May 6, 2018

കര്‍ണ്ണാടകയില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്ന് സിദ്ധരാമയ്യ

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 12 നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്....

സബ്കാ വികാസ് അല്ല, സബ്കാ വിനാശ്; പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി സിദ്ധരാമയ്യ

സാമുദായിക വിദ്വേഷം പടര്‍ത്തി സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. അതിനാല്‍ സബ്കാ വികാസ് എല്ല സബ്കാ വിനാശാണ് സംഭവിക്കുന്നതെന്ന്...

കര്‍ണാടകയുടെ പുതിയ പതാകയ്ക്ക് ക്യാബിനറ്റ് അംഗീകാരം; ഇനി കേന്ദ്രത്തിന്റെ അനുമതിക്കായുള്ള കാത്തിരിപ്പ്

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കന്നട ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് പതാക രൂപകല്‍പ്പന ചെയ്തത്...

സിദ്ധരാമയ്യയുടെ വാഹനം കടത്തിവിടാന്‍ ആംബുലന്‍സ് തടഞ്ഞു; ഗര്‍ഭിണിയായ യുവതി ആശുപത്രിയിലേക്ക് നടന്നുപോയി

നാഗമഗളയില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു സിദ്ധരാമയ്യ എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിടാനായി ഉച്ചയോടെതന്നെ റോഡുകളില്‍ സുരക്ഷാ ജീവനക്കാര്‍ വാഹനങ്ങള്‍ ബ്ലോക്ക് ചെയ്തിരുന്നു...

കേന്ദ്രത്തിന്റെ വികസനത്തിന്റെ എതിര്‍ക്കുന്നവര്‍ക്ക് നയാപൈസയില്ലെന്ന് മോദിയുടെ രാജശാസനം; ഫണ്ട് കേന്ദ്രത്തിന്റെ ഔദാര്യമല്ല, മോദി പോയി ഭരണഘടന വായിക്കട്ടെയെന്ന് സിദ്ധരാമയ്യ

ഗുജറാത്തില്‍വച്ചാണ് ഇത്തരത്തിലൊരു പ്രസ്താവന പ്രധാന മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്....

ടിപ്പുജയന്തിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ; പരിപാടിയെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

നവംബര്‍ പത്തിന് നടക്കാനിരിക്കുന്ന ടിപ്പുസുല്‍ത്താന്‍ ജയന്തിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ. ചീഫ് സെക്രട്ടറിക്കയച്ച കത്തിലാണ്...

റോഡിലെ കുഴിയില്‍ നിന്ന് രക്ഷപെടാന്‍ സ്കൂട്ടര്‍ വെട്ടിക്കുന്നതിനിടെ ട്രക്കിനടിയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംഭവം നടന്നയുടനെ തന്നെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. റോഡുകളുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെ...

“ഞങ്ങള്‍ വിജയിച്ചിടത്ത് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നിട്ടില്ല”: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കര്‍ണാടകയില്‍ വോട്ടിംഗ് മെഷീനുകള്‍ അട്ടിമറിക്കപ്പെട്ടിട്ടില്ല. മെഷീനുകളില്‍ കൃത്രിമം നടക്കാനുള്ള സാധ്യത ഉള്ളതിനാലാണ് കോണ്‍ഗ്രസ് അതിനെ ചോദ്യം ചെയ്യുന്നത്. എന്തായിരുന്നാലും കര്‍ണാടകയിലെ...

കാവേരി പ്രശ്‌നം: ബംഗളൂരുവില്‍ സംഘര്‍ഷത്തിന് അയവ്; സിദ്ദരാമയ്യ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

കാവേരി നദീജല പ്രശ്‌നത്തില്‍ ബംഗളൂരുവില്‍ സംഘര്‍ഷത്തിന് അയവ്. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും മെട്രോ സര്‍വീസുകളും രാത്രിയോടെ ഭാഗികമായി പുനരാരംഭിച്ചു. സ്‌കൂളുകളും...

DONT MISS