March 23, 2018

ബാലപീഡനം വിഷയമാക്കിയ മാധ്യമ പ്രവര്‍ത്തകരുടെ ‘ഹ്രസ്വചിത്രം’ നിശബ്ദം ശ്രദ്ധയാകര്‍ഷിക്കുന്നു

എംഎല്‍എമാര്‍ പോലും ബാലപീഡനത്തെ അനുകൂലിക്കുന്നവരെ പിന്തുണയ്ക്കുമ്പോള്‍, ബാലപീഡനം സാമാന്യവത്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ നിശബ്ദം പോലൊരു കൊച്ചുചിത്രം കാഴ്ച്ചക്കാരെ നോവിക്കാന്‍ പോന്നതാണ്....

ആത്മഹത്യയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി പ്ലാന്‍-ഡി, ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

ആത്മഹത്യയും അതിലൂടെ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളും ഇതിന് മുന്‍പും പ്രമേയമായിട്ടുണ്ടെങ്കിലും പ്രകടനമികവ് കൊണ്ട് പുതിയ ഒരു ദൃശ്യാനുഭവമാവുകയാണ് പ്ലാന്‍ഡി....

ഒരു സിനിമയിലെ നഗ്നതാ സീനുകള്‍ മാത്രം എന്തുകൊണ്ടാണ് വൈറലാകുന്നത്‌? റേപ്പിന് കാരണമോ? ഉത്തരം നല്‍കി ഒരു ചെറു ചിത്രം

പാര്‍ച്ച്ഡ് എന്ന സിനിമയിലെ രാധിക ആപ്‌തേയുടെ കഥാപാത്രം ഓര്‍മയില്ലേ. മികച്ച അഭിനയിത്തിന് രാധികയെ ഏവരും പുകഴ്ത്തി. ...

വീണ്ടും ഇംതിയാസ് അലി മാജിക്! ഇതിലപ്പുറം മനോഹരമായി എങ്ങനെ രണ്ട് ജീവികള്‍ തമ്മിലുള്ള സ്‌നേഹം ചിത്രീകരിക്കും?

ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളാണ് ഇംതിയാസ് അലി. സോച്ചാ നാ ഥായില്‍ തുടങ്ങി ജബ് ഹാരി മെറ്റ് സേജലില്‍ എത്തിനില്‍ക്കുന്ന സിനിമകള്‍....

മത നിന്ദകരോട് ആള്‍ക്കൂട്ട നീതി നടപ്പാക്കുന്നോ? ഒരിക്കലുമരുത് എന്നാഹ്വാനം ചെയ്ത് പാകിസ്ഥാനില്‍നിന്നും ഒരു ഹ്രസ്വ ചിത്രം

ഒറ്റപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്ന ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന നാടായാണ് പാകിസ്ഥാന്‍ അറിയപ്പെടുന്നത്. പലയിടത്തും നടപ്പാകുന്നത് ആള്‍ക്കൂട്ട നീതിമാത്രം. ...

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനാഹ്വാനം ചെയ്ത് വീണ്ടുമൊരു ഹ്രസ്വ ചിത്രം; രണ്ടുദിവസം കൊണ്ട് കണ്ടത് അരക്കോടിയോളം ആളുകള്‍

മേലുദ്യോഗസ്ഥനെ പാഠം പഠിപ്പിക്കുന്ന യുവതിയുടെ ഹ്രസ്വ ചിത്രം വൈറലായതിന് ശേഷം മറ്റൊരു ചെറുചിത്രം കൂടി സൈബര്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. ...

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മോഹന്‍ലാലിന്റെ സന്ദേശവുമായി ‘ഹാപ്പി ന്യൂ ഇയര്‍’ ശ്രദ്ധേയമാവുന്നു

നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഹ്രസ്വചിത്രം 'ഹാപ്പി ന്യൂ ഇയര്‍' ശ്രദ്ധേയമാവുന്നു. മോഹന്‍ലാലിന്റെ സന്ദേശമടങ്ങിയ...

നിശബ്ദത കൊണ്ട് എല്ലാം മൂടിവെക്കുന്ന സ്ത്രീയുടെ കഥയുമായി ‘ അവനി ‘

അവനി, ഭീമിയെന്നാണ് ആ വാക്കിനര്‍ത്ഥം. സര്‍വ്വംസഹയായ ഭൂമി. പക്ഷെ ഈ ചിത്രം ഭൂമിയെക്കുറിച്ചല്ല, ഭൂമിയെപ്പോലെ എന്തിനേയും തന്റെ നിശബ്ദതകൊണ്ട് മൂടിയിടുന്ന...

മലയാള അക്ഷരങ്ങള്‍ മറന്നോ? ഒന്ന് എഴുതി നോക്കൂ; ഓര്‍മ്മപ്പെടുത്തലുമായി ‘കചടതപ’

കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് രമേഷ് പിഷാരടിയുടെയും സംഘത്തിന്റെയും വക ഉഗ്രനൊരു സമ്മാനം. 'കചടതപ' എന്ന ഹ്രസ്വചിത്രവുമായാണ് ഇത്തവണ പിഷാരടിയുടെ വരവ്....

‘ബിച്ച്’ എന്ന് വിളിക്കുന്നവരോട് ശ്രുതി ഹാസന് പറയാനുള്ളത്-വീഡിയോ

സ്ത്രീയെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മോശമായ വാക്കാണ് 'ബിച്ച്'. എന്നാല്‍ ബിച്ച് എന്നു വിളിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി...

