January 11, 2019

അമിത്ഷായുടെ താക്കീതിന് പിന്നാലെ ശിവസേനയെ വെല്ലുവിളിച്ച് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ രക്തം ഞരമ്പുകളില്‍ ഇപ്പോഴും ഓടുന്നുണ്ടെങ്കില്‍ മഹാരാഷ്ട്രാ മന്ത്രിസഭയില്‍ നിന്ന് ഒഴിവാകാനുള്ള ധൈര്യം കാണിക്കണമെന്നാണ് വെല്ലുവിളി. അമിത് ഷായില്‍ നിന്ന് താക്കീത് ലഭിച്ചതിന്...

കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ മോദി സൊമാലിയ പോലൊരു രാജ്യം ഭരിച്ചേനെ; രാജ്യത്തെ വികസപാതയിലെത്തിച്ചത് കോണ്‍ഗ്രസെന്നും ശിവസേന

കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ച് ശിവസേന പാര്‍ട്ടി മുഖപത്രമായ സാമ്‌ന. അഴിമതിയുണ്ടായിരുന്നെങ്കില്‍ പോലും രാജ്യത്തെ വികസന പാതയിലെത്തിച്ചത് കോണ്‍ഗ്രസാണെന്ന് സാമ്‌നയിലെഴുതിയ എഡിറ്റോറിയലില്‍ പറയുന്നു....

പാകിസ്താന് മാത്രം പോരാ, ചൈനയ്ക്കും ‘സര്‍ജിക്കല്‍ സ്ട്രൈക്കി’ലൂടെ മറുപടി നല്‍കണമെന്ന് ശിവസേന

പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം ചൈനയിലും നടത്തണമെന്ന് കേന്ദ്രത്തോട് ശിവസേന. ശിവ സേന...

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ബിജെപിയോട് ശിവസേനയുടെ ആഹ്വാനം

രാജ്യത്ത് ഹിന്ദുക്കള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കണമെങ്കില്‍ ഇന്ത്യയെ എത്രയും പെട്ടെന്ന് ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു....

മോദി മാജിക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ല; മോദിയെ വിമര്‍ശിച്ച് ശിവസേന

പ്രധാനമന്ത്രി നരേന്ദ്ര മോദിയ വിമര്‍ശിച്ച് ശിവസേന രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി മാജിക് വേണ്ട വിധത്തില്‍ ഫലം ചെയ്തില്ലെന്ന് ശിവസേന...

‘ഉലകം ചുറ്റും മോദി’വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ശിവസേന

ലോകം മുഴുവന്‍ കറങ്ങി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് രാജ്യത്തെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നില്ലെന്ന് ബിജെപി സഖ്യകക്ഷി ശിവസേന....

DONT MISS