാറാം യെച്ചൂരി

മതേതര കക്ഷികളുമായി ഒന്നിക്കണം എന്ന ആശയത്തിന്റെ വാതില്‍ പൂര്‍ണമായി അടയ്ക്കരുത്. പാര്‍ട്ടിയില്‍ യോജിപ്പു വേണം. യെച്ചൂരി പറഞ്ഞു....

“കേന്ദ്രകമ്മറ്റി അംഗീകരിച്ച രേഖയില്‍ ഭേദഗതി കൂടിയേ തീരൂ, അല്ലെങ്കില്‍ ദു:ഖിക്കേണ്ടിവരും”, കൃത്യമായ നിലപാട് വീണ്ടുമാവര്‍ത്തിച്ച് യെച്ചൂരി

വര്‍ഗീയതയ്‌ക്കെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു....

കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിക്കുക ലക്ഷ്യം; മുന്നണി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കരുത്തര്‍ക്ക് പിന്തുണ നല്‍കും: യെച്ചൂരി

ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ രാഷ്ട്രീയ റിപ്പോര്‍ട്ടിന് കേന്ദ്രകമ്മിറ്റി അംഗീകാ...

മഹാരാജാസിന്റെ പുതിയ വനിതാ സാരഥിക്ക് അഭിനന്ദനമറിയിച്ച് സീതാറാം യെച്ചൂരി

മഹാരാജാസ് കോളെജിന്റെ എസ്എഫ്‌ഐ യൂണിയന്‍ വനിതാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട മൃദുല ഗോപിക്ക് അഭിനന്ദനമറിയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

സീതാറാം യെച്ചൂരി രാജ്യസഭയില്‍ നിന്നും പോയത് മോദിയുടെ ദൈവാധീനം കൊണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍

പാര്‍ലമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഒരാള്‍ ദേശീയ നിയമസഭയില്‍ നിന്നും അപ്രത്യക്ഷമാകുന്നത് രാജ്യസഭയേയും ജനാധിപത്യ വ്യവസ്ഥയേയും അശക്തമാക്കുമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍...

സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രകമ്മറ്റിയില്‍ വി എസ് അച്യുതാനന്ദന്‍

സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രകമ്മറ്റിയില്‍ വി എസ് അച്യുതാനന്ദന്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രകമ്മറ്റിയില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി...

യെച്ചൂരി ഏറ്റവും മികച്ച പാര്‍ലമെന്റേറിയനെന്ന് പിജെ കുര്യന്‍: രാജ്യസഭയില്‍ യെച്ചൂരി ഇല്ലാത്തത് വലിയ നഷ്ടം

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏറ്റവും മികച്ച പാര്‍ലമെന്റേറിയനെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭ ഉപാധ്യക്ഷനുമായ പിജെ കുര്യന്‍....

സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ല; കേന്ദ്രകമ്മിറ്റി വിഷയം വോട്ടിനിട്ട് തള്ളി

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം. കേന്ദ്രകമ്മിറ്റി വിഷയം വോട്ടിനിട്ട് തള്ളി....

സിപിഐഎം യെച്ചൂരിയെ മത്സരിപ്പിക്കണോ?- ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണോ വേണ്ടയോ എന്നതാണ് പാര്‍ട്ടിയെ നിലവില്‍ പിടിച്ചുകുലുക്കുന്ന വിഷയം....

സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാന്ദന്‍. തന്റെ അഭിപ്രായം...

പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് പ്രതിപക്ഷം രാജ്യസഭയില്‍; പശു സംരക്ഷക സംഘടനകളെ നിയമപരമായി നിരോധിക്കണം എന്ന് സീതാറാം യെച്ചൂരി

പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി പ്രതിപക്ഷം രാജ്യസഭയില്‍ ഉന്നയിച്ചു....

“ഒരുവശത്ത് കര്‍ഷകരെ വെടിവച്ച് കൊല്ലുന്നു, മറുവശത്ത് നിരാഹാരം”, ശിവരാജ് സിംഗ് ചൗഹാനെ പരിഹസിച്ച് സീതാറാം യച്ചൂരി

സമരം ചെയ്ത കര്‍ഷകരെ പൊലീസ് വെടിവച്ചുകൊന്ന പശ്ചാത്തലത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തെ പരിഹസിച്ച്...

“നിശബ്ദരാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല, ഭയപ്പെടുകയുമില്ല”; ഹിന്ദുസേനയുടെ അക്രമത്തെ അപലപിച്ച് യെച്ചൂരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും യെച്ചൂരിയുടെ മറുപടി ട്വീറ്റ്

ഹിന്ദുസേനാ പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്തിയ സഭവത്തില്‍ അപലപിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും...

യെച്ചൂരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് അര്‍ണബും റിപബ്ലിക്കും അറിഞ്ഞതേയില്ല, പ്രതിഷേധം അറിയിക്കാന്‍ എത്തിയവരെ സിപിഐഎം പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ ഒതുങ്ങി വാര്‍ത്ത

സിപിഎം ഓഫീസില്‍ പ്രതിഷേധത്തിന്റെ ഭാഗമായി കയറിയ ഹിന്ദുസേന പ്രവര്‍ത്തകര്‍ സിപിഎം വിരുദ്ധ മുഴക്കി. അവരെ സിപിഎം പ്രവര്‍ത്തകര്‍ കീഴ്‌പെടുത്തുകയും അതിന്...

“സംഘപരിവാറിന്റെ ഗുണ്ടായിസത്തിനുമുന്നില്‍ വഴങ്ങില്ല, ഇങ്ങനെ നിശബ്ദരാക്കാമെന്നും കരുതേണ്ട” സംഘപരിവാറിനോട് നിലപാട് വ്യക്തമാക്കി യെച്ചൂരി

തനിക്കെതിരായ ഹിന്ദു സേനക്കാരുടെ കയ്യേറ്റ ശ്രമത്തിനുശേഷം സംഭവത്തേക്കുറിച്ച് നിലപാട് വ്യക്തമാക്കിയ ട്വീറ്റുമായി സിപിഎം ജെനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ...

“ഗോരക്ഷാ സേനയും ആന്റി റോമിയോ സ്‌ക്വാഡും ബിജെപിയുടെയും ആര്‍എസ്സ്എസ്സിന്റെയും ഗുണ്ടകള്‍; മോദി ഇന്ത്യയെ നയിക്കുന്നത് ഇരുണ്ട യുഗത്തിലേക്ക്” കടന്നാക്രമിച്ച് സീതാറാം യെച്ചൂരി

ബിജെപിയുടെ നിലപാടുകളേയും യോഗി ആദിത്യനാഥിനേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമര്‍ശിച്ച്സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ...

ജയരാജനുമായി സംസ്ഥാന സെക്രട്ടറിയുടെ ചര്‍ച്ച; തിരുത്തല്‍ നടപടി ഉറപ്പു നല്‍കി ജനറല്‍ സെക്രട്ടറി

ബന്ധുനിയമനത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജന്റെ നില പരുങ്ങലിലായി. ഇ പി ജയരാജനെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി...

DONT MISS