ഈ സെല്‍ഫിയെടുത്തവര്‍ കുറ്റക്കാരോ? ‘മരിച്ചയാള്‍’ പ്രതികരിക്കുന്നു

ഇങ്ങനെയൊക്കെ ചെയ്യാമോ? പലരും ചോദിച്ച ചോദ്യമിങ്ങനെയായിരുന്നു. ശവശരീരത്തനടുത്ത് നിന്ന് സെല്‍ഫിയെടുക്കുന്നയാളെ പരിഹാസം കൊണ്ടും, ശകാരം കൊണ്ടും മൂടിയിരുന്നു നവമാധ്യമങ്ങള്‍....

‘ശുക്കൂറിന്റെ ആദ്യ രാത്രി’ ഹ്രസ്വ ചിത്രം യൂട്യൂബില്‍ തരംഗമാവുന്നു

യുവാവായ 'ശുക്കൂറിന്റെ ആദ്യ രാത്രി' വീഡിയോ യൂട്യൂബില്‍ തരംഗമാവുന്നു. യുവ സംവിധായകന്‍ റിനേഷ് റിനു തിരക്കഥ എഴുതി സംവിധാനം ചെയ്ത...

ഡ്രസ്സിംഗ് റൂമില്‍ ഒളിക്യാമറ, ചാനല്‍ അവതാരകയുടെ വീഡിയോ യൂട്യൂബില്‍..!

യൂട്യൂബില്‍ തരംഗമായി 'ഡ്രസ്സിംഗ് റൂമില്‍ ഒളിക്യാമറ, ചാനല്‍ അവതാരകയുടെ വീഡിയോ യൂട്യൂബില്‍' ...

അഭിനയത്തിലും കഴിവ് തെളിയിച്ച് സുനീതി ചൗഹാന്‍; പേടിപ്പെടുത്തുന്ന ഹ്രസ്വ ചിത്രം കാണാം

നല്ല ഗാനങ്ങളിലൂടെ ആരാധകരുടെ ഇടയില്‍ ജനപ്രീതി നേടിയ ഗായിക സുനീതി ചൗഹാന്‍ അഭിനയത്തിലും കഴിവ് തെളിയിച്ചിരിക്കുകയാണ്. പ്ലെയിംഗ് പ്രിയ എന്ന...

ജിഷയുടെ കൊലപാതകിയെന്ന പേരില്‍ ചിത്രം പ്രചരിക്കപ്പെട്ട തസ്ലിക് ഹ്രസ്വചിത്രവുമായെത്തുന്നു

ജിഷയുടെ കൊലപാതകിയെന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ ചിത്രം പ്രചരിക്കപ്പെട്ട തസ്ലിക് കെ വൈ ഹ്രസ്വചിത്രവുമായെത്തുന്നു. 'രേഖാചിത്ര'മെന്ന പേരിലാണ് തസ്ലിക്കിന്റെ ഹ്രസ്വചിത്രമെത്തുന്നത്. ...

അച്ഛന്റെ ആഗ്രഹം സഫലമാക്കിയ മകന്‍; ഗൂഗിളിന്റെ ഹൃദ്യമായ ഹ്രസ്വചിത്രം ഹിറ്റാകുന്നു

ഫാദേഴ്‌സ് ഡേയുടെ മുന്നോടിയായി ഗൂഗിള്‍ പുറത്തിറക്കിയ ഹ്രസ്വ ചിത്രം ഇന്റര്‍നെറ്റില്‍ ഹിറ്റാവുകയാണ്. അച്ഛനും മകനും തമ്മിലുള്ള ഗാഢമായ സ്‌നേഹബന്ധത്തിന്റെ കഥയാണ്...

മദ്യപാനത്തിന്റെ വിപത്ത് ഓര്‍മപ്പെടുത്തി ഒരു ഹ്രസ്വ ചിത്രം, ‘ടൈം ഓവര്‍’

മദ്യപാനത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് ഓര്‍മപ്പെടുത്തലാവുകയാണ് ടൈം ഓവര്‍ എന്ന ഹ്രസ്വ ചിത്രം. മദ്യപാനം ജീവിത ശീലമാക്കിയവര്‍ക്ക് ജീവിതം എങ്ങനെ കൈവിട്ടു...

ശബരീഷ് വര്‍മയുടെ ‘തവിടുപൊടി ജീവിതം’ ശ്രദ്ധേയമാകുന്നു

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശബരീഷ് വര്‍മ പ്രധാന വേഷത്തിലെത്തുന്ന ' തവിടുപൊടി ജീവിതം'...

മാതൃദിന സന്ദേശവുമായി ഒരു ഹ്രസ്വ ചിത്രം; ‘ അമ്മ’ ശ്രദ്ധേയമാകുന്നു

മാതൃദിന സന്ദേശവുമായി ഒരു ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. മാതൃത്വത്തിന്റെ മഹത്വം എത്രത്തോളമാണെന്ന് വ്യക്തമാക്കുകയാണ് 'അമ്മ' എന്ന ഈ ഹ്രസ്വ ചിത്രം....

ജലസംരക്ഷണത്തിന്റെ അനിവാര്യത ഓര്‍മ്മപ്പെടുത്തി ‘വേനല്‍പച്ച’

സംസ്ഥാനത്ത് കുടിവെളള ക്ഷാമം രൂക്ഷമാകുമ്പോള്‍ ജലസംരക്ഷണത്തിന്റെ അനിവാര്യത ഓര്‍മ്മപ്പെടുത്തി മലപ്പുറത്തെ ഒരുപറ്റം യുവാക്കളുടെ ഹൃസ്വസിനിമ. വേനല്‍പച്ച എന്ന് പേരിട്ടിരിക്കുന്ന ചിത്രം...

DONT MISS